Challenger App

No.1 PSC Learning App

1M+ Downloads
2007-ലെ രക്ഷിതാക്കളുടെയും മുതിർന്ന പൌരന്മാരുടെയും മെയിൻ്റനൻസ് ആൻഡ് വെൽഫെയർ ആക്ട് പ്രകാരം മെയിന്റനൻസ് അപേക്ഷ സമർപ്പിക്കുന്നത് ആര് മുഖേനെയാണ് ?
2025 ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ട വർഷം
ആരാണ് നിലവിലെ ഇന്ത്യൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ ചെയർ പേഴ്സൺ?

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ചുമതല/ചുമതലകൾ തെരഞ്ഞെടുത്ത് എഴുതുക.

1. ലോകസഭ അംഗങ്ങളുടെ തെരഞ്ഞെടുപ്പ്

2. രാജ്യസഭ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് *

3. നിയമസഭാംഗങ്ങളുടെ തിരഞ്ഞെടുപ്പ് *

4. പഞ്ചായത്ത്രാജ് സ്ഥാപനങ്ങളിലേക്ക് ഉള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ്

മൗലിക ചുമതലകൾ ഭരണഘടനയിൽ കൂട്ടിച്ചേർത്ത ഭരണഘടന ഭേദഗതി

ശരിയായ പദങ്ങൾ കണ്ടെത്തുക.

  1. കൂപമണ്ഡൂകം

  2. ആജാനുബാഹു

  3. കൃത്യനിഷ്ട

  4. തപസ്വി

ഗവർണറുടെ പദവിയുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനയിൽ തെറ്റായത് കണ്ടെത്തുക.

  1. ഗവർണറുടെ ഔദ്യോഗിക വസതിയാണ് ലോക് ഭവൻ.
  2. ഇന്ത്യൻ പ്രസിഡന്റ്റ് ആണ് ഗവർണറെ നിയമിക്കുന്നത്.
  3. ഇന്ത്യൻ പ്രധാനമന്ത്രിയാണ് ഗവർണറെ നിയമിക്കുന്നത്.
  4. ഗവർണർ സംസ്ഥാന എക്സിക്യൂട്ടീവ് തലവനാണ്.
    ലോകത്തിലെ ഏറ്റവും വലിയ ത്രിവർണ്ണ പതാക എന്ന ഗിന്നസ് റെക്കോഡ് നേടിയ ഇന്ത്യയുടെ ത്രിവർണ്ണ പതാക സ്ഥാപിച്ചത് എവിടെ ?
    കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന സ്നേഹപൂർവ്വം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്
    'My uncle offered me a gift' can be rewritten without a change in meaning as:
    സ്മാർട്ട് സിറ്റി ദൗത്യത്തിന്റെ ലക്ഷ്യം
    Which one of the following is incorrect?

    താഴെ പറയുന്നവയിൽ ജീവിത ശൈലീ രോഗത്തിന് ഉദാഹരണമാണ്

    i. ഡിമെൻഷ്യ

    ii. ആക്രോമെഗാലി

    iii. ഒബീസിറ്റി

    iv. അഡിസൺസ് ഡിസീസ്

    ഉത്തരേന്ത്യയിൽ ഖാരിഫ് കാലത്തും ദക്ഷിണേന്ത്യയിൽ റാബി കാലത്തും കൃഷി ചെയ്യുന്ന ഒരു വിളയാണ്
    Which one of the following definitions matches with the word 'Fuddy - Duddy'?

    ഒരു നാഡീ കോശത്തിലൂടെ ആവേഗങ്ങൾ കടന്നു പോകാൻ സഹായിക്കുന്ന പ്രധാന മൂലകങ്ങൾ

    i. സോഡിയം

    ii. മാംഗനീസ്

    iii. പൊട്ടാസിയം

    iv. മഗ്നീഷ്യം

    4x=2564^x = 256 ആയാൽ x-ന്റെ വിലയെത്ര?

    The idiom 'Hit the nail on the head' means:
    Mr. Raju asked his brother, "who are your guests ?" Rewrite into indirect speech.
    വെള്ളം നിറച്ച ഒരു പാത്രത്തിൽ ഒരു കാപ്പിലറി ട്യൂബ് വയ്ക്കുമ്പോൾ ട്യൂബിലെ ജലനിരപ്പ് 4 cm വരെ ഉയരും, പകുതി വ്യാസമുള്ള ട്യൂബ് ആണ് ഉപയോഗിക്കുന്നതെങ്കിൽ വെള്ളം എത്ര cm ഉയരും ?
    One of the following words is misspelt. Identify the word.
    'തപശ്ചര്യ' പിരിച്ചെഴുതുക.
    20 ആളുകൾ 30 ദിവസം കൊണ്ട് ചെയ്യുന്ന ഒരു ജോലി 25 ദിവസം കൊണ്ട് ചെയ്തു തീർക്കണമെങ്കിൽ ഇനി എത്ര ആളുകൾ കൂടി വേണം?
    ഡയമണ്ട്, ഗ്രാഫൈറ്റ് എന്നിവ കാർബൺ എന്ന മൂലകത്തിന്റെ
    Antonym of repudiate.
    What is the meaning of the foreign word 'sine die'?
    സ്റ്റാൻഡേർഡ് ഊഷ്മാവിലും മർദ്ദത്തിലും 67.2 ലിറ്റർ അമോണിയ വാതകത്തിൽ അടങ്ങിയിരിക്കുന്ന അമോണിയ തന്മാത്രകളുടെ എണ്ണം
    ഒരു ഗ്രൂപ്പിലെ 20 പേരുടെ ശരാശരി വയസ്സ് 25 ആണ്. പുതുതായി 3 ആളുകൾ കൂടി ചേർന്നതോടെ ശരാശരിയിൽ 2 വർഷത്തിന്റെ വർദ്ധനവുണ്ടായി. പുതുതായി വന്ന 3 ആളുകളുടെ ആകെ വയസ്സെത്ര?
    The furniture _________ brought from Italy.

    സ്ഥിരോഷ്മാവിൽ ഒരു നിശ്ചിത മാസ്സ് വാതകത്തിൻ്റെ മർദ്ദവും വ്യാപ്തവും സൂചി പ്പിക്കുന്ന ഒരു പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത്.ഈ പട്ടിക ഏതു വാതക നിയമത്തെ സൂചിപ്പിക്കുന്നു ?

    മർദ്ദം

    വ്യാപ്തം

    2 ബാർ

    50ലിറ്റർ

    1 ബാർ

    100 ലിറ്റർ

    5ബാർ

    20 ലിറ്റർ

    താഴെ കൊടുത്തതിൽ ചെറിയ ഭിന്നസംഖ്യ ഏത്?

    ശരിയായ വാരിയെല്ലുകൾ (True ribs) എന്നത്

    1. i. 1 മുതൽ 7 വരെ ജോഡി വാരിയെല്ലുകൾ
    2. ii. 8 മുതൽ 10 വരെ ജോഡി വാരിയെല്ലുകൾ
    3. iii. 11 മുതൽ 12 വരെ ജോഡി വാരിയെല്ലുകൾ
    4. iv. 10 മുതൽ 12 വരെ ജോഡി വാരിയെല്ലുകൾ

      മനുഷ്യ നേത്രത്തിലെ പീതബിന്ദു എന്ന ഭാഗത്തെ സംബന്ധിച്ച് കൂടുതൽ ശരിയായത്.

      1. i. കോൺ കോശങ്ങൾ വളരെ കുറവാണ്
      2. ii. കോൺ കോശങ്ങൾ വളരെ കൂടുതലാണ്. റോഡ് കോശങ്ങൾ കാണപ്പെടുന്നില്ല/കുറവാണ്.
      3. iii. റോഡ് കോശങ്ങൾ വളരെ കൂടുതലാണ്. കോൺ കോശങ്ങൾ കാണപ്പെടുന്നില്ല/കുറവാണ്.
      4. iv. റോഡ് കോശങ്ങൾ വളരെ കൂടുതലാണ്.
        അമ്ല മഴയുടെ pH

        ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത്

        1. i. ഹിമാലയൻ പ്രദേശം
        2. ii. ആൽപൈൻസ്
        3. iii. കോണിഫെറസ് വനങ്ങൾ
        4. iv. ആമസോണിയൻ മഴക്കാടുകൾ
          ശരിയായ വാക്യം ഏത് ?
          A company has 80 employees, of whom 35 % are women. The average monthly salary of the women is ₹72,000, while that of the men is ₹68,000. What is the overall average monthly salary (in ₹ 000) of the whole workforce?
          A dress is marked at ₹3,500. A discount offer changes from 10% to 15%. How much extra discount does a customer get?
          Strike breaker എന്നതിന് സമാനമായ മലയാള പദം ഏത് ?
          Rohan ordered 5 kg of premium coffee and some additional kilograms of ordinary coffee. The price of the premium coffee per kg was three times that of the ordinary coffee. When the order was delivered, it was found that the quantities of premium and ordinary coffee had been swapped. This change increased his bill by 40%. Find the ratio of the original quantity of premium coffee to the original quantity of ordinary coffee.

          പ്രമുഖ നോവലിസ്റ്റും കാർട്ടൂണിസ്റ്റുമായ ഒ. വി. വിജയന്റെ കൃതികൾ താഴെക്കൊടുത്തവയിൽ ഏതെല്ലാമാണ് ?

          1. പ്രവാചകന്റെ വഴി
          2. ഗുരുസാഗരം
          3. ഉഷ്ണമേഖല
          4. ഓഹരി

            20 ന്റെ 1623%=16 \frac{2}{3}\% =

            A certain amount grows to ₹6400 in 2 years and ₹7040 in 3 years. Determine the interest rate.
            മൂസ്സത് എന്ന വാക്കിന്റെ സ്ത്രീലിംഗ രൂപം ഏത് ?

            സംസ്ഥാനത്തെ അരിവാൾ രോഗം ബാധിച്ച നോൺ ട്രൈബൽ വിഭാഗത്തിലെ രോഗികൾക്ക് നൽകിവരുന്ന ധനസഹായ പദ്ധതിയാണ്

            1. i. സമാശ്വാസം പദ്ധതി -1
            2. ii. സമാശ്വാസം പദ്ധതി - II
            3. iii. സമാശ്വാസം പദ്ധതി - III
            4. iv. സമാശ്വാസം പദ്ധതി - IV
              A bookseller sells 10 pens for ₹300, but in doing so, he incurs a loss equal to the cost price of 4 pens. The loss percent is:
              മലയാളത്തിൽ ആദ്യമായി പിന്നണിഗാനം അവതരിപ്പിക്കപ്പെട്ട ചലച്ചിത്രം ഏതാണ് ?

              താഴെക്കൊടുത്തിരിക്കുന്ന ചലച്ചിത്ര നടന്മാരിൽ ദാദാസാഹേബ് ഫാൽക്കേ അവാർഡ് ലഭിച്ചവർ ആരെല്ലാം ?

              1. മോഹൻലാൽ
              2. പ്രേംനസീർ
              3. കമലഹാസൻ
              4. രജനീകാന്ത്
                A fruit seller buys three varieties of mangoes. The first variety is bought at 4 for ₹10, the second at 5 for ₹12, and the third at 2 for ₹5. He mixes them in the ratio 2: 3: 1 respectively. If he sells all the mangoes at 3 for ₹7, what is his approximate gain or loss percentage?