2022 ബിബിസി ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചത് ആർക്കാണ് ?
മസാച്യുസെറ്റ്സ് സംസ്ഥാനത്തെ ജില്ല കോടതി ജഡ്ജിയായി നിയമിതയായ ഇന്ത്യൻ അമേരിക്കൻ വനിത ആരാണ് ?
കാലാവസ്ഥ പഠനത്തിനായുള്ള മേഘട്രോപിക്സ് - 1 എന്ന ഉപഗ്രഹ സംരംഭത്തിൽ ഇസ്രോയോടൊപ്പം സഹകരിച്ച വിദേശ രാജ്യം ഏതാണ് ?
സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന മുഖ്യമന്ത്രി ലാഡ്‌ലി ബെഹന യോജന ആരംഭിച്ച സംസ്ഥാനം ഏതാണ് ?
മേഘാലയയുടെ മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
നാഗാലാൻഡിലെ ആദ്യ വനിത മന്ത്രി ആരാണ് ?
കോവിഡ് കാലത്തുള്ള നിയമനതടസ്സം കണക്കിലെടുത്ത് സർക്കാർ ജോലിക്കുള്ള പ്രായപരിധി താത്കാലികമായി 38 ൽ നിന്നും 40 ആക്കി ഉയർത്താൻ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?
95 -ാ മത് ഓസ്കാർ പുരസ്കാരദാന ചടങ്ങിൽ അവതാരകയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചലച്ചിത്ര താരം ?
വനാന്തരങ്ങളിൽ താമസിക്കുന്ന ആദിവാസി ഇതര കുടുംബങ്ങളെ പുനരധിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ പദ്ധതി ഏതാണ് ?
ലോക ബാങ്കിന്റെ വുമൺ , ബിസിനസ് , ലോ റിപ്പോർട്ട് സൂചിക 2023 ൽ ഇന്ത്യയുടെ സ്കോർ എത്ര ?
ഏഷ്യൻ ചെസ്സ് ഫെഡറേഷന്റെ പ്ലേയേഴ്സ് ഓഫ് ഇയർ അവാർഡ് ലഭിച്ച ഇന്ത്യൻ താരം ആരാണ് ?
2023 മാർച്ചിൽ സ്റ്റാർട്ടപ്പ് പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയോടൊപ്പം സ്റ്റാർട്ടപ്പ് ബ്രിഡ്ജിന് രൂപം നൽകിയ രാജ്യം ഏതാണ് ?
ചരിത്രത്തിലാദ്യമായി നാഗാലാൻഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വനിത MLA മാർ ആരൊക്കെയാണ് ?
ഹെകാനി ജഖാലു
സൽഹൗതുവോനുവോ ക്രൂസ്
ബിജോയ ചക്രവർത്തി
അഗത സാംഗ്മ
ചണച്ചെടിയുടെ ഏത് ഭാഗത്ത് നിന്നാണ് ചണനാരുകൾ ലഭിക്കുന്നത്?
ഇന്ത്യയുടെ ദേശീയഗാനമായ 'ജനഗണമന' ഏതു ഭാഷയിലാണ് രചിക്കപ്പെട്ടത്?
'അശോകസ്തംഭം' ഇന്ത്യയുടെ ദേശീയ ചിഹ്നമായി അംഗീകരിച്ചത് എന്ന്?
ഇന്ത്യയിലെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ :
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാൻ ആര്?
1953 -ൽ രൂപം കൊടുത്ത സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു?
ബച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടനയുമായി ബന്ധപ്പെട്ട വ്യക്തി :
താഴെപ്പറയുന്ന പദ്ധതികളിൽ ഏതാണ്/ഏതെല്ലാമാണ് ഇന്ത്യയിലെ ഹരിത വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നത്?
ഇൻ്റെൻസീവ് അഗ്രികൾച്ചറൽ ഡിസ്ട്രിക്ട് പ്രോഗ്രാം (IADP)
ഇൻ്റെൻസീവ് അഗ്രികൾച്ചറൽ ഏരിയ പ്രോഗ്രാം (IAAP)
ഹൈ യീൽഡിങ് വെറൈറ്റീസ് പ്രോഗ്രാം (HYVP)
സ്ട്രകുചുറൽ അഡ്ജസ്റ്റ്മെൻറ് പ്രോഗ്രാം (SAP)
ടെലികോം നയത്തിലും നിയന്ത്രണത്തിലും മികച്ച രീതികൾ നടപ്പിലാക്കിയതിന് "ഗവൺമെന്റ് ലീഡർഷിപ്പ് അവാർഡ് 2023" ലഭിച്ച രാജ്യം ?
ഇന്ത്യയിൽ ക്യാംപസ് സ്ഥാപിക്കുന്ന ആദ്യ വിദേശ സർവകലാശാല ?
2023 ഫെബ്രുവരിയിൽ മദ്യനയ അഴിമതി കേസിൽ രാജിവെച്ച ഡൽഹി ഉപമുഖ്യമന്ത്രി ?
2023 ഫെബ്രുവരിയിൽ ടൂറിസത്തിലൂടെ വനിത ശാക്തീകരണവും പെൺകുട്ടികളുടെ ഉന്നമനവും ലക്ഷ്യമിട്ട് യു എൻ വുമണുമായി ധാരണാപത്രത്തിൽ ഒപ്പിട്ട ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
66 -ാ മത് അഖിലേന്ത്യാ പോലീസ് ഡ്യൂട്ടി മീറ്റിന്റെ വേദി ?
2023 ജനുവരിയിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ 1300 വർഷം പഴക്കമുള്ള ബുദ്ധിസ്റ്റ് സ്തൂപം ഏത് സംസ്ഥാനത്തുനിന്നാണ് കണ്ടെത്തിയത് ?
യു എസ് ചേമ്പേഴ്സ് ഓഫ് കോമേഴ്‌സ് പുറത്തുവിട്ട അന്താരാഷ്ട്ര ഭൗതിക സ്വത്തവകാശ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
മാർക്കോണി പുരസ്കാരം 2023 ൽ നേടിയ ഇന്ത്യൻ കമ്പ്യൂട്ടർ ശാസ്ത്രഞൻ ആരാണ് ?
2023 ഫെബ്രുവരിയിൽ ആന്ധ്രപ്രദേശ് ഗവർണറായി നിയമിതനായത് ആരാണ് ?
2023 ഫെബ്രുവരിയിൽ മുംബൈയിലെ പുണ്ടോൾ ഗാലറിയിൽ നടന്ന ഓൺലൈൻ ലേലത്തിൽ രാജാരവിവർമ്മയുടെ ഏത് പെയിന്റിംഗാണ് 38 കോടി രൂപയ്ക്ക് വിറ്റുപോയത് ?
ഛത്രപതി ശിവജിയുടെ ജീവിതം അടിസ്ഥാനമാക്കി ശിവ് സൃഷ്‌ടി തീം പാർക്ക് സ്ഥാപിതമാകുന്ന നഗരം ഏതാണ് ?
2024 - 27 കാലയളവിലേക്ക് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ എക്സ്റ്റേണൽ ഓഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
2023 ഫെബ്രുവരിയിൽ ഇന്ത്യയുടെ ഡ്രഗ് കൺട്രോളർ ജനറലായി നിയമിതനായത് ആരാണ് ?
കാഞ്ഞിരംപാറ രവി സംവിധാനം ചെയ്ത ഡോക്യുമെന്ററി ' നിലാവിന്റെ നേരറിയാൻ ' ഏത് മുൻ ISRO ചെയർമാന്റെ ജീവിതകഥയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൈവരിച്ച ബഹിരാകാശ ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങളുമാണ് ചിത്രീകരിക്കുന്നത് ?
ഭരണഘടനയുടെ ഒറിജിനൽ പതിപ്പിലെ ഭാഗം 17 ൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രം ഏത്?
ഇപ്പോഴത്തെ ഡൽഹി മേയറായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക ?
മേഘാലയ,അരുണാചൽ പ്രദേശ് തുടങ്ങിയ ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഇംഗ്ലീഷ് ഭാഷ സ്വീകരിച്ചു
ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപെടുത്തിയിട്ടില്ലാത്ത ഭാഷയെയും സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയാക്കാം
ഇന്ത്യയിൽ ആദ്യമായി കടലിൽ കാറ്റാടി പാടമൊരുക്കി വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കുന്നത് എവിടെയാണ് ?
2023 ദാദാ സാഹിബ് ഫാൽക്കേ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രം ഏതാണ് ?
അമേരിക്കന്‍ നഗരമായി സിയാറ്റിലിൽ ജാതി വിവേചനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ച ഇന്ത്യന്‍ - അമേരിക്കന്‍ രാഷ്‌ട്രീയ നേതാവായ സാമ്പത്തിക ശാസ്‌ത്ര വിദഗ്‌ധ ആരാണ് ?
നിരത്തുകളിൽ അലഞ്ഞും അന്തിയുറങ്ങിയും കഴിയുന്ന കുട്ടികളെ സംരക്ഷിച്ച് വിദ്യാഭ്യാസം നൽകാൻ ' ബാലസ്നേഹി ' എന്ന പേരിൽ കേന്ദ്ര ധനസഹായത്തോടെ ബസ് സർവ്വീസ് ആരംഭിച്ചത് ഏത് ജില്ലയിലാണ് ?
2023 ഫെബ്രുവരിയിൽ അന്തരിച്ച ഡോ: കനക് റെലെ ഏത് കലയിലാണ് കൂടുതൽ പ്രശസ്തി നേടിയത് ?
മൂന്ന് മുതൽ എട്ട് വയസ്സുവരെയുള്ള കുട്ടികൾക്കായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ കളിയെ അടിസ്ഥാനമാക്കിയുള്ള പഠന സാമഗ്രിയുടെ പേരെന്താണ് ?
ജപ്പാൻ ആസ്ഥാനമായുള്ള നിവാനോ പീസ് ഫൗണ്ടേഷന്റെ സമാധാന സമ്മാനം നേടിയ ഇന്ത്യൻ സാമൂഹിക പ്രവർത്തകൻ ആരാണ് ?
നാഷണൽ ജോഗ്രഫി മാസികയുടെ പിക്ചർ ഓഫ് ഇയർ പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജൻ ?
ഇന്ത്യയിലെ ആദ്യ സെമി-കണ്ടക്ടർ നിർമാണ യൂണിറ്റ് ആരംഭിക്കുന്നത് ഏത് സംസ്ഥാനത്താണ് ?
മികച്ച പാർലമെന്റേറിയനുള്ള ഈ വർഷത്തെ സൻസദ് രത്‌ന പുരസ്കാരം ലഭിച്ചത് ?
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്ഥാവനകൾ ഏതൊക്ക?
ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കുള്ള സംസ്ഥാനം - കേരളം
ഏറ്റവും താഴ്ന്ന സ്ത്രീ സാക്ഷരതാ നിരക്കുള്ള ഇന്ത്യൻ സംസ്ഥാനം - ബീഹാർ
ഏറ്റവും താഴ്ന്ന പുരുഷ സാക്ഷരതാ നിരക്കുള്ള ഇന്ത്യൻ സംസ്ഥാനം - രാജസ്ഥാൻ