വിവരാവകാശ നിയമത്തിലെ സെക്ഷനുകളും അവ പ്രതിപാദിക്കുന്ന വിഷയവും താഴെ നൽകിയിരിക്കുന്നു.ശരിയായ ക്രമത്തിൽ ആക്കുക
സെക്ഷൻ 7 | അപേക്ഷയുടെ തീർപ്പാക്കൽ |
സെക്ഷൻ 8 | പബ്ലിക് അതോറിറ്റി |
സെക്ഷൻ 5 | വിവരാവകാശ നിയമപ്രകാരം ലഭ്യമാകാത്ത വിവരങ്ങൾ |
സെക്ഷൻ 2(h | പബ്ലിക് ഇൻഫർമേഷൻ ഓഫീസർ |
തൊഴിൽ സ്ഥലത്തെ സ്ത്രീ പീഡനവുമായി ബന്ധപെട്ടു പരാതികൾ തീർപ്പാക്കേണ്ട വിധത്തിൽ താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏത്?
തൊഴിൽ സ്ഥലത്തെ സ്ത്രീ പീഡനവുമായി ബന്ധപെട്ടു പരാതികൾ തീർപ്പാക്കേണ്ട വിധത്തിൽ താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏത്?
സാമ്പത്തിക അപമാനവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?
'പോഷൺ അഭിയാൻ പദ്ധതി'യുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം
ലോകായുക്ത ഭേദഗതി - 2022 യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?