നാം ഒരു വസ്തുവിനെ നോക്കുമ്പോൾ പ്രതിബിംബം പതിയുന്നത് കണ്ണിന്റെ ഏതു ഭാഗത്താണ് ?
' ലക്ഷ്മി പ്ലാനം ' എന്നറിയപ്പെടുന്ന വിശാല പീഠഭൂമി ഏതു ഗ്രഹത്തിലാണ് ?
ആര്യന്മാർ മദ്ധ്യഷ്യയിൽ നിന്ന് വന്നവരാണ് എന്ന് അഭിപ്രായപ്പെട്ട ജർമ്മൻ ചരിത്രകാരൻ :
ലോകത്തിൽ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യം ഇന്ത്യയാണ് എന്നാൽ ഏറ്റവും ചെറിയ ലിഖിത ഭരണഘടനയുള്ള രാജ്യം ഏതാണ് ?
ആദ്യമായി 1969-ൽ മനുഷ്യൻ ചന്ദ്രനിലിറങ്ങിയപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് :
ആഗ്ര പട്ടണം ഏത് സംസ്ഥാനത്താണ് ?
ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധക്കളമായ സിയാച്ചിൻ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി :
പ്രഭാതനക്ഷത്രം, സായാഹ്നനക്ഷത്രം എന്നീ പേരുകളുള്ള ഗ്രഹം :
ശരീരോഷ്മാവ് ക്രമീകരിക്കുന്ന അവയവം :
ഇന്ത്യൻ ജനസംഖ്യ 100 കോടി തികച്ച കുഞ്ഞിനു നല്കിയ പേര് :
ആധുനിക സോഷ്യലിസത്തിന്റെ പിതാവ് :
ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പുകളിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ :
പ്രപഞ്ചം മുഴുവൻ എന്റെ ജന്മനാടാണ് എന്ന് പ്രഖ്യാപിച്ച ബഹിരാകാശ സഞ്ചാരി :
ഒരു വ്യക്തി നിശ്ചിത തുകയായ 6351 രൂപ 7 വർഷത്തേക്ക് 5% വാർഷിക പലിശ നിരക്കിൽ ബാങ്കിൽ നിക്ഷേപിച്ചു. അത്രയും വർഷത്തേക്കുള്ള സാധാരണ പലിശ കണക്കാക്കുക :
10, 6, 2 എന്ന ശ്രേണിയിലെ അടുത്ത പദം (4-ാം പദം) കാണുക :
ഒരു ചതുരത്തിന്റെ വിസ്തീർണ്ണം, മറ്റൊരു സമചതുരത്തിന്റെ വിസ്തീർണ്ണത്തിന്റെ 4 മടങ്ങാണ്. ചതുരത്തിന്റെ നീളം 90 cm ആണ്. ചതുരത്തിന്റെ വീതി, സമചതുരത്തിന്റെ വശത്തിന്റെ മൂന്നിൽ രണ്ടു ഭാഗമാണ്.എങ്കിൽ സമചതുരത്തിന്റെ വശമെത്ര ?
0.08 x 0.5 + 0.9 =
ഒരു സംഖ്യയുടെ അഞ്ചിൽ ഒരു ഭാഗത്തിനോട് 4 കൂട്ടിയത്, അതേ സംഖ്യയുടെ നാലിൽ ഒരു ഭാഗത്തിൽനിന്ന് 10 കുറച്ചതിന് സമമാണ്. സംഖ്യയേത് ?
36 തൊഴിലാളികൾ ഒരു പ്രത്യേക ജോലി 18 ദിവസം കൊണ്ട് പൂർത്തിയാക്കും. 27 തൊഴിലാളികൾ സമാനമായ ജോലി എത്ര ദിവസം കൊണ്ട് പൂർത്തിയാക്കും ?
രണ്ടു വ്യക്തികൾ മത്സരിച്ച ഒരു തെരഞ്ഞെടുപ്പിൽ ഒരാൾ മൊത്തം വോട്ടിന്റെ 35% വോട്ടുകൾ നേടി.അയാൾ 450 വോട്ടിന് തോൽക്കുകയും ചെയ്തു. അസാധു ഒന്നും തന്നെ ഇല്ല. എങ്കിൽ ആകെ വോട്ടുകളുടെ എണ്ണമെത്ര ?
Meera usually _____ (visit) the church twice in a month.
Let us go for a walk, ______ .
Children enjoyed _____ beauty of nature.
Kavitha wrote a novel :
______ is the synonym of primitive.
______ is the phrasal verb of the word "tolerate".
Which of the following is not an example of suffix?
One who hates mankind as a whole :
Which one is the correct spelt word?
സ്വത്വസാക്ഷാത്കാര സിദ്ധാന്തം ആവിഷ്കരിച്ച മനഃശാസ്ത്രജ്ഞൻ ആര്?
ഫ്രോയിഡിന്റെ അഭിപ്രായത്തിൽ വ്യക്തിത്വത്തിന് മൂന്ന് തലങ്ങളുണ്ട്. അവയിൽ ഒന്നാണ് ഇദ്ദ്. ഇദ്ദ് പ്രവർത്തിക്കുന്നത് :
ഓർമ്മയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് യോജിക്കാൻ കഴിയാത്തത് ഏത് ?
പ്രൈമറി ക്ലാസ്സുകളിൽ പഠനം എങ്ങനെയായിരിക്കണമെന്ന ചില പ്രസ്താവനകളാണ് താഴെ നൽകിയിരിക്കുന്നത്. അവയിൽ നിങ്ങൾക്ക് യോജിക്കാൻ കഴിയുന്നത് ഏതാണ് ?
സാമൂഹികപഠനം എന്ന സിദ്ധാന്തം ആവിഷ്കരിച്ച മനഃശാസ്ത്രജ്ഞൻ ആര് ?
എറിക് എറിക്സന്റെ സാമൂഹിക വികാസവുമായി ബന്ധപ്പെട്ട ഒരു പ്രതിസന്ധി ഘട്ടമാണ് സന്നദ്ധത / കുറ്റബോധം (initiative/guilt). ഈ പ്രതിസന്ധി തരണം ചെയ്യാൻ കുട്ടിയെ പ്രാപ്തനാക്കുന്നതിന് തടസ്സംനിൽക്കുന്നത് ഏതാണ്?
കുട്ടി തന്റെ മുന്നറിവിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ പുതിയ അറിവിനെ അഥവാ അനുഭവത്തെ വ്യാഖ്യാനിക്കുന്നതിന് പിയാഷെ ഉപയോഗിക്കുന്ന പദം താഴെ പറയുന്നവയിൽ ഏതാണ് ?
നിങ്ങൾ ക്ലാസ്സ് പി.ടി.എ. യോഗം നടത്തുകയാണെങ്കിൽ ഏറ്റവും കുറഞ്ഞ പരിഗണന നൽകുന്നത് ഏതിനായിരിക്കും ?
പ്രായോഗിക ബുദ്ധിമാപനം ആദ്യമായി അവതരിപ്പിച്ചത് :
ഫലപ്രദമായ പഠനത്തിന് പ്രധാനപ്പെട്ട ഒരു ഘടകമാണ് സ്കൂൾ അന്തരീക്ഷം. താഴെ കൊടുത്തിട്ടുള്ളവയിൽ സ്കൂൾ അന്തരീക്ഷവുമായി ബന്ധപ്പെട്ട് ഏറ്റവും അവസാനം പരിഗണിക്കേണ്ട ഘടകം ഏതാണ് ?
ബഹുമുഖബുദ്ധി സിദ്ധാന്തം രൂപപ്പെടുത്തിയ മനഃശാസ്ത്രജ്ഞൻ :
ആശയരൂപീകരണവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് യോജിക്കാൻ കഴിയാത്തത് ഏത് ?
മനുഷ്യൻ ജനിക്കുന്നത് ഭാഷാപഠന സംവിധാനത്തോടെയാണെന്ന് പറഞ്ഞ ഭാഷാശാസ്ത്രജ്ഞൻ ആര് ?
വിമർശനാത്മക ചിന്തയുമായി പൊരുത്തപ്പെടാത്തത് ഏത് ?
അനുയോജ്യമല്ലാത്ത കൈത്താങ്ങ് (Scaffolding) ഏതാണ് ?
പാഠ്യപദ്ധതി ചാക്രികാരോഹണരീതിയാലാവണം എന്ന് നിർദ്ദേശിച്ച വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞനാണ് :
കുട്ടികളിൽ നൈതികത രൂപപ്പെടുത്തുന്നതിന് നിങ്ങൾ തീരേ പരിഗണിക്കാനിടയില്ലാത്തത് :
ഏതു തരം വിലയിരുത്തലിലാണ് അതീത ചിന്ത (Metacognition) യുടെ സാധ്യതകളുള്ളത് ?
' വിങ്‌സ് ഓഫ് ഫയർ ' എന്ന ആത്മകഥ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സത്ലജ് നദിക്കും കാളിന്ദിക്കും ഇടയിലുള്ള ഭാഗം താഴെപ്പറയുന്നവയിൽ ഏതാണ് ?
താഴെപറയുന്ന മണ്ണിനങ്ങളിൽ ലവണാംശം കൂടുതലുള്ള മണ്ണിനം ഏതാണ് ?