ഏറ്റവും ഉയർന്ന താപനിലയിലുള്ള നക്ഷത്രങ്ങൾ ഏത് നിറത്തിൽ കാണപ്പെടുന്നു ?
ഒരു ദ്രാവകത്തിൽ മുങ്ങിയിരിക്കുന്ന വസ്തുക്കൾക്ക് ഭാരക്കുറവ് തോന്നാനുള്ള കാരണം ?
രാത്രികാലങ്ങളിൽ ശത്രുവിന്റെ നീക്കങ്ങൾ അറിയാൻ സൈനികർ പ്രത്യേകതരം കണ്ണടകൾ ഉപയോഗിക്കുന്നുണ്ട്. ഏത് തരം വികിരണമാണ് ഇതിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ?
മനുഷ്യരുടെ ക്രോമസോം സംഖ്യ എത്ര ?
ശാസ്ത്രീയമായി മുയലുകളെ വളർത്തൽ ഏത് പേരിൽ അറിയപ്പെടുന്നു ?
മലബാർ ബൊട്ടാണിക്കൽ ഗാർഡൻ (MBG) സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?
താഴെ കൊടുത്തവയിൽ വൈറസ് രോഗം അല്ലാത്തത് ഏത് ?
രക്തത്തിലെ കാൽസ്യത്തിന്റെ സാധാരണ തോത് എത്ര ?
ഭക്ഷണ പദാർത്ഥങ്ങൾ ഇല്ലാതെ വരുമ്പോൾ ആമാശയത്തിൽ ഉൽപാദിപ്പിക്കുന്ന ഹോർമോൺ ഏത് ?
ഒരു പ്രത്യേക കോഡ് ഭാഷയിൽ MALE എന്നത് 7512 എന്നും HAM എന്നത് 216 എന്നും കോഡ് ചെയ്തിരിക്കുന്നു. ഇതേ രീതിയിൽ HALL എന്നത് എങ്ങനെ കോഡ്ചെയ്യാം ?
1, 4, 5, 8, 9, 12, 13, ____ . അടുത്ത സംഖ്യ ഏതാണ്?
ആനന്ദ് തൻ്റെ താമസസ്ഥലത്ത് നിന്ന് പടിഞ്ഞാറോട്ട് നടക്കുവാൻ തുടങ്ങി. 8 km കഴിഞ്ഞപ്പോൾ അയാൾ 90° ഇടത്തേയ്ക്ക് തിരിഞ്ഞ് 6 km നടന്നു. ഇപ്പോൾ ആനന്ദ് തൻ്റെ താമസസ്ഥലത്ത് നിന്നും എത്ര അകലത്തിലാണ് ?
12.20 ന് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കും ഇടയിലുള്ള കോണളവ് എത്രയായിരിക്കും ?
ഒരു പരീക്ഷ എഴുതിയവരിൽ 300 പേർ ആൺകുട്ടികളും 700 പേർ പെൺകുട്ടികളുമാണ്. ആൺകുട്ടികളിൽ 40% പേരും പെൺകുട്ടികളിൽ 60% പേരും പരീക്ഷയിൽ വിജയിച്ചുവെങ്കിൽ പരീക്ഷയിൽ എത്ര ശതമാനം കുട്ടികൾ തോറ്റു?
2004 ജനുവരി 1 വ്യാഴാഴ്ച ആയാൽ 2010 ജനുവരി 1 ആഴ്ചയിലെ ഏത്
ദിവസമാണ് ?
LOGIC : BHFNK : : CLERK : ?
'A' യും 'B' യും കൂടി 18 ദിവസങ്ങൾ കൊണ്ട് തീർക്കുന്ന ഒരു ജോലി 'B' യും 'C' യും കൂടി 24 ദിവസങ്ങൾ കൊണ്ടും 'A' യും 'C' യും കൂടി 36 ദിവസങ്ങൾ കൊണ്ടുംതീർക്കും. എങ്കിൽ, 'C' ഒറ്റയ്ക്ക് ഈ ജോലി തീർക്കാൻ എത്ര ദിവസങ്ങൾ എടുക്കും?
താഴെ തന്നിരിക്കുന്ന സംഖ്യകളിൽ ഒറ്റയാനെ കണ്ടെത്തുക.101, 103, 105, 107, 109 .
ഒരു കാർ യാത്രയുടെ ആദ്യ 1/2 ഭാഗം 10 km/hr വേഗതയിലും അടുത്ത 1/2 ഭാഗം 30 km/hr വേഗതയിലും സഞ്ചരിക്കുന്നു . യാത്രയുടെ ശരാശരി വേഗത എത്രയാണ് ?
ഒരു ക്യൂവിൽ മുൻമ്പിൽ നിന്ന് 'A' യുടെ സ്ഥാനം 15-ാംമതും, പിന്നിൽ നിന്ന് 30-ാം മതും ആണ്. ആ ക്യൂവിൽ ആകെ എത്ര പേർ ഉണ്ട് ?
He has been working there _____ 1998 .
He is married
You will not pass unless
They moved to a bigger house _____ they might live more comfortably.
If Rahul played well
You will tell me how you trained your dog,
'Affable' means
The opposite of 'disseminate' is :
One who is neither intelligent nor dull is called :
What is a 'black sheep' ?
The pen is mightier than
The doctor gave him an injection to _____ the temperature.
The new manager has ______ many changes.
Which of the following is grammatically correct ?
Choose the correct word
Write the passive voice of 'Brutus stabbed Caesar '
Which one of the following is the opposite of the word ' demolish' ?
I am always _____ trouble with my neighbours.
' മനുഷ്യനെ ' - ഇവിടെയുള്ള വിഭക്തിയേത് ?
'കണ്ണീർ ' - സന്ധിയേത് ?
' കാചം ' - ശരിയായ അർത്ഥമേത് ?
' മരണം രംഗബോധമില്ലാത്ത ഒരു കോമാളിയാണ് ' - ' മഞ്ഞ് ' എന്ന നോവലിൽ ഒരുകഥാപാത്രത്തിന്റെ വാക്കുകളാണിവ. ആരുടെ ?
'ഉറൂബ്' ആരുടെ തൂലികാനാമമാണ് ?
നിറഞ്ഞ മടിശ്ശീലയ്ക്ക് ഒരിക്കലും സുഹൃത്തുക്കൾക്ക് പഞ്ഞമുണ്ടാകില്ല.
നല്ല കൂട്ടുകാരൻ നീണ്ട പാതയുടെ നീളം കുറയ്ക്കും.
ഒരു സമാന്തരശ്രേണിയിലെ ആദ്യത്തെ 25 പദങ്ങളുടെ തുക 2200 ആയാൽ മദ്ധ്യപദം ഏത് ?
ഗീത 15 km കിഴക്കാട്ട് നടന്നത്തിനു ശേഷം 10 km തെക്കോട്ട് നടക്കുന്നു. തുടർന്ന് 6 km കിഴക്കോട്ട്നടന്നതിനുശേഷം 10 km വടക്കോട്ട് നടന്നു. തുടങ്ങിയിടത്ത് നിന്ന് ഗീത എത്ര അകലെ, ഏത് ദിശയിൽ ?
10,000 രൂപ രണ്ട് പേർ ഭാഗിച്ചപ്പോൾ രണ്ടാമന് ഒന്നാമനേക്കാൾ 3,000 രൂപ കൂടുതൽ കിട്ടി. അവർ ഭാഗിച്ച അംശബന്ധം ഏത് ?
60 സെ.മീ. നീളമുള്ള ഒരു കമ്പി വളച്ച് രവി 200 ചതുരശ്ര സെന്റീ മീറ്റർ പരപ്പളവുള്ള ഒരു ചതുരം ഉണ്ടാക്കിയാൽ അതിന്റെ ഒരു വശത്തിന്റെ നീളം ആകാൻ സാധ്യതയുള്ളത് ?
A, B യുടെ അച്ഛനാണ്, B യുടെ ഏക സഹോദരനാണ് C C യുടെ മകൻ D യും അമ്മ E യും ആണ്.B യുടെ മകൾ ആണ് F. എങ്കിൽ F, E യുടെ ആരാണ് ?