സംസ്ഥാനതലത്തിൽ പൊതു പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും എതിരെയുള്ള അഴിമതി കേസുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനം:
മിശ്ര വിവാഹത്തിന്റെ പ്രചാരണത്തിനു വേണ്ടി “സാമുഹിക പരിഷ്കരണ ജാഥ' നയിച്ചതാര് ?
ബ്രഹ്മപുത്രയുടെ പോഷകനദി:
ഇന്ത്യയിൽ "ധാതുക്കളുടെ കലവറ" എന്ന് അറിയപ്പെടുന്ന ഭൂപ്രകൃതി വിഭാഗം :
ഐക്യരാഷ്ട്രസംഘടന അന്താരാഷ്ടസുസ്ഥിര ടൂറിസം വികസന വർഷം ?
പതിനാലാം കേരളനിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി :
സാഹിത്യത്തിന് നൊബേൽ സമ്മാനം നേടിയ ആദ്യ സംഗീതജ്ഞൻ :
ചരിത്രത്തിലാദ്യമായി U.N. ചാർട്ടർ വിവർത്തനം ചെയ്ത ഭാഷ ?
കേരള സംസ്ഥാന കായിക ദിനം ?
Do you mind _____ me your pen to sign this document ?
2025 -ലെ ഹോക്കി ലോകകപ്പിന് വേദിയാകുന്ന ഇന്ത്യൻ നഗരം :
'സന്ദേശ്' എന്ന പേരിൽ മാസിക നടത്തിയിരുന്ന ഈ പ്രതിഭ മറ്റൊരു മേഖലയിൽ ആണ് തന്റെ കഴിവ്
പ്രകടിപ്പിച്ചത് :
1954-ൽ ലോകത്ത് ആദ്യമായി GST നടപ്പിലാക്കിയ രാജ്യം ?
ഉദ്ഘാടന ഫലകങ്ങളിൽ VIP കളുടെ പേര് വയ്ക്കുന്നത് നിരോധിച്ച സംസ്ഥാനം :
While visiting Egypt I went to see _______ Nile.
അഞ്ച് വളയങ്ങൾ ആലേഖനം ചെയ്ത ഒളിമ്പിക്സ് പതാകയുടെ നിറമെന്ത് ?
ജൂതമതക്കാർ ഏറ്റവും കൂടുതലുള്ള രാജ്യം ഏത് ?
ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടെറസ് ഏതു രാജ്യക്കാരനാണ് ?
Select proper one word substitute for “an impartial person who watches for administrative abuses inside organizations”.
അമ്പ് കുത്തി മലയിൽ സ്ഥിതിചെയ്യുന്ന എടക്കൽ ഗുഹ ഏത് ജില്ലയിലാണ് ?
ചരക്കുസേവന നികുതി (ജി.എസ്.ടി.) എന്നാണ് നിലവിൽ വന്നത്?
കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനായി ഉണ്ടാക്കിയ പോക്സോ നിയമം നിലവിൽ വന്ന വർഷം.
കാലാവസ്ഥാപഠനത്തിനും എയർക്രാഫ്റ്റ് രൂപകൽപ്പനക്കും ഉപയോഗിക്കുന്ന കമ്പ്യൂട്ടർ :
കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടിയുടെ ഉയരം ?
"ദക്ഷിണഭാഗീരഥി', 'തിരുവിതാംകൂറിന്റെ ജീവനാഡി' എന്നിങ്ങനെ അറിയപ്പെടുന്നത് ?
Choose the word which is MOST nearly the same in meaning as the given word: Inclination
ചന്ദ്രോപരിതലത്തിൽ ഇറങ്ങി സഞ്ചരിച്ച ആദ്യ യന്ത്ര മനുഷ്യൻ :
Change the given sentence into indirect speech: Anil asked Anu, "Are you going to see your grandmother" ?
കോൺഗ്രസ്സിന്റെ സമാധാനപരമായ പതനത്തിന് സാക്ഷ്യം വഹിക്കാനാണ് ഞാൻ ഇന്ത്യയിലേക്ക് വന്നത് എന്ന് പ്രഖ്യാപിച്ചത് ആര്?
'ദൈവഭൂമിയുടെ സംരക്ഷകൻ' എന്നറിയപ്പെടുന്നത് :
മൂന്നാം ആംഗ്ലോ മറാത്ത യുദ്ധം അറിയപ്പെടുന്നത് :
മെയിൻ സ്പ്രിങ് ടൈപ്പ്റൈറ്ററിൽ ഏത് ഭാഗത്ത് സ്ഥിതി ചെയ്യുന്നു?
Choose the word opposite in meaning to the given word: Opaque
ഒരു സ്ഥാനത്തുനിന്നും നേരത്തെ നിശ്ചയിച്ച മറ്റൊരു സ്ഥാനത്തേക്ക് ക്യാരേജ് ഒറ്റയടിക്ക് എത്തിക്കുന്നതിന് ഉപയോഗിക്കുന്നത് :
_______ had I reached the stadium, than the match started.
Find out the compound word used in the sentence. My father wears a _______ when he goes to office.
Choose the correctly spelt word.
ഒരു ക്യൂബിന്റെ ഒരു വക്കിന്റെ നീളം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങ് വർദ്ധിക്കും ?
ഒരു സമ ബഹുഭുജത്തിന്റെ ഒരു ആന്തരകോണിന്റെ അളവ് 150 ആയാൽ അതിന് എത്ര വശങ്ങൾഉണ്ട് ?
ഒരു ചതുരക്കട്ടയുടെ നീളം, വീതി, ഉയരം ഇവ തമ്മിലുള്ള അംശബന്ധം 4:2:5. വ്യാപ്തം 2560 ഘനസെന്റിമീറ്റർ ആയാൽ ഉയരം എത്ര ?
ഒരു സമാന്തര ശ്രേണിയിലെ തുടർച്ചയായ ആദ്യത്തെ 25 പദങ്ങളുടെ തുക 750 ആയാൽ 13-ാം പദം എത്ര ?
പത്രം അടിക്കുന്നതിന് ഉപയോഗിക്കുന്ന സംവിധാനം ?
8 കുട്ടികളുടെ ഉയരങ്ങളുടെ മാധ്യം 152 cm. ഒരു കുട്ടികൂടി വന്നുചേർന്നപ്പോൾ മാധ്യം 151 cm . വന്നു ചേർന്ന കുട്ടിയുടെ ഉയരം എത്ര?
ഒരു വാക്കിനെ എടുത്തുകാണിക്കുന്നതിനോ, ശ്രദ്ധയിൽ കൊണ്ടുവരുന്നതിനോ, വേർതിരിച്ചു.
കാണിക്കുന്നതിനോ ഉള്ള വഴി :
ഏതെങ്കിലും ഒരു വാക്ക് ടൈപ്പ് ചെയ്‌താൽ അതിന്റെ പര്യായപദമോ, വിപരീതപദമോ ലഭിക്കാനായി
ഏത് മെനുബാറിലാണ് ക്ലിക്ക് ചെയ്യേണ്ടത്?
ഒരു ചതുരക്കട്ടയുടെ നീളം, വീതി, ഉയരം ഇവ 5,7,12. ഇതിൽ നിന്നും ഉണ്ടാക്കാവുന്ന ഏറ്റവും വലിയ ക്യൂബിന്റെ ഒരു വക്കിന്റെ നീളം എത്ര ?
ഒരു ത്രികോണത്തിന്റെ കോണുകൾ 30°, 60°, 90°. 90°-ക്ക് എതിരെയുള്ള വശത്തിന്റെ നീളം 12 സെന്റിമീറ്റർ ആയാൽ 60° -ക്ക് എതിരെയുള്ള വശത്തിന്റെ നീളം എത്ര ?
ഒരു ടാങ്കിലേക്ക് 2 പൈപ്പുകൾ തുറന്നു വച്ചിരിക്കുന്നു. 6 മിനുറ്റുകൊണ്ട് ടാങ്ക് നിറയും. ഒന്നാമത്തെ പൈപ്പ് മാത്രം തുറന്നു വച്ചാൽ 10 മിനിറ്റുകൊണ്ട് നിറയും. എങ്കിൽ രണ്ടാമത്തെ ടാപ്പ് മാത്രംതുറന്നു വച്ചാൽ എത്ര മിനുറ്റുകൊണ്ട് നിറയും ?