Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
അടിസ്ഥാന ശാസ്ത്രം
/
കാന്തികത
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
കാന്തത്തിനകത്ത് കാന്തിക ബലരേഖകളുടെ ദിശ എങ്ങൊട്ടാണ് ?
ഉത്തര ധ്രുവത്തിൽ നിന്ന് ദക്ഷിണ ധ്രുവത്തിലേക്കാണ്
ദക്ഷിണ ധ്രുവത്തിൽ നിന്ന് ഉത്തര ധ്രുവത്തിലേക്കാണ്
കാന്തിക ബലരേഖകൾ ഇരുവശത്തേക്കും കാണപ്പെടുന്നു
കാന്തത്തിനകതും പുറത്തും കാന്തിക ബലരേഖകൾക്ക് ഒരേ ദിശയാണ്
Open
Question
സ്ഥിരകാന്തം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏത് ?
Open
Question
താഴെ പറയുന്നതിൽ ദിക്ക് അറിയാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം ആണ് :
Open
Question
റിറ്റൻ്റെവിറ്റി കൂടിയതും എന്നാൽ വശഗത കുറഞ്ഞതുമായ വസ്തുവാണ് :
Open
Question
റിറ്റൻ്റെവിറ്റി കുറഞ്ഞതും എന്നാൽ വശഗത കൂടിയതുമായ വസ്തുവാണ് :
Open
Question
താഴെ പറയുന്നതിൽ വൈദ്യുത കാന്തങ്ങളുടെ കാന്ത ശക്തിയെ സ്വാധീനിക്കാത്ത ഘടകം ഏതാണ് ?
Open
Question
കാന്തിക ബലരേഖകളെ ഉള്ളിലേക്ക് കടത്തിവിടാനുള്ള ഒരു വസ്തുവിന്റെ കഴിവാണ് ?
Open
Question
ഭുകാന്തത്തിൻ്റെ ദക്ഷിണധ്രുവം ഭുമിശാസ്ത്രമായി ഏത് ധ്രുവത്തിനടുത്താണ് ?
Open
Question
താഴെ കൊടുത്തവയിൽ ഏത് ലോഹത്തിനാണ് ലോഡ്സ്റ്റോൺ സവിശേഷതയുള്ളത് ?
Open
Question
കാന്തിക കോമ്പസ്സിലുള്ള സൂചി നിരപ്പായ പ്രതലത്തിൽ വെച്ചാൽ ഏത് ദിശയിലാണു നില കൊള്ളുന്നത് ?
Open
Question
കാന്തിക ഫ്ളക്സ് സാന്ദ്രത ഏറ്റവും കൂടുതൽ എവിടെയാണ് ?
Open
Question
ചക്രങ്ങൾ ഇല്ലാതെ പാളത്തിനു മുകളിലൂടെ സഞ്ചരിക്കുന്ന ട്രെയിനുകൾ എന്ത് പേരിൽ അറിയപ്പെടുന്നു ?
Open
Question
ഭൂമി ഒരു കാന്തത്തെ പോലെ പ്രവർത്തിക്കുന്നു എന് ആദ്യം മനസിലാക്കിയത് ആരാണ് ?
Open
Question
ഒരു കാന്തിക മണ്ഡലത്തിന്റെ സ്വാധീനം കാരണം കാന്തവൽക്കരിക്കപ്പെടാനുള്ള കാന്തിക വസ്തുവിൻ്റെ കഴിവാണ് :
Open
Question
കാന്തത്തിൻ്റെ സ്വാധീനം മൂലം ഒരു വസ്‌തുവിന് കാന്തിക ശക്തി ലഭിക്കുന്ന പ്രതിഭാസം ആണ് :
Open
Question
ഒരു കാന്തത്തിൻ്റെ കാന്തിക പ്രഭാവം അനുഭവപ്പെടുന്ന മേഖലയാണ് അതിന്റെ _______ .
Open
Question
സ്വതന്ത്രമായി തൂക്കിയിട്ട ഒരു ബാർ കാന്തം ഏത് ദിശയിൽ നീൽക്കും?
Open
Question