കേരളത്തിലെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങളും അവ സ്ഥിതി ചെയ്യുന്ന ജില്ലകളും തന്നിരിക്കുന്നു. യോജിക്കുന്നവ കണ്ടെത്തുക.
താഴെ തന്നിരിക്കുന്ന കേരളത്തിലെ പ്രധാന വ്യവസായ പാർക്കുകളെ ശരിയായ രീതിയിൽ യോജിപ്പിക്കുക.
ലൈഫ് സയൻസ് പാർക്ക് | എലപ്പള്ളി, പാലക്കാട്. |
മെഗാ മറൈൻ ഫുഡ് പാർക് | തോന്നയ്ക്കൽ, തിരുവനന്തപുരം |
കിൻഫ്ര ഇൻഡസ്ട്രിയൽ പാർക് | ചേർത്തല ,ആലപ്പുഴ |
മെഗാ ഫുഡ് പാർക്ക് | ഒറ്റപ്പാലം ,പാലക്കാട്. |
താഴെപ്പറയുന്നവ പരിഗണിക്കുകയും, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷനെ (KSIDC) കുറിച്ചുള്ള ശരിയായ പ്രസ്താവന(കൾ) തിരിച്ചറിയുകയും ചെയ്യുക.