പ്രഥമ ശുശ്രുഷയിൽ താഴെ പറയുന്നവ കൃത്യമായ പ്രവർത്തന ക്രമത്തിൽ ചിട്ടപ്പെടുത്തുക :
ഒരു വയസ്സിനു താഴെയുള്ള കുട്ടികളിൽ ചോക്കിങ് ഉണ്ടായാലുള്ള പ്രഥമ ശുശ്രൂഷയിൽ ശരിയായത് ഏതെല്ലാം?
AED ഉപയോഗിക്കുന്ന വിധത്തിൽ ശരിയായത് ഏതെല്ലാം?
AED(Automated External Defibrillator) എന്നതുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
കാലിലെ അസ്ഥികളെ അവയുടെ എണ്ണവുമായി ശരിയായി ക്രമീകരിക്കുക:
| ടിബിയ ,ഫെബുല | 5 |
| മെറ്റാ ടാർസൽസ് | 14 |
| ഫലാഞ്ചസ് | 1 |
| ഫീമർ | 2 |
കാലിലെ അസ്ഥികളെ അവയുടെ എണ്ണവുമായി ശരിയായി ക്രമീകരിക്കുക:
| ഫീമർ | 1 |
| പറ്റെല്ല | 1 |
| ടാർസൽസ് | 5 |
| മെറ്റാ ടാർസൽസ് | 7 |
ശരിയായി ക്രമീകരിക്കുക:
| ചെവികൾ | മാക്സില്ല |
| തോൾ വലയം | ഇൻകസ് |
| ഇടുപ്പിലെ അസ്ഥികൾ | ക്ളാവിക്കിൾസ് |
| മേൽ താടിയെല്ല് | പെൽവിസ് |