ഒരു സംഖ്യയുടെ 30% ഉം 20% ഉം തമ്മിലുള്ള വ്യത്യാസം 118 ആണ്. എങ്കിൽ ആ സംഖ്യയുടെ 25% എത്രയായിരിക്കും ?
√1764 =42 ആയാൽ √17.64+√0.1764+√0.001764=?
325x325=105625 ആയാൽ (3.25)² ന്റെ വില എത്ര?
5/9 - 1/3 = ?
7ന്റെ ആദ്യത്തെ 5 ഗുണിതങ്ങളുടെ ശരാശരി എത്ര?
ഏറ്റവും ചെറിയ അഭാജ്യസംഖ്യ ഏത്?
ഒരാൾ 50 മീറ്റർ ഉയരമുള്ള ഒരു തൂണിൽ കയറാൻ ശ്രമിക്കുന്നു. ഒരു മിനിട്ടിൽ അയാൾ 5 മീറ്റർ മുകളിലേക്ക് കയറുമെങ്കിലും 2 മീറ്റർ താഴോട്ടിറങ്ങുന്നു. എങ്കിൽ എത്രാമത്തെ മിനിട്ടിൽ അയാൾ മുകളിലെത്തും?
18, 36, 72 എന്നീ സംഖ്യകളുടെ ലസാഗു എത്?
വലിയ സംഖ്യ ഏത്?
93.43-നോട് എത്ര കൂട്ടിയാൽ 100 ലഭിക്കും?
125.048-85.246=?
താഴെ തന്നിരിക്കുന്നവയിൽ ചെറിയ സംഖ്യ ഏത്?
താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും വലിയ സംഖ്യ ഏത്?
താഴെ കൊടുത്തിരിക്കുന്നവയിൽ വലിയ സംഖ്യ ഏത്?
താഴെ കൊടുത്തിരിക്കുന്നവയിൽ ചെറിയ സംഖ്യ ഏത്?
250 വിദ്യാർത്ഥികളിൽ 110 വിദ്യാർത്ഥികൾ ഫുട്ബോൾ ഇഷ്ടപ്പെടുന്നു. 152 വിദ്യാർത്ഥികൾ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നു. 53 വിദ്യാർത്ഥികൾ ഫുട്ബോളും ക്രിക്കറ്റും ഇഷ്ടപ്പെടുന്നു. ഫുട്ബോളും ക്രിക്കറ്റും ഇഷ്ടപ്പെടാത്തത് എത്ര വിദ്യാർത്ഥികൾ ഉണ്ട് ?
ഒരു ട്രെയിൻ 18 സെക്കൻഡിനുള്ളിൽ ഒരു പാലം കടന്നു പോകുന്നു. പാലത്തിന് മുകളിൽ നിൽക്കുന്ന ഒരു മനുഷ്യനെ 10 സെക്കന്റിനുള്ളിൽ കടന്നു പോകുന്നു . ട്രെയിനിന്റെ വേഗത 90 km/hr ആണെങ്കിൽ പാലത്തിന്റെ നീളം എത്ര?
2 പുരുഷന്മാർക്കും 4 ആൺകുട്ടികൾക്കും ഒരു ജോലി 8 ദിവസം കൊണ്ടും 3 പുരുഷന്മാർക്കും
2 ആൺകുട്ടികൾക്കും 6 ദിവസം കൊണ്ടും പൂർത്തിയാക്കാൻ കഴിയുമെങ്കിൽ, 12 ആൺകുട്ടികൾ അത് പൂർത്തിയാക്കാൻ എത്ര ദിവസം എടുക്കും?
ഒരു കമ്പനിയിലെ ജീവനക്കാരുടെ ശരാശരി പ്രായം 35 വയസ്സാണ്. പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരാശരി പ്രായം യഥാക്രമം 38 ഉം 33 ഉം ആണ്. കമ്പനിയിൽ ട്രാൻസ്ജെൻഡർ തൊഴിലാളികൾ ഇല്ലെങ്കിൽ, പുരുഷ തൊഴിലാളികളുടെ ശതമാനം എത്രയാണ്?
ഒരു ഗോളത്തിന്റെ വ്യാസം 30% വർദ്ധിപ്പിച്ചാൽ ഉപരിതല വിസ്തീർണ്ണത്തിന്റെ വർദ്ധനവ് എത്രയാണ് ?
രണ്ട് സംഖ്യകളുടെ ആകെത്തുക, വ്യത്യാസം, ഗുണനം എന്നിവ 5 :1 : 30 എന്ന അനുപാതത്തി
ലാണ്. സംഖ്യകളുടെ ഗുണനം കണ്ടെത്തുക.
Tailors Abraham and Joju need to stitch 400 bags. On the first day, Abraham stitches 13 bags, and Joju stitches 18 bags. Each following day, both of them stitch one more bag than they did the previous day. How many days will it take for them to complete their goal?
P, q, r എന്നിവ പോസിറ്റീവ് പൂർണ്ണസംഖ്യകളായിരിക്കട്ടെ, p, q, r എന്നിവയെ 14 കൊണ്ട് ഹരിക്കുമ്പോൾ, ശിഷ്ടം യഥാക്രമം 5,8, 9 ആയിരിക്കും. 2p + 3q - 3r നെ 14 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം എന്തായിരിക്കും?
മരിയ, ജോസഫിൽ നിന്ന് 5% വാർഷിക സംയുക്ത പലിശ നിരക്കിൽ 16000 രൂപ കടം വാങ്ങി.രണ്ട് വർഷവും നാല് മാസവും കഴിയുമ്പോൾ അവൾക്ക് എത്ര തുക തിരികെ നൽകേണ്ടി വരും?
ഒരു സംഖ്യയുടെ 2/3 ഭാഗം മറ്റൊരു സംഖ്യയുടെ 3/4 ഭാഗത്തിന് തുല്യമായാൽ സംഖ്യകൾ തമ്മിലുള്ള അംശബന്ധം?
ഒരു ദ്വിമാന സമവാക്യത്തിന്റെ മൂല്യഗണത്തിലെ ഒരംഗം 3 +√7 ആയാൽ മൂല്യഗണത്തിലെ അംഗങ്ങളുടെ ഗുണനഫലം എത്ര ?
31² ന്റെ വിലയെ ഒറ്റ സംഖ്യകളുടെ തുകയായി എഴുതിയാൽ അവസാനത്തെ എണ്ണൽസംഖ്യ ഏത്?
Y അക്ഷം പ്രതിസാമ്യതാ അക്ഷമായി എടുത്താൽ (3,4) ബിന്ദുവിന്റെ പ്രതിബിംബമായി വരുന്ന ബിന്ദു ഏത് ?
ഒരു വൃത്തത്തിൽ അന്തർലേഖനം ചെയ്ത സമചതുരത്തിന്റെ ഒരു വശം 2cm ആയാൽ വൃത്തത്തിന്റെ പരപ്പളവ്?
10 cm ആരമുള്ള ഈയ ഗോളം ഉരുക്കി അതേ ആരമുള്ള ഒരു വൃത്തസ്തൂപികയാക്കിയാൽ, സ്തൂപികയുടെ ഉന്നതി?
x/2 + 1/4 = 3/4 ആയാൽ x -ന്റെ വിലയെന്ത്?
A ഒരു ജോലി 8 ദിവസം കൊണ്ട് ചെയ്തു തീർക്കുന്നു. അതേ ജോലി B, 10 ദിവസം കൊണ്ട് ചെയ്തു തീർക്കും. എന്നാൽ A യും B യും ചേർന്ന് ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കാം?
താഴെ തന്നിരിക്കുന്നതിൽ ആദ്യ രണ്ട് ഒറ്റ അഭാജ്യസംഖ്യകളുടെ ഗുണനഫലമേതാണ്?
4x=2x4 ആയാൽ x ന്റെ വിലയെന്ത്?
500 രൂപയുടെ ഹെഡ് 15% വില കൂട്ടിയശേഷം 15% വില കുറയ്ക്കുന്നുവെങ്കിൽ ലാഭമോ നഷ്ടമോ? എത്ര രൂപ?
4000 രൂപ 10% പലിശ നിരക്കിൽ ഇരട്ടിക്കാൻ എത്ര വർഷം കഴിയണം?
10 നും 100 നും ഇടയിൽ 3 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്?
250 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 150 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ 30 സെക്കന്റ് എടുത്താൽ അതിന്റെ വേഗത എന്ത്?
ഒരു ത്രികോണത്തിലെ കോണുകൾ 1 : 3 : 5 എന്ന അംശബന്ധത്തിൽ ആയാൽ ഏറ്റവും വലിയ കോണിന്റെ അളവ് എത്ര?
a + b = 28 , b + c = 40 , c + a = 32 ആയാൽ, a + b + c എത്ര?
ചതുരാകൃതിയിലുള്ള ഒരു ഇരുമ്പ് കട്ടയുടെ നീളം 25 സെ.മീറ്ററും വീതി 10 സെ.മീറ്ററും ഉയരം 4 സെ.മീറ്ററും ആണ്. ഇത് ഉരുക്കി ഒരു സമചതുരക്കട്ട ഉണ്ടാക്കിയാൽ ഒരു വശത്തിന്റെ നീളം എത്ര ?
Traffic lights at three different road crossings change after 24 seconds, 36 seconds and 54 seconds, respectively. If they all change simultaneously at 10:15:00 a.m., then at what time will they change simultaneously again?
`
In an election, a candidate who gets 80% of the votes is elected by a majority of 360 votes. What is the total number of votes polled?