ഒരാൾ 423, രൂപയ്ക്ക്മേശ വിറ്റപ്പോൾ 6% നഷ്ടം ഉണ്ടായി . 8% ലാഭം നേടുന്നതിന് അത് എന്ത് വിലയ്ക്ക് വിൽക്കും?
12.25 + 12.45 + 13.25 + 13.75
11.11 + 121.21 + 1331.31 = ?
1.234 + 2.345 + 3.456 + 4.567 + 5.678 + 6.789 =?
121 + 1221 + 12221
15 + 15.5 + 16 + 16.5 + 165 + 175
11.25 + 12.75 + 18 + 20 + 16 + 42 = ?
1/2 + 3/2 + 5/2 + 7/2 +4/2=?
ഒരു മേശ 4500 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടം വന്നു. 20% ലാഭം കിട്ടാൻ മേശ എത്ര രൂപയ്ക്ക് വിൽക്കണം?
ഒരു കസേര 450 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടം വന്നു. 20% ലാഭം കിട്ടാൻ കസേര എത്ര രൂപയ്ക്ക് വിൽക്കണം?
3 പേന വാങ്ങിയപ്പോൾ 2 പേന വെറുതെ കിട്ടിയാൽ കിഴിവ് എത്ര ശതമാനം?
ഒരു ടൂത്ത്പേസ്റ്റ് വാങ്ങിയപ്പോൾ അതിനുമേൽ 20% കൂടുതൽ എന്ന് എഴുതിയിട്ടുണ്ട്. ഇത് എത്ര ശതമാനം കിഴിവ് ആയിരിക്കും?
3 കുട വാങ്ങിയപ്പോൾ 2 കുട വെറുതെ കിട്ടിയാൽ കിഴിവ് എത്ര ശതമാനം?
3 ഷർട്ട് വാങ്ങിയപ്പോൾ 1 ഷർട്ട് വെറുതെ കിട്ടിയാൽ കിഴിവ് എത്ര ശതമാനം?
9600 രൂപ പരസ്യവില ഉള്ള ഒരു കുട 7680 രൂപയ്ക്ക് വിറ്റാൽ ഡിസ്കൗണ്ട് എത്ര ശതമാനം?
അരുൺ ഒരു റേഡിയോ 2400 രൂപയ്ക്ക് വിറ്റു. 20% ലാഭമാണ് കിട്ടിയത്. എങ്കിൽ ആ റേഡിയോ എത്ര രൂപയ്ക്കാണ് അരുൺ വാങ്ങിയത്?
1500 രൂപയ്ക്ക് ഒരു സൈക്കിൾ വിറ്റപ്പോൾ 40% നഷ്ടം വന്നു. സൈക്കിളിൻ്റെ വാങ്ങിയ വില എത്ര?
1440 രൂപയ്ക്ക് ഒരു ഉല്പന്നം വിറ്റപ്പോൾ 20% ലാഭം കിട്ടിയാൽ ഉല്പന്നത്തിൻ്റെ വാങ്ങിയ വില എത്ര?
16000 രൂപ വിലയുള്ള ഒരു മൊബൈൽഫോൺ 14880 രൂപയ്ക്ക് വിറ്റാൽ നഷ്ടം എത്ര ശതമാനം?
800 രൂപയ്ക്ക് ഒരു മേശവാങ്ങി 900 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്ര?
380 രൂപയ്ക്ക് വാങ്ങിയ കസേര 285 രൂപയ്ക്ക് വിറ്റാൽ നഷ്ടം എത്ര ശതമാനം?
50 രൂപയ്ക്ക് വാങ്ങിയ ബുക്ക് 40 രൂപയ്ക്ക് വിറ്റാൽ നഷ്ടം എത്ര ശതമാനം?
20 രൂപയ്ക്ക് വാങ്ങിയ ബുക്ക് 25 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എന്ത് ?
42.55 - 21.75 - 24.11 + 15.55 =?
(5x2)4=?
910=?
2311ന്റെ ഇരട്ടി എത്ര?
ഒരു ഉല്പന്നത്തിന്റെ വില 1000 രൂപയിൽ നിന്നും 1250 രൂപയായി വർധിച്ചാൽ വർധനവ് എത്ര ശതമാനം?
ഒരു ഉല്പന്നത്തിന്റെ വില 1000 രൂപയിൽ നിന്നും 1500 രൂപയായി വർധിച്ചാൽ വർധനവ് എത്ര ശതമാനം?
ഒരു ചാക്ക് അരിയുടെ വില 3000 രൂപയിൽ നിന്നും 2520 രൂപയായി താഴ്ന്നു. കുറവ് എത്ര ശതമാനം?
ഒരു ഉല്പന്നത്തിന്റെ വില 1000 രൂപയിൽ നിന്നും 1125 രൂപയായി വർധിച്ചാൽ വർധനവ് എത്ര ശതമാനം?
റീവാല്യുവേഷനിൽ ഒരു കുട്ടിയുടെ മാർക്ക് 150 ൽ നിന്നും 180 ആയി മാറി. വർധനവ് എത്ര ശതമാനം?
ഒരു ഇലക്ഷനിൽ രണ്ടു പേർ മാത്രം മത്സരിച്ചപ്പോൾ 60% വോട്ട് നേടിയ ആൾ 2500 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അസാധു വോട്ട് ഒന്നും തന്നെയില്ലെങ്കിൽ ആകെ വോട്ട് എത്ര?
രണ്ട് പേർ മത്സരിച്ച തിരഞ്ഞെടുപ്പിൽ ഒരാൾ 30% വോട്ട് നേടി 4360 വോട്ടിന് പരാജയപ്പെട്ടു. എങ്കിൽ വിജയിച്ച ആൾ നേടിയ വോട്ട് എത്ര ?
ഒരു തിരഞ്ഞെടുപ്പിൽ രണ്ട് പേർ മാത്രം മത്സരി ച്ചപ്പോൾ 53% വോട്ട് നേടിയ ആൾ 360 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അസാധു വോട്ട് ഒന്നും തന്നെയില്ലെങ്കിൽ ആകെ പോൾ ചെയ്‌ത വോട്ട് എത്ര?
444 × 1.5 + 480 × 0.75 = ?
1.11 + 2.111 + 3.1 +?=8
100 - 0.123 =?
48% of 4800 + 143/(√(169)) = ?
ഒരു സംഖ്യയുടെ 40%വും 75%വും തമ്മിലുള്ള വ്യത്യാസം 1400 ആണെങ്കിൽ സംഖ്യ ഏത് ?
ഒരു സംഖ്യയുടെ 30%വും 55%വും തമ്മിലുള്ള വ്യത്യാസം 5000 ആണെങ്കിൽ സംഖ്യ എത്ര?
ഒരു സംഖ്യയുടെ 70% ത്തിനോട് 1300 കൂട്ടിയപ്പോൾ സംഖ്യയുടെ ഇരട്ടി കിട്ടി. സംഖ്യ എത്ര ?
ഒരു സംഖ്യയുടെ 60% ത്തിനോട് 360 കൂട്ടുമ്പോൾ ആ സംഖ്യ തന്നെ കിട്ടും. സംഖ്യ ഏത് ?
ഒരു സംഖ്യയുടെ 60% ത്തിനോട് 60 കൂട്ടിയാൽ ആ സംഖ്യ തന്നെ കിട്ടും. സംഖ്യ ഏത് ?