താഴെ പറയുന്നവയിൽ ഏതാണ് സ്ത്രീ ശാക്തീകരണവുമായി നിങ്ങൾ ബന്ധപ്പെടുത്തുക ?
തഴെ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ഏറ്റവും അനുയോജ്യമായ ഉത്തരം തിരഞ്ഞെടുക്കുക :
ഇലക്ട്രിക് വാഹനങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിനും നഗരപ്രദേശങ്ങളിലെ മലിനീകരണം കുറയ്ക്കുന്നതിനുമായി 2024-ൽ ഇന്ത്യൻ സർക്കാർ ആരംഭിച്ച സംരംഭം ഏതാണ്?
2024 നവംബറിൽ ഉദ്‌ഘാടനം ചെയ്‌ത ദേശീയ ജുഡീഷ്യൽ മ്യുസിയവും ആർക്കൈവും സ്ഥിതി ചെയ്യുന്നത് എവിടെ ?
ആദ്യത്തെ ഇന്ത്യ-ഭൂട്ടാൻ സംയുക്ത ചെക്ക്പോസ്റ്റ് ആരംഭിച്ച സംസ്ഥാനം ഏത് ?
ഇന്ത്യയുടെ സാംസ്കാരിക മന്ത്രാലയം ലോകപൈതൃക സമിതി യോഗത്തിന് സമർപ്പിച്ച പ്രോജക്ടായ 'PARI' യുടെ പൂർണരൂപം
2024-July-1 ന് നിലവിൽ വന്ന ഭാരതീയ ന്യായ സംഹിത പാർലമെന്റിൽ അവതരിപ്പിച്ച എത്രാമത്തെ ബിൽ ആയിരുന്നു?
പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിലെ കരകൗശല തൊഴിലാളികളുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കാൻ വേണ്ടി ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോം ?
മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക് ഈടുരഹിതവും ജാമ്യാരഹിതവുമായി ബാങ്കുകളിൽ നിന്ന് വായ്‌പ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി ?
അടുത്തിടെ ഇന്ത്യൻ ഗവേഷകർ സൗരയൂഥത്തിന് പുറത്ത് കണ്ടെത്തിയ ഭൂമിയേക്കാൾ അഞ്ചിരട്ടി വലുപ്പമുള്ള ഗ്രഹം ?
2003-ലെ സെൻട്രൽ വിജിലൻസ്കമ്മീഷൻ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഏത് വ്യവസ്ഥയിലാണ് സെൻട്രൽ വിജിലൻസ് കമ്മീഷന് അന്വേഷണ കാലാവധി നീട്ടാൻ കഴിയുക ?
2015-ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ കരുതലും സംരക്ഷണവും) നിയമത്തിൽ നൽകിയിരിക്കുന്ന നിർവചനം അനുസരിച്ച്, “ഭിക്ഷാടനം'' ഉൾപ്പെടുന്നത്
ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണം) ആക്ട്, 2019-ൽ ട്രാൻസ്ജെൻഡർ വ്യക്തിയുടെ നിർവചനത്തിൽ വ്യക്തമായി ഉൾപ്പെടുത്തിയിട്ടുള്ള സാമൂഹിക-സാംസ്കാരിക ഐഡന്റിറ്റികൾ ഏതൊക്കെയാണ് ?
താഴെപ്പറയുന്ന കേരളത്തിലെ ജില്ലകളിൽ സമ്പൂർണ്ണ ഗ്രാമീണ ബ്രോഡ് ബാൻഡ് കവറേജുള്ള ഇന്ത്യയിലെ ആദ്യത്തെ ജില്ല ?
ഇന്ത്യയിലെ നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ് ?
2024 ലെ ദേശീയ വിജിലൻസ് ബോധവൽകരണ വാരാചരണത്തിൻ്റെ പ്രമേയം എന്ത് ?
അസറ്റ് റിക്കവറി ഇൻ്റെറാജൻസി നെറ്റ്‌വർക്ക് ഏഷ്യാ-പസഫിക്കിൻ്റെ (ARIN - IN) സ്റ്റിയറിങ് കമ്മിറ്റിയിൽ അംഗമായ ഇന്ത്യൻ അന്വേഷണ ഏജൻസി ?
"നിള" എന്ന പേരിൽ സാറ്റലൈറ്റ് നിർമ്മിച്ച ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി ഏത് ?
ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന "ഹെക്‌സ് 20" എന്ന കമ്പനി നിർമ്മിച്ച് സ്പേസ് എക്‌സിൻ്റെ സഹായത്തോടെ വിക്ഷേപണത്തിന് തയ്യാറാക്കിയ സാറ്റലൈറ്റ് ഏത് ?
ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിലിൻ്റെ (IGBC) സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ സുവോളജിക്കാൻ പാർക്ക് ?
ലഡാക്കിൽ ആരംഭിച്ച ഇന്ത്യയുടെ ആദ്യ അനലോഗ് ബഹിരാകാശ ദൗത്യത്തിന് ഉപയോഗിക്കുന്ന പേടകത്തിൻ്റെ പേരെന്ത് ?
ബഹിരാകാശത്തെയും അന്യ ഗ്രഹങ്ങളിലെയും ആവാസവ്യവസ്ഥ കൃത്രിമമായി സൃഷ്ടിച്ച് പരീക്ഷണങ്ങളും പരിശീലനങ്ങളും നടത്തുന്നതിനുള്ള ഇന്ത്യയുടെ ആദ്യത്തെ അനലോഗ് ബഹിരാകാശ ദൗത്യം ആരംഭിച്ച പ്രദേശം ?
മേഘ് മണ്ഡൽ സൻസ്ഥാൻ നൽകിയ 2024 ലെ രാജാ രവിവർമ്മ സമ്മാന് അർഹനായ മലയാളി ?
2024 നവംബറിൽ അന്തരിച്ച "രോഹിത് ബാൽ" ഏത് മേഖലയിലാണ് പ്രശസ്തനായ വ്യക്തിയാണ് ?
Sensex climbs 724 points is an infor-mation about
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണം ഉണ്ടാക്കിയ ജീവിതശൈലി രോഗം ഏതാണ് ?
ഏതു മേഖലയിലുള്ളവർക്കാണ് രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരം നൽകപ്പെടുന്നത്?
ഇന്ത്യൻ ഗവൺമെന്റിന്റെ കീഴിൽ വരുന്ന ISRO യുടെ പുതിയ വാണിജ്യ വിഭാഗം
അര്ജുന അവാര്ഡ് നേടിയ ആദ്യ മലയാളി ആര് ?
താഴെ പറയുന്ന പ്രസ്താവനകളിൽ മുഹമ്മദ് യൂനസിനെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ ഏത് ?
ഗ്രാമീൺ ബാങ്ക് സ്ഥാപകൻ
ബംഗ്ലാദേശിലെ നിയുക്ത പ്രസിഡന്റ്
നൊബേൽ സമ്മാന ജേതാവ്
ചന്ദ്രയാൻ III വിക്ഷേപിച്ചത് എന്ന് ?
ഐക്യരാഷ്ട്ര സംഘടനയുടെ ലോക സന്തോഷ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 126 ആണ്. എത്ര രാജ്യങ്ങളെയാണ് ഈ വിഷയത്തിൽ പടന വിധേയമാക്കിയത് ?
ഇന്ത്യയെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
ലോകരാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം 7 ആണ്.
ഇന്ത്യയിൽ 29 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണ പ്രദേശങ്ങളുമാണ് നിലവിൽ ഉള്ളത്
"ഇന്ത്യയുടെ ഹൃദയം" എന്നറിയപ്പെടുന്ന സംസ്ഥാനം മധ്യപ്രദേശ് ആണ്.
പോലീസ് സേനകളിലെ പ്രത്യേക അന്വേഷണം, ഫോറൻസിക് സയൻസ്, ഇൻറ്റലിജെൻസ്, പ്രത്യേക ഓപ്പറേഷൻ തുടങ്ങിയ വിഭാഗങ്ങളിലെ മികച്ച പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ പുതിയതായി ഏർപ്പെടുത്തിയ പുരസ്‌കാരം ?
ജനന-മരണ രജിസ്ട്രേഷനുകൾ എളുപ്പത്തിൽ ചെയ്യുന്നതിനും സർട്ടിഫിക്കറ്റുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും വേണ്ടി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ് ?
ISRO യുടെ ഉപഗ്രഹ നിരീക്ഷണ കേന്ദ്രമായ ISTRAC ൻ്റെ ഡയറക്റ്ററായി നിയമിതനായ മലയാളി ?
ഇന്ത്യയിലെ സർക്കാർ ജീവനക്കാർക്കും സ്ഥാപനങ്ങൾക്കും പൊതുവായി നൽകിയ പുതിയ ഇ-മെയിൽ വിലാസ ഫോർമാറ്റ് ?
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പാൻക്രിയാസ് ദാതാവ് ?
2024 ൽ ഗിന്നസ് ലോകറെക്കോർഡിൽ ഇടംനേടിയ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത ദീപം തെളിയിക്കൽ ചടങ്ങും ഏറ്റവും കൂടുതൽ വേദാചാര്യന്മാർ പങ്കെടുത്ത ആരതിയുഴിയൽ ചടങ്ങും നടന്നത് എവിടെയാണ് ?
ഇന്ത്യയിലെ ആദ്യത്തെ എഴുത്തുകാരുടെ ഗ്രാമം (Writers Village) ആരംഭിച്ചത് എവിടെയാണ് ?
2024 ലെ ദേശീയ ആയുർവേദ ദിനത്തിൻ്റെ പ്രമേയം എന്ത് ?
Which one country become the first country to receive the Indian Covid-19 vaccine?
Who became the first Woman Fighter Pilot to participate in the Republic Day fly-past?
Which State Government decided to start World's largest floating Solar Project by 2023?
The primary driver of urbanization is:
OBC, EBC, DNT എന്നീ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായവും വിദ്യാഭ്യാസ പിന്തുണയും നൽകുന്നതിന് വേണ്ടി ആരംഭിച്ച സ്‌കോളർഷിപ്പ് പദ്ധതി
ഇന്ത്യ AI യും മെറ്റയും സംയുക്തമായി "ശ്രീജൻ" (SRIJAN) എന്ന പേരിൽ AI സെൻറർ സ്ഥാപിച്ചത് എവിടെയാണ് ?
2024 ഒക്ടോബറിൽ അന്തരിച്ച സ്വകാര്യത മൗലികാവകാശമാക്കാൻ വേണ്ടി പോരാടിയ നിയമജ്ഞൻ ആര് ?
വഡോദരയിലെ ടാറ്റാ എയർക്രാഫ്റ്റ് കോംപ്ലക്സിൽ സ്വകാര്യ കമ്പനികളായ ടാറ്റയും എയർബസും സംയുക്തമായി ഇന്ത്യൻ സൈന്യത്തിന് വേണ്ടി നിർമ്മിക്കുന്ന ആദ്യ വിമാനം ഏത് ?
സൈനിക വിമാനങ്ങൾ നിർമ്മിക്കുന്നതിനായുള്ള ഇന്ത്യയിലെ ആദ്യ സ്വകാര്യ സംരംഭം സ്ഥാപിച്ചത് എവിടെയാണ് ?