ജിർണ്ണിച്ച ജൈവാവശിഷ്ടങ്ങളിൽ നിന്ന് പോഷണം നടത്തുന്ന സസ്യം:
വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ ഏതാണ് ?
സസ്യങ്ങളുടെ വേര് , ഇല, തണ്ട് തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് പുതിയ തെച്ചെടികൾ ഉണ്ടാകുന്ന രിതി:
പുല്ലു വർഗ്ഗത്തിലെ ഏറ്റവും വലിയ സസ്യം :
-
"ആഫ്രിക്കയിലെ ലൈബീരിയയിൽ പതിനായിരക്കണക്കിനാളുകൾ മരണപ്പെട്ട രോഗം വവ്വാലുകളാണ്
പടർത്തുന്നത് എന്നാണ് കണ്ടെത്തിയത്. ഏതാണ് ആ രോഗം?
സ്കർവി ഏത് വിറ്റാമിന്റെ കുറവുകൊണ്ടാണ്ഉണ്ടാകുന്നത്?
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ്?
ശരീരനിർമ്മിതിക്കും വളർച്ചയ്ക്കും സഹായകമായ പ്രധാന ആഹാരഘടകം ഏത്?
സസ്യങ്ങളുടെ വളർച്ച മനസ്സിലാക്കുന്നതിനുള്ള ഉപകരണം "ക്രെസ്കോഗ്രാഫ്" കണ്ടുപിടിച്ചതാര് ?
ഓർണിത്തോളജി എന്ന ജീവശാസ്ത്ര ശാഖ എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു ?
പേപ്പട്ടി വിഷം ബാധിക്കുന്ന മനുഷ്യ ശരീരത്തിലെ അവയവം ?
നിശാന്ധതയ്ക്ക് കാരണം ഏത് വിറ്റാമിൻ അഭാവമാണ് ?
ഹോമിയോപ്പതിയുടെ പിതാവ് ആര് ?
താഴെ പറയുന്നവയിൽ അത്യുല്പാദനശേഷിയുള്ള ഒരു നെല്ലിനം :
സൂപ്പർ ബഗ് എന്നറിയപ്പെടുന്നത് എന്താണ് ?
രക്തം കട്ടപിടിക്കുവാൻ സഹായിക്കുന്ന ജീവകം ?
ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി ?
മനുഷ്യാസ്ഥികൂടത്തിലെ ആകെ അസ്ഥികളുടെ എണ്ണം ?
ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്തരം ?
പ്രത്യുല്‍പാദന വ്യവസ്ഥയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ജീവകം ?
എലിപ്പനിക്ക് കാരണമായ സൂഷ്മാണു ഏതു വിഭാഗത്തിൽപ്പെടുന്നു ?
ജർമ്മൻ മീസിൽസ് എന്നറിയപ്പെടുന്ന രോഗം ?
Which type of lenses are prescribed for the correction of astigmatism of human eye?
Fertilizers typically provide in varying proportion, the three major plant nutrients. Which of the following is not among the major plant nutrients provided by fertilizers?
Among the following infectious disease listed which one is not a viral disease?
Normal members of a particular species all have the same number of chromosomes. How many chromosomes are found in the cells of human beings?
Polio is caused by
The main controlling centre of the cell is:
Genetics is the study of:
What is the main component of bone and teeth?
The human eye forms the image of an object at its:
Who invented Penicillin?
കാർഡിയോളജി : ഹൃദയം : : ഹെമറ്റോളജി : ?
മനുഷ്യൻ സസ്തനികളിലെ ഉയർന്ന വർഗ്ഗമായ _____ എന്ന ഗണത്തിൽ പെട്ടവയാണ് ?
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ?
മനുഷ്യരക്തത്തിലെ ഹീമോഗ്ലോബിനിൽ കാണുന്ന ലോഹമാണ് :
അരിയിൽ അടങ്ങിയിരിക്കുന്ന പോഷകഘടകം ?
ഇവയിൽ ആഗോളതാപനത്തിന് കാരണമായ വാതകം ?
സസ്യങ്ങളുടെ വളർച്ച മനസ്സിലാക്കുന്നതിനുള്ള ഉപകരണം ‘ക്രെസ്കോഗ്രാഫ്’ കണ്ടുപിടിച്ചതാര് ?
ശ്വസിക്കാൻ ഉപയോഗിക്കുന്ന വാതകം ഏത്?
ശരിയായ കാഴ്ച ശക്തി ലഭിക്കാനാവശ്യമായ വിറ്റാമിൻ ഏത്?
കാഴ്ചശക്തി ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന നേത്രഭാഗം ഏത് ?
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി ഏത് ?
പേശികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത് ?
പേപ്പട്ടി വിഷബാധക്കെതിരെ ആദ്യത്തെ വാക്സിന്‍ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞന്‍ ആര് ?
മനുഷ്യന്റെ കണ്ണിലെ ലെന്‍സിന് പ്രകാശം കടത്തിവിടാനുള്ള കഴിവ് നഷ്ട്ടപ്പെടുന്നത് കൊണ്ടുണ്ടാകുന്ന രോഗം ഏത് ?
രോഗപ്രതിരോധശേഷി നല്‍കുന്ന രക്തത്തിലെ പ്രധാന ഘടകം ഏത് ?
ഹംഗർ (വിശപ്പ്) ഹോർമോൺ എന്നറിയപ്പെടുന്നത് ?
'ജേക്കബ് സൺസ് ഓർഗൻ' എന്നത് ഏത് ജീവിയുടെ ജ്ഞാനേന്ദ്രിയമാണ് ?