മറ്റുള്ളവരുമായി കൂട്ട് കൂടാനും സഹകരണ മനോഭാവത്തോടെ പ്രവർത്തിക്കാനും അവരുടെ അംഗീകാരം നേടാനുമുള്ള ശ്രമം നടത്തുന്ന ഘട്ടം. ഇതിൽ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്ന ഒരു പ്രതിസന്ധി ഘട്ടം രൂപപ്പെടുന്നു. എറിക് എച്ച്. എറിക്സൻ്റെ മനോ സാമൂഹ്യ വികാസ സിദ്ധാന്തം അനുസരിച്ച് ഈ പ്രതിസന്ധി ഘട്ടത്തിന്റെ പേര് :