App Logo

No.1 PSC Learning App

1M+ Downloads
ധാതുനിക്ഷേപങ്ങൾ അവയെ ഉൾക്കൊള്ളുന്ന ശിലയോടൊപ്പം തന്നെ രൂപംകൊള്ളുകയാണെങ്കിൽ അത്തരം നിക്ഷേപങ്ങളാണ് ?
ആയിരുകളുടെ കൂടെ കാണപ്പെടുന്ന മൂല്യമില്ലാത്ത അലോഹ ധാതുക്കളാണ് ?
' യുറാനിനൈറ്റ് ' ഏത് ലോഹത്തിന്റെ അയിരാണ് ?
താഴെ പറയുന്ന ഏത് ലോഹ ആയിരിനാണ് ' ZnS ' എന്ന രാസഘടന ഉള്ളത് ?
താഴെ പറയുന്ന ഏത് ലോഹ ആയിരിനാണ് ' PbS ' എന്ന രാസഘടന ഉള്ളത് ?
' പിച്ച്ബ്ലെൻഡ് ' ഏത് ലോഹത്തിന്റെ അയിരാണ് ?
സിങ്കിന്റെ അയിര് ഏതാണ് ?
ലെഡിന്റെ അയിര് ഏതാണ് ?
ക്രോമിയത്തിന്റെ അയിര് ഏതാണ് ?

താഴെ പറയുന്നതിൽ ഏതൊക്കെയാണ് ചെമ്പിന്റെ അയിര് ?

  1. ചാൽക്കൊപൈറൈറ്റ് 
  2. നേറ്റിവ് കോപ്പർ 
  3. സ്പാറൈറ്റ്
  4.  റൂട്ടൈൽ 

താഴെ പറയുന്നതിൽ ഇരുമ്പിന്റെ അയിര് അല്ലാത്തത് ഏതാണ് ? 

  1. ഹേമറ്റൈറ്റ് 
  2. മാഗ്നറ്റൈറ്റ് 
  3. ലിമോണൈറ്റ് 
  4. ക്രോമൈറ്റ് 


നിരവധി ലോഹങ്ങൾ ലഭ്യമാകുന്ന ആയിരുകളെ _____ എന്ന് വിളിക്കുന്നു .
ഒരു ലോഹം മാത്രം ലഭിക്കുന്ന ആയിരുകളെ _____ എന്ന് വിളിക്കുന്നു .
ലാഭകരമായ രീതിയിൽ ഒന്നോ അതിലധികമോ ലോഹങ്ങൾ വേർതിരിച്ചെടുക്കാൻ കഴിയുന്ന ഭൗമവസ്തുക്കളാണ് ?
സാമ്പത്തിക ആവശ്യങ്ങൾക്കോ വ്യാവസായിക ആവശ്യങ്ങൾക്കോ വേണ്ടി ഉപയോഗപ്പെടുത്തുന്ന ഭൗമ വസ്തുക്കളെ സംബന്ധിച്ച് പഠിക്കുന്ന ഭുവൈജ്ഞാനിക ശാസ്ത്രശാഖയാണ് ?
ഷിസ്റ്റോസ് എന്ന സവിശേഷ ഫോളിയേഷൻ അടങ്ങിയ ശിലയാണ് ?
ഷീറ്റുകളായി പിരിയുവാനുള്ള ഒരു ശിലയുടെ കഴിവിനെ _____ എന്ന് പറയുന്നു .
ശിലക്ക് കായാന്തരണം സംഭവിക്കുമ്പോൾ , ശിലയുടെ രാസഘടന ഒന്നടങ്കം പരിവർത്തനം ചെയ്യപ്പെടുന്നതിനെ _____ എന്ന് പറയുന്നു .
കായാന്തരിക ശില രൂപം കൊള്ളുന്നത് ഏത് താപനിലയിലും മർദ്ദത്തിലുമാണെന്ന് അതിന്റെ _____ സൂചിപ്പിക്കുന്നു .
ശിലകൾക്ക് ' ലാറ്ററൈറ്റ് ' എന്ന പേര് നൽകിയ സ്കോട്ടിഷ് ഭിഷഗ്വരൻ ആരാണ് ?
' ലാറ്ററൈറ്റ് ' എന്ന പദം ഏത് ഭാഷയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?
ഇരുണ്ടതോ കറുത്തതോ ആയ സൂഷ്മ തരികളോട് കൂടിയ അഫാനിറ്റിക് മുതൽ പോർഫിറിറ്റിക് വരെയുള്ള ടെക്സ്ചർ സ്വഭാവം കാണിക്കുന്ന ബാഹ്യജാത വോൾക്കാനിക് ശിലയാണ് ?
സമുദ്ര ഭൂവൽക്കതിൽ ഏകദേശം എത്ര ശതമാനമാണ് സിലിക്ക കാണപ്പെടുന്നത് ?
സുഷിരങ്ങൾ സമൃദ്ധമായ ഇളം നിറത്തിലുള്ള വോൾക്കാനിക് ശിലയാണ് ?
അഗ്നി പർവ്വത സ്ഫോടന സമയത്ത് ലാവ അതിവേഗം തണുത്ത് ക്രിസ്റ്റലീകരണം സാധ്യമാകാതെ വരുന്ന അവസരങ്ങളിൽ ______ ഉടലെടുക്കുന്നു .
പൂർണ്ണമായും സ്ഫടിക പദാർത്ഥങ്ങളാൽ നിർമ്മിതമായ ശിലകളാണ് ?
ക്രിസ്റ്റലീയ കണങ്ങളോടൊപ്പം തന്നെ ക്രിസ്റ്റലീയമല്ലാത്ത സ്ഫടിക പദാർത്ഥങ്ങളും കാണപ്പെടുന്ന ശിലകളാണ് ?
പൂർണ്ണമായും ക്രിസ്റ്റലീയ തരികളാൽ നിയമിതമായിരിക്കുന്ന ശിലകളാണ് ?
ചെറുതും വലുതുമായ ധാതു തരികളുടെ മിശ്രണം കാണപ്പെടുന്ന ശിലകൾ ഏതാണ് ?
അഫനിറ്റിക് ശിലക്ക് ഉദാഹരണം ഏതാണ് ?
ശിലയിലെ ഓരോ ധാതു തരിയും വെറും കണ്ടുകൊണ്ട് തിരിച്ചറിയാനാവാത്ത വിധം ചെറുതാണെങ്കിൽ അത്തരം ശിലകളാണ് ?
ഫാനറിറ്റിക് ആഗ്നേയ ശിലകൾക്ക് ഉദാഹരണം ഏതാണ് ?
കണ്ണുകൾ കൊണ്ട് തിരിച്ചറിയാവുന്ന വലിപ്പം കൂടിയ തരികളുള്ള ശിലകളാണ് ?
100 ചതുരശ്ര കിലോമീറ്ററിലധികം ഉപരിതല വിസ്തീർണ്ണമുള്ള വലിയ തരം പ്ലൂട്ടോണുകൾ _____ എന്നറിയപ്പെടുന്നു .
ഭൂമിക്കുള്ളിൽ നിന്നും പുറത്തേക് ശക്തിയായി തള്ളിവരുന്ന മാഗ്മ ഭൂവൽക്കത്തിലുള്ള ശിലകലളെ ഒരു താഴികക്കുത്തിന്റെ ആകൃതിയിൽ ഉയർത്തി ഉണ്ടാകുന്ന രൂപങ്ങളാണ് ?
നിരപ്പുഘടനയുള്ള ശിലക്ക് സമാന്തരമായി കാണപ്പെടുന്ന ടാബുലാർ ആഗ്നേയ രൂപങ്ങളാണ് ?
നിരപ്പുഘടനയുള്ള ശിലയെ പിളർത്തി തിക്കിക്കയറിയ നിലയിലുള്ളതും മേശകൃതിയിൽ ചുമരുപോലെ കാണപ്പെടുന്നതുമായ ആഗ്നേയ ശിലാരൂപമാണ് ?
ഭൗമോപരിതലത്തിന് താഴെയും എന്നാൽ പ്ലൂട്ടോണിക്ക് ശിലകൾ രൂപം കൊള്ളൂന്നതിന് മുകളിലായും രൂപം കൊള്ളുന്ന ശിലകളാണ് ?
ഭൂവൽക്കത്തിന്റെ ആഴമുള്ള ഭാഗങ്ങളിൽ രൂപം കൊള്ളുന്ന ആഗ്നേയശിലകളാണ് :

താഴെ പറയുന്നതിൽ ആഗ്നേയ ശിലകളെപ്പറ്റി ശരിയായ പ്രസ്താവന ഏതാണ്  ? 

1) എല്ലാ ശിലകളും ആഗ്നേയ ശിലകളിൽ നിന്നും രൂപം കൊള്ളൂന്നതിനാൽ ആദി ശിലകൾ എന്നും ഇവ അറിയപ്പെടുന്നു  

2) വൻകരകൾ ഉൾക്കൊള്ളുന്ന ഭൂവൽക്കത്തിന്റെ ഉൾഭാഗം ആഗ്നേയ ശിലകളാൽ നിർമ്മിതമാണ്  

3) സമുദ്ര ഭൂവൽക്കത്തിന്റെ ഉൾഭാഗം നിർമ്മിച്ചിരിക്കുന്നത് ആഗ്നേയ ശിലകൽ കൊണ്ടാണ്  

ഭൂമിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ശില ഏതാണ് ?
ഉരുളിയ ചൂടുള്ള ശിലാദ്രവത്തിലെ ആറ്റങ്ങളും അയോണുകളും നിയതമായ ഘടനയില്ലാത്തതാണ്. ഇതിന് കാരണം എന്താണ് ?
മാഗ്മ തണുക്കുമ്പോൾ സംഭവിക്കുന്ന _____ വഴിയാണ് ആഗ്നേയ ശിലകൾ രൂപം കൊള്ളുന്നത് .
ഭുമിക്കുള്ളിലെ ഉരുകിയ ശിലാദ്രവ്യത്തെ _____ എന്ന് പറയുന്നു .
ആഗ്നേയ ശില എന്ന വാക്ക് രൂപപ്പെട്ട ' ഇഗ്നിസ് ' എന്ന വാക്ക് ഏത് ഭാഷയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?

ശിലകളുമായി ബന്ധപ്പെട്ട് താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതാണ് ?

1) മാഗ്മ അല്ലെങ്കിൽ ലാവ എന്ന് വിളിക്കുന്ന ഉരുകിയ ശിലാദ്രവ്യങ്ങൾ ഖനീഭവിച്ചുണ്ടായ ശിലകളാണ് - ആഗ്നേയ ശിലകൾ  

2) നേരത്തെ ഉണ്ടായിരുന്ന ശിലകളുടെ കഷണങ്ങൾ ഉൾചേർന്നോ ലായനികളിൽ നിന്നും ഊറിയുണ്ടാകുന്ന  അവശിഷ്ടങ്ങളിൽ നിന്നോ രൂപം കൊള്ളുന്ന ശിലകളാണ്  - അവസാദ ശിലകൾ 

3) നേരത്തെ ഉണ്ടായിരുന്ന ശിലകൾക്ക് രൂപമാറ്റം സംഭവിച്ചുണ്ടാകുന്ന ശിലകളാണ് - കായാന്തര ശിലകൾ 

ശിലകളെക്കുറിച്ച് പഠിക്കുന്ന വിജ്ഞാന ശാഖയാണ് ?
ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ശില ഏത് ?