കേരളത്തിലെ ഭൂപ്രകൃതി വിഭാഗങ്ങളെ സംബന്ധിച്ച്, വിസ്തൃതിയുടെ അടിസ്ഥാനത്തിൽ അവയെ ശരിയായ ക്രമത്തിൽ കൂടുതൽ വിസ്തൃതിയിൽ നിന്ന് കുറഞ്ഞതിലേക്ക് ക്രമീകരിക്കുക.
ഇന്ത്യയിലെ കാർഷിക കാലങ്ങളെയും വിളകളെയും ശരിയായി യോജിപ്പിക്കുക.
ഖാരിഫ് – a. ഗോതമ്പ്, ബാർലി
റാബി – b. തണ്ണിമത്തൻ, പച്ചക്കറികൾ
സെയ്ദ് – c. നെല്ല്, ചോളം
ഐ.എസ്.ആർ.ഒ.യുടെ ആദിത്യ-L1 ദൗത്യത്തെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായവ ഏതെല്ലാം ?
i. ഇത് സൂര്യനെക്കുറിച്ച് പഠിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ദൗത്യമാണ്.
ii. 2023 സെപ്റ്റംബർ 2-ന് PSLV-C57 ഉപയോഗിച്ചാണ് വിക്ഷേപിച്ചത്.
iii. സൂര്യന്റെ അടുത്തുള്ള L4 ലാഗ്രാഞ്ച് പോയിന്റിലാണ് ഉപഗ്രഹം സ്ഥാപിച്ചിരിക്കുന്നത്.
ക്ലാസ് സി ഫയർ' മായി ബന്ധപ്പെട്ട് ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരി യായത് ഏതാണ് ?
ജ്വലനത്തിനടിസ്ഥാനമായ ഘടകങ്ങളെ ആസ്പദമാക്കി അഗ്നിശമനം നടത്തുന്ന നായുള്ള വിവിധ മാർഗ്ഗങ്ങളിൽ ശരിയായത് താഴെ പറയുന്നവയിൽ ഏതാണ് ?