താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
ചേരുംപടി ചേർക്കുക.
ഏറ്റവും ലഘുവായ ആറ്റം | ബെറിലിയം |
ഏറ്റവും ചെറിയ ആറ്റം | ഫ്രാൻസിയം |
ഏറ്റവും വലിയ ആറ്റം | ഹീലിയം |
ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം | ഹൈഡ്രജൻ |
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
ഏതൊരു തിളക്കത്തിലും (തീവ്രതയിലും) ചുവപ്പുപ്രകാശം [p = (4.3 to 4.6) × 10 Hz] മണിക്കൂറു കളോളം പൊട്ടാസ്യം ലോഹത്തിൻ്റെ ഉപരിതലത്തിനെ പ്രകാശിപ്പിച്ചാലും, അതിൽ നിന്ന് ഇലക്ട്രോണുകൾ പുറന്തള്ളപ്പെടുന്നില്ല. കാരണം കണ്ടെത്തുക
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക .
Which of the following is are NOT true for ionic compounds?
Which of the following salts will give an aqueous solution having pH of almost 7?
Select the incorrect statements from among the following.