ചേരുംപടി ചേർക്കുക :
| റോമാ സാമ്രാജ്യത്തെ പടിഞ്ഞാറൻ റോമൻ സാമ്രാജ്യമെന്നും കിഴക്കൻ റോമൻ സാമ്രാജ്യമെന്നും വിഭജിച്ചത് | നീറോ ചക്രവർത്തി |
| ഏറ്റവും ക്രൂരനായ റോമൻ ചക്രവർത്തി | വെസ്പേഷൻ ചക്രവർത്തി |
| റോമിൽ കൊളോസിയം സ്ഥാപിച്ചത് | കോൺസ്റ്റന്റയിൻ |
| കോൺസ്റ്റാന്റിനോപ്പിളിനെ ബൈസാന്റിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കിയത് | ഡയോക്ലിഷ്യൻ ചക്രവർത്തി |