ചുവടെ പറയുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത് :
കൊങ്കൺ റെയിൽവേയുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ തെറ്റായവ തിരഞ്ഞെടുക്കുക.
ചുവടെ തന്നിരിക്കുന്ന സ്ഥാപനങ്ങളും അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളും തമ്മിലുള്ള ജോഡികളിൽ ശരിയായവ തിരഞ്ഞെടുക്കുക.
ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക
. റെയിൽവേ സോണുകളും അവയുടെ ആസ്ഥാനങ്ങളും തമ്മിൽ ശരിയായി ചേരുംപടി ചേർക്കുക.
| പൂർവതീര റെയിൽവേ | ജബൽപൂർ |
| ദക്ഷിണ മധ്യ റെയിൽവേ | ജയ്പൂർ |
| ഉത്തര പശ്ചിമ റെയിൽവേ | സെക്കന്തരാബാദ് |
| പശ്ചിമ മധ്യ റെയിൽവേ | ഭുവനേശ്വർ |
താഴെ പറയുന്ന ഏതൊക്കെ അയൽ രാജ്യങ്ങളിലേക്കാണ് ഇന്ത്യയ്ക്ക് റെയിൽവേ പാതകൾ ഉള്ളത് ?