ശരിയായ ജോടി ഏത് ?
i) ക്ഷയം - ബി. സി. ജി.
ii) ടെറ്റനസ് - ഒ. പി. വി.
iii) ഡിഫ്തീരിയ - എം. എം. ആർ.
iv) പോളിയോ - ഡി. പി. ടി.
താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായതേത് ?
i) ഡിഫ്തീരിയ, ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ്.
ii) കോളറ വായുവിലൂടെ പകരുന്ന രോഗമാണ്.
iii) ചിക്കൻഗുനിയ മലിനജലത്തിലൂടെ പകരുന്ന രോഗമാണ്.
കേരളത്തിൽ വ്യാപകമായ ഡെങ്കിപ്പനി .ചിക്കുൻഗുനിയ പോലുള്ള രോഗങ്ങൾ പകരാതിരിക്കുന്നതിനു സ്വീകരിക്കാവുന്ന മുൻകരുതലുകൾ എന്തെല്ലാമാണ്?
ചേരുംപടി ചേർത്ത് ഉചിതമായ ഉത്തരം തെരഞ്ഞെടുത്ത് എഴുതുക:
| മലേറിയ | വൈറസ് |
| ടൈഫോയിഡ് | വിരകൾ |
| അസ്കാരിയാസിസ് | ബാക്ടീരിയ |
| ജലദോഷം | പ്രോട്ടോസോവ |
വായുവിലൂടെ പകരുന്ന രോഗവുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡി/ജോഡികൾ തിരഞ്ഞെടുക്കുക.