ചേരുംപടി ചേർക്കുക :
വദനഘട്ടം | 3-5 വയസ്സ് |
പൃഷ്ടഘട്ടം | ആദ്യ വർഷം |
ലൈംഗികാവയവ ഘട്ടം | 5 വയസ്സ് മുതൽ കൗമാരത്തിൻ്റെ തുടക്കം വരെ |
നിർലീന ഘട്ടം | രണ്ടാമത്തെ വർഷം |
താഴെപ്പറയുന്ന പ്രസ്താവനകൾ ഏതുമായി ബന്ധപ്പെട്ടതാണ് ?
ചേരുംപടി ചേർക്കുക
നന്മ തിന്മകളോ, ശരി തെറ്റുകളോ, യാഥാർഥ്യ അയഥാർഥ്യങ്ങളോ പരിഗണിക്കാറില്ല | ബോധമനസ്സ് |
വാസനാപരമായ ആവശ്യങ്ങളെയും പരിസ്ഥിതി സാഹചര്യങ്ങളെയും ഇണക്കി ചേർക്കുന്നു | ഇദ്ദ് |
യാഥാർഥ്യത്തിനു പകരം ആദർശത്തെ പ്രതിനിധാനം ചെയുന്നു | സൂപ്പർ ഈഗോ |
ഒരു പ്രത്യക സന്ദർഭത്തിൽ നമ്മുടെ ബോധത്തിൻ്റെ ഉപരിതലത്തിൽ ലഭ്യമായ ഓർമ്മകൾ, ചിന്തകൾ, ആഗ്രഹങ്ങൾ എന്നിവ അടങ്ങുന്ന തലം | ഈഗോ |
താഴെപ്പറയുന്ന പ്രസ്ഥാവനകൾ ഏത് മനുഷ്യമനസ്സിന്റെ ഏത് തലവുമായി ബന്ധപ്പെട്ടതാണ് ?
സങ്കലിത വിദ്യാഭ്യാസം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ?