താഴെ തന്നിരിക്കുന്നവയിൽ P മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
ചേരുംപടി ചേർക്കുക.
N | സസ്യങ്ങളിൽ മൂലകങ്ങളുടെ ചലനം സാദ്യമാക്കുന്നു |
P | ചെടികളുടെ പെട്ടെന്നുള്ള വളർച്ചയ്ക്കും, ഇലകളുടെയും കായ്കനികളുടെയും ഗുണനിലവാരം വർദ്ധിപ്പിക്കാൻ |
K | ഫലങ്ങളുടെ ഗുണനിലവാരം ഉയർത്താനും, രോഗബാധ കുറയ്ക്കാനും സഹായിക്കുന്നു. |
Ca | കായ്കനികൾ പാകമാവാനും വേരിൻറെ വളർച്ചയ്ക്കും സഹായിക്കുന്നു |
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
ചേരുംപടി ചേർക്കുക.
ഡഎക്സ്ട്രോൺ (Dextron) | - 3-ഹൈഡ്രോക്‌സി ബ്യൂട്ടനോയിക് ആസിഡ് |
PHBV | ഗ്ലൈസിൻ |
നെലോൺ 2 - നെലോൺ 6 | ലാക്ടിക് ആസിഡ് ഗ്ലൈക്കോളിക് ആസിഡ് |
PCL | 6 ഹൈഡ്രോക്‌സി ഹെക്സനോയിക് ആസിഡ് |
ചേരുംപടി ചേർക്കുക.
പോളിസ്റൈറീൻ | വിനൈൽ ക്ലോറൈഡ് |
പോളി പ്രൊപ്പിലീൻ | സ്റൈറീൻ |
പോളിസ്റൈറീൻ | സ്റൈറീൻ |
പി.വി.സി | പ്രൊപ്പിലീൻ |
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
ചേരുംപടി ചേർക്കുക.
ഏറ്റവും ലഘുവായ ആറ്റം | ഹൈഡ്രജൻ |
ഏറ്റവും ചെറിയ ആറ്റം | ഹീലിയം |
ഏറ്റവും വലിയ ആറ്റം | ഫ്രാൻസിയം |
ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം | ബെറിലിയം |
ചേരുംപടി ചേർക്കുക.
സൗരയൂധ മോഡൽ | ജോൺ ഡാൽട്ടൺ |
പ്ലം പുഡ്ഡിംഗ് മോഡൽ | ഏണസ്റ്റ് റുഥർഫോർഡ് |
ആറ്റോമികസിദ്ധാന്തം | യൂഗൻ |
വാതകങ്ങളിലെ പോസിറ്റീവ് ചാർജുള്ള കണങ്ങളെ പ്രവചിച്ചത് | ജെ ജെ തോംസൺ |
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?