അബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ (Hierarchy of Needs) ഒരു വ്യക്തിക്ക് തൻറെ കഴിവിനനുസരിച്ച് എത്തിച്ചേരാവുന്ന ഉയർന്ന തലം ?
അബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ ആത്മസാക്ഷാത്കാരത്തിന് തൊട്ട് മുമ്പുള്ള ആവശ്യം ഏത് ?
അബ്രഹാം മാസ്ലോയുടെ സിദ്ധാന്തപ്രകാരം സൗഹൃദം, കുടുംബം, ലൈംഗികമായ അടുപ്പം എന്നിവ ഏത് ആവശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അബ്രഹാം മാസ്ലോയുടെ സിദ്ധാന്തപ്രകാരം ഉറക്കം, വിശ്രമം, വിസര്‍ജനം എന്നിവ ഏത് ആവശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പഠിതാവിനെ പഠിക്കാന്‍ സ്വയം പ്രേരിപ്പിക്കുന്ന ആന്തരികഘടകങ്ങളെ നിര്‍ണയിക്കാന്‍ ശ്രമിച്ച മന:ശാസ്ത്രജ്ഞൻ ?
ഒരു വ്യക്തിക്കും മറ്റൊരാളെ പഠിപ്പിക്കാനാവില്ലെന്നും മറിച്ച് പഠനത്തെ സുഗമമാക്കാനേ സാധിക്കൂ എന്നു ചൂണ്ടിക്കാട്ടിയത് ?
ഓരോ വ്യക്തിക്കും തൻ്റെ വിധിയെ തിരുത്തിയെഴുതാനും തൻ്റെ സ്വത്വത്തെ താനാഗ്രഹിക്കുന്ന രീതിയില്‍ സാക്ഷാത്കരിക്കാനും കഴിയുമെന്ന് ഉദ്ഘോഷിച്ച വ്യക്തി ?
മനുഷ്യൻ, മനുഷ്യത്വം എന്നിവക്ക് പ്രാധാന്യം നൽകുന്ന സമീപനം ?
ഒരു കുട്ടിയുടെ സമഗ്രമായ ചിത്രം നൽകുന്ന രേഖ :
തന്നിരിക്കുന്നവയിൽ നിന്നും നിരന്തര മൂല്യനിർണ്ണയത്തിനുള്ള ഒരു ഉപാധി കണ്ടെത്തുക :
താൻ നിരീക്ഷിക്കുന്ന കുട്ടിയുടെ സജീവ പെരുമാറ്റത്തെക്കുറിച്ച് അധ്യാപിക നിരന്തരം രേഖപ്പെടുത്തുന്ന കുറിപ്പുകളാണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ക്ലാസ്റൂം വ്യവഹാരങ്ങളെ നിരീക്ഷിക്കാനുപയോഗിക്കാവുന്ന ഉപകരണം ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ പ്രക്ഷേപണ രീതിയേത് ?
തീമാറ്റിക് അപ്പർ സെഷൻ ടെസ്റ്റ്
റോഷക് മഷിയൊപ്പ് പരീക്ഷ
വൈയക്തിക പ്രശ്നപരിഹരണ രീതി
ഒരു കൂട്ടം വ്യക്തികളിലെ സാമൂഹ്യബന്ധം മനസ്സിലാക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന രീതിയാണ് ?
അനു നാലാം ക്ലാസ്സിൽ എല്ലാ പ്രവർത്തനങ്ങളിലും ഉത്സാഹത്തോടെ പങ്കെടുക്കുമായിരുന്നു. എന്നാൽ ക്ലാസ് കയറ്റം ലഭിച്ച് അഞ്ചാം ക്ലാസിലെത്തിയപ്പോഴോ വളരെ മൂകയായി കാണപ്പെട്ടു. ഒന്നിലും ശ്രദ്ധയില്ല. ഈ കുട്ടിയുടെ പ്രശ്നം തിരിച്ചറിഞ്ഞ് പരിഹരിക്കാൻ പറ്റിയ മാർഗ്ഗം :
ഒരു കുട്ടിയെക്കുറിച്ചുള്ള ആഴത്തിലും പരപ്പിലുമുള്ള പഠനത്തിന് ഉപയോഗിക്കാവുന്ന രീതി ഏത് ?
ചുവടെ നൽകിയിരിക്കുന്നവയിൽ കൂട്ടത്തിൽ പ്പെടാത്തത് ഏത് ?
ചുവടെ നൽകിയിരിക്കുന്നവയിൽ പ്രക്ഷേപണ രീതിയേത് ?
ഒരു വ്യക്തിയുടെ സവിശേഷതകൾ എത്രമാത്രമുണ്ടെന്നും എത്ര തീവ്രതയിലുണ്ടെന്നും നന്നായി ലഭിക്കുന്നത് ഏതിൽ നിന്നാണ് ?
പത്തുവയസുകാരനായ സൻജുവിന് ക്രിക്കറ്റ് ഒരു ഹരമാണ്. അവൻ നല്ല ഒരു ബാറ്ററും സ്പിൻ ബൗളറുമാണ്. ക്രിക്കറ്റിന്റെ ബാല പാഠങ്ങൾ അവൻ സ്വയം പഠിക്കുകയും മുതിർന്ന കളിക്കാരുമായി കളിക്കാൻ ആരംഭിക്കുകയും ചെയ്തു. ഇന്ന് അവൻ കേരള സ്റ്റേറ്റ് ജൂനിയർ ക്രിക്കറ്റ് ടീം കളിക്കാരനാണ്. ഇത് അവന്റെ സ്കൂളിന് അഭിമാനിക്കാവുന്ന കാര്യമാണ്. സ്കൂളിലെ എത് രേഖയിലാണ് സൻജുവിന്റെ പേര് രേഖപ്പെടുത്തി സൂക്ഷിക്കേണ്ടത് ?
നിരീക്ഷിക്കൽ എന്ന പ്രക്രിയാശേഷിയുടെ സൂചകമല്ലാത്തത് ഏതാണ് ?
മനഃശാസ്ത്രജ്ഞർ പ്രക്ഷേപണ ശോധകങ്ങൾ ഉപയോഗിക്കുന്നത് :
സോഷ്യോഗ്രാം ഉപയോഗിച്ച് കുട്ടികളെ വിശകലനം ചെയ്തപ്പോൾ, അമ്പിളി ടീച്ചർക്ക് ലഭിച്ച ചിത്രീകരണം താഴെ കൊടുത്തതുപോലെയായിരുന്നു. ഇത് ഏത് തരം ബന്ധത്തെയാണ് സൂചിപ്പിക്കുന്നത് ?
.............. വിലയിരുത്തുന്നതിന് തീമാറ്റിക് അപ്പർ സെപ്ഷൻ ടെസ്റ്റ് (TAT) ഉപയോഗിക്കുന്നു.
കുട്ടികളെക്കുറിച്ചുള്ള സ്വഭാവ വിവരങ്ങളും പ്രത്യേക സംഭവങ്ങളും രേഖപ്പെടുത്തുന്ന റെക്കോർഡ് ?
താഴെപ്പറയുന്നവയിൽ വിക്ഷേപണ തന്ത്രമല്ലാത്തത് ഏത് ?
കുട്ടികളുടെ സ്വഭാവം പഠിക്കുന്നതിനായി അധ്യാപിക ഒരു കുട്ടിയെ തിരഞ്ഞെടുത്ത് അവനെ/അവളെ വിശദമായി പഠിക്കുന്ന രീതി ഉപയോഗിക്കുന്നതിനെ പറയുന്നത്
ഒരു സംഘത്തിലെ സാമൂഹ്യ ബന്ധങ്ങൾ അറിയാനുപയോഗിക്കുന്ന തന്ത്രം ?
ഒരു വ്യക്തിയെ സാമാന്യമായി വിവരിക്കാൻ ഉപയോഗിക്കാവുന്ന ഏതാനും സവിശേഷ പ്രവണതകൾ ഏതുതരം വ്യക്തി സവിശേഷതകളാണ് ?
വ്യക്തിയുടെ വ്യവഹാരത്തിൻ്റെ അംശങ്ങളെയെല്ലാം സ്വാധീനിക്കുന്ന പ്രാഥമിക സവിശേഷതകൾ അറിയപ്പെടുന്നത് ?
വൈയക്തിക ചിത്തവൃത്തി സിദ്ധാന്തത്തിൽ (Theory of Personal Disposition) ഗോർഡൻ ആൽപോർട്ട് എത്ര തരത്തിലുള്ള വ്യക്തി സവിശേഷതകളാണ് ആവിഷ്കരിച്ചത് ?
വൈയക്തിക ചിത്തവൃത്തി സിദ്ധാന്തം ആരുടേതാണ് ?
വ്യക്തിത്വ സവിശേഷതാ സമീപനത്തിന്റെ പ്രധാനപ്പെട്ട വക്താവ് ?
ഒരു വ്യക്തിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുമാറ് അയാളുടെ ചിന്തകൾ, വികാരങ്ങൾ, പ്രവർത്തനം തുടങ്ങിയവയിൽ കാണപ്പെടുന്ന പ്രകടസ്വഭാവം ?
ചേരുംപടി ചേർക്കുക :
വദനഘട്ടം
3-5 വയസ്സ്
പൃഷ്ടഘട്ടം
ആദ്യ വർഷം
ലൈംഗികാവയവ ഘട്ടം
5 വയസ്സ് മുതൽ കൗമാരത്തിൻ്റെ തുടക്കം വരെ
നിർലീന ഘട്ടം
രണ്ടാമത്തെ വർഷം
ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടത്തിലെ ജനിറ്റൽ സ്റ്റേജിന്റെ പ്രായം ?