Challenger App

No.1 PSC Learning App

1M+ Downloads
മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള ദേശീയ പുരസ്കാരം നേടിയ "അഭിനയം അനുഭവം" എന്ന കൃതി രചിച്ചത് ആര് ?
2021ലെ പാരീസ് ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല ഹ്രസ്വ ഡോക്യുമെന്ററിക്കുള്ള അവാർഡ് നേടിയത് ?
2021ലെ ചെബോക്സരി ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥക്കുള്ള പുരസ്കാരം ലഭിച്ച മലയാളി ?
സ്റ്റെൻസിൽ അക്രിലിക് ആർട്ടിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും നേടിയ മലയാളി വിദ്യാർത്ഥി ?
സ്ത്രീധനപീഡനം, ഗാര്‍ഹിക അതിക്രമം എന്നിവയെക്കുറിച്ച് പരാതി നല്‍കാന്‍ സർക്കാർ ആരംഭിച്ച ഓൺലൈൻ സംവിധാനം ?
' ആൺ ഒപ്പന ' എന്ന് അറിയപ്പെടുന്ന വിനോദകല?
'ബയലാട്ടം ' എന്ന പേരിൽ അറിയപ്പെടുന്ന കലാരൂപം ഏത്?
പഞ്ചവാദ്യത്തിൽ ഉപയോഗിക്കാത്ത വാദ്യം?
ചാക്യർകൂത്തിലെ ഏക വാദ്യം?
ചവിട്ടുനാടകത്തിൽ എത്ര തരം ചവിട്ടുകൾ ഉണ്ട്?
ക്യാതം കളിയുടെ പ്രധാന വാദ്യം?
ശാസ്ത്രീയ നൃത്തമായ കേരളനടനത്തിൽ ഉപയോഗിക്കാത്ത പാട്ട് ഏത്?
ബ്രഹ്മാവ്, മുരാസുരൻ, ശിവഭൂതങ്ങൾ മുതലായ പ്രധാന പൊയ്മുഖവേഷങ്ങൾ ഉള്ള ക്ലാസിക് കല ഏത്?
കെന്ത്രോൻ പാട്ട് പ്രചാരത്തിലുള്ള ജില്ല ?
ഇന്ത്യയിൽ ആദ്യമായി OTT(over the top) പ്ലാറ്റ്ഫോം നിർമ്മിക്കുന്ന സംസ്ഥാനം ?
2021 ജൂൺ മാസം അന്തരിച്ച എസ്.രമേശന്‍ നായര്‍ ഏത് മേഖലയിലാണ് പ്രശസ്തനായത് ?
2021ലെ ടൊറന്റോ വനിതാ ചലച്ചിത്ര മേളയിൽ മികച്ച ബയോഗ്രാഫികൽ സിനിമയ്ക്കുള്ള പുരസ്കാരം നേടിയ ചിത്രം ?
പത്മ സുബ്രഹ്മണ്യം ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
'കേരളത്തിലെ അവതരണ കലകളുടെ രാജാവ്' എന്നറിയപ്പെടുന്നത് ?
കളരിപ്പയറ്റിൽ മിനാക്ഷി അമ്മയ്ക്ക് പത്മശ്രീ ലഭിച്ച വർഷം ?
കുമ്മിക്കളി എന്ന കലാരൂപത്തിൽ നിന്ന് രൂപം കൊണ്ട നവീന കലാരൂപം ?
ദക്ഷിണേന്ത്യയിലെ പഞ്ചവാദ്യത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത് ?
ഫാ.കുര്യാക്കോസ് ഏലിയാസ് ചാവറക്ക് വേണ്ടി "മാർത്ത് മറിയവും ഉണ്ണി ഈശോയും" എന്ന ചിത്രം വരച്ചു കൊടുത്ത ചിത്രകാരൻ ?
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ 'കൊമേഴ്സ്യൽ സിനിമയിലെ ആദ്യ ഡൗൺസിൻഡ്രോം നടൻ' എന്ന ബഹുമതി നേടിയത് ?
സാത്വിക കഥാപാത്രത്തെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം ?
ഹനുമാനെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം ഏതാണ് ?
പാഠകം അവതരിപ്പിക്കുന്നത് ആരാണ് ?
കൃഷ്ണനാട്ടത്തിന് ബദലായി 17-ാം നൂറ്റാണ്ടിൽ കൊട്ടാരക്കര തമ്പുരാൻ രൂപം കൊടുത്ത കലാരൂപം ഏതാണ് ?
അസുരവാദ്യം എന്നറിയപ്പെടുന്നത് ?
വയനാട്ടിലെ ആദിവാസികൾക്കിടയിൽ പ്രചാരത്തിലുള്ള മന്ത്രവാദ ചടങ്ങ് ?
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ?
' ചൂട്ടുവെയ്പ് ' ഏത് അനുഷ്ഠാന കലയുമായി ബന്ധപ്പെട്ടതാണ് ?
അടൂർ ഗോപാലകൃഷ്ണന്റെ ആദ്യ സിനിമ
2012-ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സിനിമ അവാർഡ് ലഭിച്ച വ്യക്തി
കേരളത്തിലെ ഗിരിവർഗ്ഗ വിഭാഗക്കാരുടെയിടയിൽ ശ്രദ്ധേയമായ നൃത്തരൂപമേത്?
കേരളത്തിന്റെ തനതുകലയായ കഥകളിയുടെ ആദിരൂപം
സ്വാതന്ത്ര്യസമരത്തെ ആധാരമാക്കി നിർമ്മിച്ച മോഹൻലാൽ ചലച്ചിത്രം ഏത്?
"എന്ന് നിന്റെ മൊയ്തീൻ'' എന്ന സിനിമയുടെ സംവിധായകൻ
സാധാരണയായി ലീഫ് സ്പ്രിംഗിനെ ആക്സിലുമായി എന്തു സംവിധാനം ഉപയോഗിച്ചാണ് ബന്ധിപ്പിക്കു ന്നത്?
കഥകളിയുമായി ബന്ധമില്ലാത്തത് :
കഥകളിയിലെ വാദ്യങ്ങളിൽ ഉൾപ്പെടാത്തത്?
വെട്ടത്തുനാടൻ സമ്പ്രദായം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
കഥകളിയിലെ ദുഷ്ട വേഷം ?
"The dance drama" എന്നറിയപ്പെടുന്നത്?
സമഗ്ര നൃത്തം എന്നറിയപ്പെടുന്നത് ?
സ്ത്രീകളെ പ്രതിനിധീകരിക്കുന്ന കഥകളി വേഷം ?
2021 മെയ് മാസം അന്തരിച്ച ഡെന്നീസ് ജോസഫിന്റെ ഏത് ചിത്രത്തിനാണ് 1988ലെ കുട്ടികൾക്കുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത് ?
ടി.എൻ കൃഷ്ണ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
' മലമ്പുഴ ഉദ്യാനത്തിലെ യക്ഷി ' എന്ന ശിൽപം നിർമ്മിച്ച കലാകാരൻ ആരാണ് ?
രാജേഷ് ചേർത്തല ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?