താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ ഗാനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏത്?
താഴെപ്പറയുന്നവയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏത്?
താഴെപ്പറയുന്നവയിൽ ധനനയവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
ഇന്ത്യൻ ഭരണഘടനയിലെ ചില വകുപ്പുകളും അവയുടെ വിവരണവും നൽകിയിരിക്കുന്നു. ചേരുംപടി ചേർക്കുക
| തൊട്ടുകൂടായ്‌മ നിർത്തലാക്കൽ | വകുപ്പ് 21 |
| ജീവന്റെയും വ്യക്തി സ്വാതന്ത്യ്രത്തിന്റെയും സംരക്ഷണം | വകുപ്പ് 32 |
| വിദ്യാഭ്യാസത്തിനുള്ള അവകാശം | വകുപ്പ് 21 A |
| ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും | വകുപ്പ് 17 |
ഭാഷാപഠനത്തിൽ ജ്ഞാനനിർമ്മിതിക്കായി സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് ചുവടെ നൽകിയ പ്രസ്താവനകളിൽ ശരിയായത് ഏത്
ഭാഷാ പഠനവുമായി ബന്ധപ്പെട്ട, ചുവടെ കൊടുത്ത പ്രസ്താവനകളിൽ ശരിയായത് ഏത് ?
മൂല്യ നിർണ്ണയ ചോദ്യങ്ങൾക്ക് ഉണ്ടായിരിക്കേണ്ട സവിശേഷതകൾ സംബന്ധിച്ച് ചുവടെ നൽകിയ പ്രസ്താവനകളിൽ ശരിയായത് ഏത് ?
“സാരപ്രഭയെഴും ദീപ
വരത്താലഗൃഹാന്തരം
താരവജത്താൽ വാനം പോൽ
പാരം ശോഭിച്ചിരുന്നിതേ.''
ഈ വരികളിലെ ഉപമേയം ഏത് ?
ചുവടെ നൽകിയ വരികളുടെ ചൊൽവടിവിലുള്ള വരികൾ ഏത് ?
“വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാ സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം.''