ജീവിബന്ധങ്ങൾ ശരിയായി ക്രമപ്പെടുത്തുക :
| പരാദജീവനം | ഒന്നിന് ഗുണകരം, മറ്റേതിനു ദോഷകരം. പരാദം പോഷണത്തിനായി ആതിഥേയനെ ആശ്രയിക്കുന്നു |
| മത്സരം | രണ്ടു ജീവികൾക്കും ഗുണകരം |
| മ്യൂച്വലിസം | തുടക്കത്തിൽ രണ്ടിനും ദോഷകരം, പിന്നീട് ജയിക്കുന്നവയ്ക്കു ഗുണകരം |
| കമെൻസലിസം | ഒന്നിന് ഗുണകരം, മറ്റേതിന് ഗുണമോ ദോഷമോ ഇല്ല. |
പോഷണതലങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
ഗ്രേസിങ് ഭക്ഷ്യശൃംഖലയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
ശരിയായ ജോടി കണ്ടെത്തുക:
| ആഹാരത്തിനായി സ്വപോഷികൾ ഉൽപാദിപ്പിക്കുന്ന ആഹാരത്തെ ആശ്രയിക്കുന്ന ജീവികൾ | സസ്യഭോജികൾ |
| അകാർബണിക ലവണങ്ങളുടെ ഓക്സീകരണത്തിൽ നിന്നും ലഭിക്കുന്ന രാസോർജമുപയോഗിച്ച്ആഹാരം നിർമ്മിക്കുന്നവ | രാസപോഷികൾ |
| സ്വപോഷികളായ സസ്യങ്ങളെ നേരിട്ടു ഭക്ഷിക്കുന്ന ജീവികൾ | ഉപഭോക്താക്കൾ |
| ജന്തുക്കളെ ഭക്ഷിച്ച് ജീവിക്കുന്ന ജീവികൾ | മാംസഭോജികൾ |