ശരിയായത് തിരഞ്ഞെടുക്കുക
മാധ്യം | സ്ഥാനീയ ശരാശരി |
ബഹുലകം | വ്യാപാര ശരാശരി |
മോഡ് | നടപ്പു ശരാശരി |
ബഹുലകം | ഗണിത ശരാശരി |
താഴെ പറയുന്ന വിതരണത്തിന്റെ മധ്യാങ്കം 86 ആയാൽ വിട്ടു പോയ ആവൃത്തി എത്ര?
Class | 40-50 | 50-60 | 60-70 | 70-80 | 80-90 | 90-100 | 100-110 |
Frequency | 2 | 1 | 6 | 6 | f | 12 | 5 |
43 കുട്ടികൾക്ക് ഒരു പരീക്ഷയ്ക്ക് ലഭിച്ച സ്കോറുകളുടെ വിവരം ചുവടെ ചേർക്കുന്നു. സ്കോറുകളുടെ മധ്യാങ്കം കാണുക.