കുയിൽ കാക്കയെപ്പോലെ കറുത്തതാകുന്ന എന്ന പ്രയോഗത്തിൽ അലങ്കാരമില്ലാത്തതിനു കാരണം?
കാവ്യാലങ്കാരമെന്നാൽ അർത്ഥം?
ദ്വിതീയാക്ഷരപ്രാസത്തിനു സമാനമായി പാട്ട് കൃതികളിൽ ഉപയോഗിച്ചിരുന്ന ശബ്ദാലങ്കാരം ഏത്?
ഓമനത്തൂമുഖം തന്നിലേ നോക്കിക്കൊ- ണ്ടാർത്തു നിന്നീടിനാളൊട്ടു നേരം
ചീർത്തൊരു കോപം പൂണ്ടന്തകൻ
വാരാഞ്ഞു
പാർത്തു നിന്നീടുന്നോളെന്ന പോലെ" ഈ വരികളിലെ അലങ്കാരമെന്ത്?
കാമനെന്നിവനെ സ്ത്രീകൾ
കാലനെന്നോർത്തു വൈരികൾ" - ഈ വരികളിലെ അലങ്കാരം ഏത്?
വഹ്നിസന്തപ്ത ലോഹസ്ഥാംബു ബിന്ദുനാ സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം ഈ വരികളിലെ അലങ്കാരം ഏത്?
'സംസാരമാം സാഗരം' എന്ന പ്രയോഗം ഉൾക്കൊള്ളുന്ന അലങ്കാരം ഏത്?
ചുവടെ ചേർത്തിരിക്കുന്നവയിൽ ശബ്ദാലങ്കാരമേത്?
വിബുധപതിയൊടു നിശിചരാലയം വെന്തോരു
വൃത്താന്തമെല്ലാമറിയിച്ചു കൊള്ളുവാൻ
അഹമഹമികാധിയാപാവക ജ്വാലക-
ളംബരത്തോളമുയർന്നു ചെന്നൂ മുദാ - ഈ വരികളിലെ അലങ്കാരം ഏത്?
മഹീപതേ, ഭാഗവതോപമാനം
മഹാപുരാണം ഭവനം മദീയം
നോക്കുന്നവർക്കൊക്കെവിരക്തിയുണ്ടാം
അർഥങ്ങളില്ലെന്നൊരു ഭേദമുണ്ട് - ഈ ശ്ലോകത്തിലെ അലങ്കാരം ഏത്?
"നേരറ്റുപൂക്കും പുതുവല്ലി പോലെ താരങ്ങൾ ചേരുന്നൊരു രാത്രി പോലെ സ്വൈരം വിഹംഗം പെടു മാറുപോലെ പാരം വിളങ്ങി സതി ഭൂഷയാലേ ഈ വരികളിലെ അലങ്കാരം ഏത് ?
താഴെ പറയുന്നവയിൽ സാമ്യമൂലകാലങ്കാരത്തിൽപ്പെടാത്തത് ഏത്?
രാമായണം സുന്ദരകാണ്ഡത്തിലെ വൃത്തം ?
വിലാപകാവ്യ വൃത്തം?
മലയാളവൃത്തപഠനം ആരുടെ കൃതി?
വള്ളത്തോളിൻ്റെ 'മഗ്ദലനമറിയം' ഏത് വൃത്തത്തിലാണ് ?
ഭാഷാവൃത്തങ്ങളെ ഔചിത്യദീക്ഷ കൂടാതെ ഉപയോഗിക്കുന്നതിനെ പരിഹസിച്ചുകൊണ്ട് സാഹിത്യ പഞ്ചാനൻ എഴുതിയ കൃതി ?
കളകാഞ്ചിയുടെ പാദങ്ങളെ തിരിച്ചിട്ടാൽ കിട്ടുന്ന വൃത്തം ?
താരാട്ട് വൃത്തം എന്നറിയപ്പെടുന്നത് ?
വഞ്ചിപ്പാട്ട് വൃത്തം എന്നറിയപ്പെടുന്നത് ?
പാനവൃത്തം - എന്നറിയപ്പെടുന്നത് ?
താഴെപ്പറയുന്നവയിൽ ഭാഷാവൃത്തം ഏത്?
തതം ജഗംഗം എന്ന വിന്യാസക്രമത്തിലുള്ള വൃത്തം ഏത്?
ചുവടെ കൊടുത്തിരിക്കുന്ന ശ്ലോകത്തിലെ വൃത്തം ഏത്?
'പിരിഞ്ഞു പൗരാവലിപോയവാർത്തയ- അറിഞ്ഞു വേഗാൽപുരിയിങ്കലെത്തുവാൻ തുനിഞ്ഞ ബന്ധുപ്രിയനായ മാധവൻ കനിഞ്ഞു ചിന്തിച്ചു ഖഗേന്ദ്രനെത്തദാ'
താഴെ ചേർത്തിരിക്കുന്നവയിൽ വൃത്തവിഭാഗത്തിൽ ഉൾപ്പെടാത്തതേത് ?