റൈറ്റ് ടു ഇൻഫർമേഷൻ ആക്ട് സെക്ഷൻ 13 പ്രകാരം തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/കൾ ഏത്?
| 66 D | സൈബർ ടെററിസം |
| 66 E | ആൾമാറാട്ടം നടത്തി മറ്റൊരാളെ വഞ്ചിക്കുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ആണിത്. |
| 66 F | സ്വകാര്യതയുടെ ലംഘനം |
| 67 B | ചൈൽഡ് പോണോഗ്രഫി |
ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/കൾ ഏത്?
വിവരാവകാശ നിയമ പ്രകാരം മൂന്നാം കക്ഷി എന്നാൽ?
താഴെപറയുന്നവരിൽ മരണമൊഴികൾ രേഖപ്പെടുത്താൻ അധികാരമുള്ളത് ആർക്കെല്ലാം?
പോക്സോ നിയമത്തിലുൾപ്പെടുത്തിയുള്ള ,കുട്ടികൾക്ക് എതിരെയുള്ള വിവിധതരം അതിക്രമങ്ങൾ ഏതൊക്കെ?