താഴെ രണ്ടു പ്രസ്താവനകൾ തന്നിരിക്കുന്നു.
ഒരെണ്ണം ദൃഡപ്രസ്താവനയാണ് ( Assertion 'A' )
മറ്റൊന്ന് കാരണം ( Reason 'R' )
ദൃഡപ്രസ്താവം ( Assertion 'A ' : രണ്ടാം പഞ്ചവല്സര പദ്ധതി അടിസ്ഥാന ഘന വ്യവസായങ്ങളിലുള്ള പൊതുമേഖലാ നിക്ഷേപത്തിന് ഊന്നൽ കൊടുത്തു.
കാരണം ( Reason 'R ' ) : ഇന്ത്യയിലെ സ്വൊകാര്യമേഖല ദുർബലവും , വൻകിട നിക്ഷേപം നടത്തുന്നതിനോ , നിക്ഷേപസമാഹരണം നടത്തുന്നതിനോ ഉള്ള ശേഷിയും പ്രാപ്തിയും ഉള്ളതായിരുന്നില്ല.
മുകളിലെ പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഏറ്റവും ഉചിതമായ ഉത്തരം കണ്ടെത്തുക.
ചേരുംപടി ചേർക്കുക.
a. പ്രധാൻമന്ത്രി ജൻധൻയോജന 1. ഹൃസ്വകാല തൊഴിൽ പരിശീലനം
b. പ്രധാൻമന്ത്രി കൌശൽ വികാസ് യോജന 2. ഗ്രാമീണ റോഡ് വികസനം
c. രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ 3. ഗ്രാമീണ ഊർജ സംരക്ഷണം
d. PM ഗ്രാമസഡക് യോജന 4. പഞ്ചായത്തീരാജ് സംവിധാനത്തെ ശക്തിപ്പെടുത്തൽ
5. സാർവത്രിക ബാങ്കിംഗ് സേവനം
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിനു ആധാരമായി മാറിയ ലക്ഷ്യപ്രമേയത്തിനെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന താഴെ പറയുന്നവയിൽ ഏതാണ് ?
ലക്ഷ്യപ്രമേയം നെഹ്റുവും അംബേദ്ക്കറും കൂടി അവതരിപ്പിച്ചു.
അംബേദ്ക്കർ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അവതരിപ്പിച്ചു.
നെഹ്റു ആണ് ലക്ഷ്യപ്രമേയം അവതരിപ്പിച്ചത്.
ലക്ഷ്യപ്രമേയം 1947 -ൽ ഭരണഘടനാ നിർമ്മാണ സമിതിയിൽ പാസ്സാക്കപ്പെട്ടു.
2022-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ ഏതെല്ലാം?
ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ടു 8 പ്രധാന കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടു.
താഴെ പറയുന്നതിൽ അത്തരം കമ്മിറ്റികളുടെ അധ്യക്ഷന്മാർ ശരിയായത് ഏതൊക്കെ ?
യൂണിയൻ പവേർഴ്സ് കമ്മിറ്റി - നെഹ്റു
യൂണിയൻ കോൺസ്റ്റിടൂഷൻ കമ്മിറ്റി - നെഹ്റു
പ്രൊവിഷ്യൻ കോൺസ്റ്റിടൂഷൻ കമ്മിറ്റി - അംബേദ്ക്കർ
റൂൾസ് ഓഫ് പ്രൊസീജിയർ കമ്മിറ്റി - Dr. രാജേന്ദ്ര പ്രസാദ്
താഴെപറയുന്ന പ്രസ്താവനകൾ ശരിയോ തെറ്റോ എന്ന് പരിശോധിക്കുക.
ഇന്ത്യയിലെപൌരത്വത്തെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന ഇവയിൽ ഏതാണ് ?
ഇന്ത്യൻ ഭരണഘടനയുടെ പാർട്ട് രണ്ടിൽ ആർട്ടിക്കിൾ 5 മുതൽ 11 വരെയുള്ള ഭാഗങ്ങളിൽ പൌരത്വത്തെ കുറിച്ച് പറയുന്നു.
1955 - ലെ പൌരത്വ നിയമം അനുസരിച്ചു നാലു രീതിയിൽ പൌരത്വം നഷ്ടപ്പെടാം.
1955 - ലെ നിയമം അനുസരിച്ചു മൂന്ന് രീതിയിൽ പൌരത്വം നഷ്ടപ്പെടാം.
1955 - ലെ നിയമം അനുസരിച്ചു രജിസ്ട്രേഷൻ വഴി മൂന്ന് രീതിയിൽ മാത്രം പൌരത്വം നേടാം.