App Logo

No.1 PSC Learning App

1M+ Downloads
7 സംഖ്യകളുടെ ശരാശരി 31 ആണ് . 39 എന്ന സംഖ്യ കൂടി ചേർത്താൽ 8 സംഖ്യകളുടെ ശരാശരി എത്രയാണ് ?
ഇന്ന് തിങ്കളാഴ്ചയാണെങ്കിൽ 75 ദിവസങ്ങൾക്ക് ശേഷം ആഴ്ചയിലെ ഏത് ദിവസമാണ് ?
12% കിഴിവ് ലഭിച്ച ശേഷം ഒരാൾ 330 രൂപയ്ക്ക് ഒരു സൈക്കിൾ വാങ്ങുന്നു . എങ്കിൽ സൈക്കിളിന്റെ അടയാളപ്പെടുത്തിയ വില എത്രയാണ് ?
വൃത്താകൃതിയിലുള്ള ഒരു കളി സ്ഥലത്തിന്റെ വ്യാസം 49 മീറ്റർ ആണ് . മീറ്ററിന് 40 പൈസ നിരക്കിൽ കളി സ്ഥലത്തിന് ചുറ്റും വേലി കെട്ടുന്നതിന്റെ ചെലവ് എത്ര രൂപയാണ് ?
2025 ഒക്ടോബറിൽ ജൻ സീ പ്രക്ഷോഭമുണ്ടായ രാജ്യം?
വംശനാശത്തിന്റെ വക്കിലെത്തിയതായി കണ്ടെത്തിയ ലോകത്തെ ഏറ്റവും അപൂർവ്വമായ ഓർക്കിഡ്?
2025 ഒക്ടോബറിൽ, യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം?
2025 ൽ പുറത്തിറക്കിയ ഡിഎൻഎ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ആദ്യ ആന സെൻസസ് പ്രകാരം, ഏറ്റവും കൂടുതൽ കാട്ടാനകളുള്ള സംസ്ഥാനം?
ലണ്ടൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്‌സിൽ ഇടം നേടിയ കർണാടകത്തിലെ പദ്ധതി?
2025 ഒക്ടോബറിൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
2025 ഒക്ടോബറിൽ പുറത്തുവന്ന ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
2025 ലെ ലോക ഭക്ഷ്യദിനത്തിന്റെ പ്രമേയം?

യു. എൻ. സുസ്ഥിരവികസന റിപ്പോർട്ട് റാങ്കിംഗ് 2025-ൽ ഉൾപ്പെട്ട രാജ്യങ്ങളുടെ പട്ടിക ചുവടെ ചേർക്കുന്നു. ശരിയായത് കണ്ടെത്തുക.

  1. ഒന്നാം സ്ഥാനം - ഫിൻലാൻഡ്
  2. രണ്ടാം സ്ഥാനം - സ്വീഡൻ
  3. മൂന്നാം സ്ഥാനം - ഇന്ത്യ

    'ഓപ്പറേഷൻ സിന്ദൂറു'മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?

    1. ജമ്മു-കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയാണ് 'ഓപ്പറേഷൻ സിന്ദൂർ'.
    2. 2025-മെയ് 7-ന് ആയിരുന്നു ഇത് നടന്നത്.
    3. ഈ ആക്രമണത്തിൽ ഇന്ത്യൻ കര, വ്യോമ, നാവികസേനകൾ പങ്കെടുത്തു.

      കെ. ആർ. മീരയുടെ കൃതികളിൽ ഉൾപ്പെടാത്തത് ഏത് ?

      1. ആരാച്ചാർ, മീരാസാധു, ആ മരത്തേയും മറന്നുമറന്നു ഞാൻ
      2. ആവേ മരിയ, ഓർമ്മയുടെ ഞരമ്പ്, ഗില്ലറ്റിൻ
      3. അമാവാസി, ഗസൽ, മാനസാന്തരം
        താഴെ പറയുന്നവയിൽ ഏതാണ് "ഉപഭോക്ത്യ അവകാശങ്ങളിൽ" ഉൾപ്പെടുന്നത് ?
        മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനായി മാത്രം നടപ്പിലാക്കിയ നിയമനിർമ്മാണം
        സെർവർ സൈഡ് സ്ക്രിപ്റ്റിങ്ങ് ഭാഷകൾക്ക് ഒരു ഉദാഹരണം ഏതാണ് ?
        സൈബർ ക്രൈം ഇരകൾക്ക് ജൂറിസ്‌ഡിക്‌ഷൻ പരിമിതികൾ മറികടന്ന് ഓൺലൈനായി FIR നൽകാൻ കഴിയുന്ന ഭാരത സർക്കാർ സംരംഭം?
        വിത്തുകളുടെ ഉത്പാദന വിതരണ ശൃംഖല ഫലപ്രദമായി നിരീക്ഷിക്കാനും, വിത്തുകൾ പ്രഭവസ്ഥാനത്തിൽ നിന്നൊരു കർഷകന് എത്തുന്നതുവരെ പൂർണ്ണമായി പിന്തുടരാനും കഴിയുന്ന ഒരു ഡിജിറ്റൽ ഇക്കോസിസ്റ്റം ഭാരത സർക്കാർ 2023-ൽ തുടങ്ങിയിട്ടുണ്ട്. അതിന്റെ പേര്
        ഏത് മന്ത്രിസഭയുടെ കീഴിലാണ് ഇന്ത്യാ സെമികണ്ടക്ടർ മിഷൻ (ഐ. എസ്. എം. പ്രവർത്തിക്കുന്നത് ?
        താഴെ തന്നിരിക്കുന്നവയിൽ പോളീജെനിക്ക് പാരമ്പര്യത്തിനുദാഹരണമേത് ?
        കേരള കർഷക കടാശ്വാസ കമ്മീഷൻ അതിന്റെ ആസ്ഥാനം ------ വർഷം രൂപീകരിക്കുകയും സ്ഥിതിചെയ്യുന്നത് ------- സ്ഥലത്തുമാണ്?
        റഷ്യയിലെ വ്യോമത്താവളത്തിൽ യുക്രയിൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് നൽകിയ പേര് എന്താണ് ?
        മലേറിയ ഉണ്ടാക്കുന്ന രോഗാണുവേത് ?
        താഴെ പറയുന്നവയിൽ ജലത്തിൽ പി എച്ച് മൂല്യം ഏറ്റവും കൂടുതൽ കാണിക്കുന്ന ലവണമേത് ?
        മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ അസ്ഥിയേത് ?
        'Gold Bach's conjecture' is one of the contribution of :
        "The teacher speaks and the students listen" - refers to which method of teaching ?
        "Understanding" is an objective under
        ചൂടാക്കുമ്പോൾ നൈട്രജൻ വാതകം പുറത്തുവിടുന്ന സംയുക്തമേത് ?
        2024-ലെ കണക്ക് അനുസരിച്ച്, കേന്ദ്രസ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം ഏത് ?
        കേരളസർക്കാരിൻ്റെ അഡ്‌മിനിസ്ട്രേറ്റീവ് കേഡറായ കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവ്വീസ് (KAS) ആരംഭിച്ചത് എന്നുമുതൽ?
        സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കിയ പ്രതിഭാപദ്ധതി ഏത് വിഭാഗത്തിന്റെ ക്ഷേമത്തിനായുള്ളതാണ് ?
        BNSS ന്റെ പൂർണ്ണരൂപം ഏത് ?

        ഇന്ത്യൻ ഭരണഘടനാ നിർമ്മാണസമിതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?

        i. ഭരണഘടനാ നിർമ്മാണ സഭ എന്ന ആശയം മുന്നോട്ടുവച്ചത്, M.N. റോയ് (1934) :

        ii. ആദ്യസമ്മേളനം നടന്നത് 1946 ഡിസംബർ 9-നാണ്.

        iii. ഭരണഘടന എഴുതി തയ്യാറാക്കി അംഗീകാരം ലഭിച്ചത് 1949 നവംബർ 26-നാണ്.-

        iv. സഭയുടെ ആദ്യത്തെ പ്രസിഡന്റ്റ് Dr. രാജേന്ദ്ര പ്രസാദ് ആയിരുന്നു.

        താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതാണ് എന്ന് കണ്ടെത്തുക.

        1. സഹാറ മരുഭൂമിലെ ഹർമാറ്റൺ കടുത്ത ചൂട് കുറക്കുന്നതിന് സഹായക മാവുന്നു
        2. ഉത്തരേന്ത്യൻ സമതലങ്ങളിൽ വിശുന്ന ഉഷ്‌ണക്കാറ്റാണ് ലൂ.
        3. വടക്കെ അമേരിക്കയിലെ റോക്കി പർവ്വത ചരിവിൽ ഫൊൻ ശീതക്കാറ്റ് വീശുന്നു.

          പഴശ്ശി കലാപവുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്ന ഏതൊക്കെ പ്രസ്താവനകൾ ശരിയാണ് ?

          1. കോട്ടയം പ്രദേശത്തെ നികുതി പിരിക്കാനുള്ള അവകാശം പഴശ്ശിയുടെ അമ്മാവനായ കുറുമ്പ്രനാട്ട് രാജക്ക് നൽകിയത് കലാപകാരണമായി.
          2. ഗോത്രവർഗ്ഗക്കാരായ കുറിച്യരുടേയും കുറുമ്പരുടെയും സഹായം കലാപ ത്തിന് ലഭിച്ചു
          3. വയനാട്ടിലെ കോൽക്കാരുടെ സഹായത്തോടെ ബ്രിട്ടീഷുകാർ പഴശ്ശിയുടെ താവളം കണ്ടെത്തി.
          4. തിരുവിതാംകൂറിലെ രാജാവായിരുന്നു പഴശ്ശിരാജ

            മാവോസേതുങ്ങുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്ന ഏതൊക്കെ പ്രസ്താവനകൾ ശരിയാണ് ?

            1. 1911-ലെ ചൈനീസ് വിപ്ലവത്തിൻ്റെ നേതാവായിരുന്നു.
            2. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്നു.
            3. ലോങ്ങ് മാർച്ചിൻ്റെ നേതാവായിരുന്നു.
            4. 1949 ഒക്ടോബർ 1-ന് ജനകീയ ചൈനീസ് റിപ്പബ്ലിക്കിന്റെ ചെയർമാനായി സ്ഥാനമേറ്റു.

              ക്വിറ്റിന്ത്യാ സമരവുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിട്ടുള്ള ഏതൊക്കെ പ്രസ്താവനകൾ ശരിയാണ് ?

              1. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മന്ത്രവുമായി സമരരംഗത്തിറങ്ങാൻ ഗാന്ധിജി ജനങ്ങളോട് ആവശ്യപ്പെട്ടു.
              2. ബോംബെയിൽ ചേർന്ന കോൺഗ്രസ് സമ്മേളനമാണ് ക്വിറ്റിന്ത്യാ സമരം തുടങ്ങാൻ തീരുമാനമെടുത്തത്.
              3. ഗാന്ധിജി ഈ സമരത്തെ 'പിൻതീയ്യതിവെച്ച ചെക്ക്' എന്ന് വിശേഷിപ്പിച്ചു

                ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലാഹോർ സമ്മേളനവുമായി ബന്ധപ്പെട്ട് എടുത്തി ട്ടുള്ള തീരുമാനങ്ങളിൽ ചുവടെയുള്ള ഏതൊക്കെ പ്രസ്താവനകൾ ശരിയാണ്?

                1. ജവഹർലാൽ നെഹ്റുവിനെ കോൺഗ്രസിൻ്റെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു.
                2. കോൺഗ്രസിന്റെ ലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ചു.
                3. ഗാന്ധിജിയുടെ നേതൃത്വത്തിൽ സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചു.

                  താഴെ തന്നിരിക്കുന്ന നെറ്റ്വർക്കിനെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതാണ് ?

                  1. ഡിജിറ്റൽ സിഗ്നലുകളെ അനലോഗ് സിഗ്നലുകളാക്കി മാറ്റാൻ മോഡം ഉപയോഗിക്കുന്നു
                  2. സിഗ്നലുകളെ പുനർ നിർമ്മിക്കുവാൻ വേണ്ടി റിപ്പീറ്റേഴ്സ് ഉപയോഗിക്കുന്നു.
                  3. . ഒരു സ്കൂൾ കാമ്പസ് പരിധിയിൽ വരുന്ന നെറ്റ‌്വർക്ക് മെട്രോപൊളിറ്റർ ഏരിയ നെറ്റ്വർക്ക് ആണ്.

                    താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏത് ?

                    1. ഒരു സോഫ്റ്റ്വെയറിന്റെ കോപീസ് വിതരണം ചെയ്യുന്നതിനുള്ള ഫ്രീഡം, ഫ്രീ സോഫ്റ്റ് വെയർ ഫൗണ്ടേഷൻറെ ഫ്രീഡം 2-ൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
                    2. ഒരു സോഫ്റ്റ് വെയർ വാങ്ങുന്നതിനു മുമ്പ് ചില ഭാഗങ്ങൾ മാത്രം ഉപയോഗിച്ചു നോക്കി വാങ്ങുവാൻ കഴിയുന്ന സോഫ്റ്റ് വെയേഴ്‌സിനെ ആണ് ഷെയർവെയർ എന്നു പറയുന്നത്.
                    3. . GNU/LINUX സോഫ്റ്റ് വെയർ ഫ്രീ എൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയറിനു ഉദാഹരണമാണ്.
                      ഇന്ത്യൻ ഉപഗ്രഹങ്ങൾ തമ്മിൽ ഓർബിറ്റിലുള്ള ഡോക്കിംഗ് വിജയകരമായി നടത്തിയ ദൗത്യം ഏത് പേരിൽ അറിയപ്പെടുന്നു ?
                      ഏത് അന്താരാഷ്ട്ര ഉടമ്പടിയാണ് ഓസോൺ ശോഷണത്തിന് കാരണമാവുന്ന ഉത്പന്നങ്ങളുടെ ഉത്പാദനം കുറക്കുന്നതിന് ലക്ഷ്യം വയ്ക്കുന്നത്?
                      ദക്ഷിണ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് കൂടി ഒഴുകുന്ന സമുദ്രജല പ്രവാഹം?

                      താഴെപറയുന്നതിൽ ഏത് നിയമമാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ഭരണഘടനയെ വ്യവസ്ഥ ചെയ്യുന്നത് ?

                      ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയായ ശുഭാൻഷു ശുക്ലയുടെ നേതൃത്വത്തിൽ നടന്ന ബഹിരാകാശ ദൗത്യത്തിന്റെ പേരെന്താണ് ?

                      ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം നടപ്പിലാക്കിയ വർഷം

                      താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?