താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകൾ മാത്രം തിരഞ്ഞെടുക്കുക
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക .
1 .' ഇന്ത്യൻ പ്രവിശ്യകളിലെ ദ്വിഭരണം അവസാനിപ്പിക്കുകയും ഒരു കേന്ദ്രികൃത ദ്വിഭരണ സംവിധാനം ആവിഷ്കരിക്കുകയും ചെയ്തു '
2 .ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്ന നിയമം
3 .ബ്രിട്ടിഷ് പാർലമെന്റിൽ ഇന്ത്യക്ക് വേണ്ടി പാസ്സാക്കിയ ഏറ്റവും വലിയ നിയമം
ഇത് ഏത് നിയമത്തെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത് ?
1 . ഇന്ത്യ ,ചൈന ,ബ്രിട്ടൻ
2 .റഷ്യ ,അമേരിക്ക ,പാകിസ്ഥാൻ
3 .ഇന്ത്യ,അമേരിക്ക, ബ്രസീൽ
4 .ബ്രിട്ടൻ, ഇസ്രായേൽ,ഫ്രാൻസ്
ഭരണഘടനയെ സംബന്ധച്ചു താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവ / പ്രസ്താവനകൾ കണ്ടെത്തുക .
1 .ഭരണഘടന പൗരന്മാർക്ക് ' മൗലിക അവകാശങ്ങൾ ' ഉറപ്പ് നൽകുന്നു
2 .ഒരു രാജ്യത്തിന്റെ ഭരണ സംവിധാനങ്ങളെ സംബന്ധിക്കുന്ന അടിസ്ഥാന നിയമ സംഹിതയാണ് 'ഭരണഘടന'
3 .കോൺസ്റ്റിറ്റ്യുട്ടിയ (constitutea ) എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് ' കോൺസ്റ്റിട്യൂഷൻ ' എന്ന വാക്കിന്റെ ഉത്ഭവം
44-ാം ഭരണഘടനാ ഭേദഗതിയെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായത് ?
വസ്തു അവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും ആർട്ടിക്കിൾ 300A പ്രകാരം നിയമപരമായ അവകാശമാക്കുകയും ചെയ്തു.
ഇന്ത്യയുടെയോ അതിന്റെ പ്രദേശത്തിന്റെ ഏതെങ്കിലും ഭാഗത്തിന്റെയോ സുരക്ഷ യുദ്ധം അല്ലെങ്കിൽ ബാഹ്യ ആക്രമണം അല്ലെങ്കിൽ സായുധ കലാപം എന്നിവയാൽ ഭീഷണിപ്പെടുത്തുമ്പോൾ മാത്രമേ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കഴിയൂ.
അടിയന്തരാവസ്ഥക്കാലത്താണ് 44-ാം ഭരണഘടനാ ഭേദഗതി നിലവിൽ വന്നത്.
ക്വോ വാറന്റോ റിട്ടിനെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
NITI ആയോഗും പ്ലാനിംഗ് കമ്മീഷനുമായും ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. ഏതാണ് ശരിയല്ലാത്തത് എന്ന് കണ്ടെത്തുക.
രാജ്യസഭയെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
ഇന്ത്യയുടെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായത് ?
ശരിയായ ക്രമത്തിൽ യോജിപ്പിക്കുക
| 'ജയ് ജവാന്‍, ജയ് കിസാന്‍” | അടൽ ബിഹാരി വാജ്‌പേയി |
| 'ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിജ്ഞാൻ” | സുഭാഷ് ചന്ദ്രബോസ് |
| 'ഗരീബി ഹഠാവോ' | ഇന്ദിരാഗാന്ധി |
| ഡൽഹി ചലോ | ലാൽ ബഹാദൂർ ശാസ്ത്രി |
കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
ശരിയായ ക്രമത്തിൽ യോജിപ്പിക്കുക
| “നിങ്ങക്ക് ശരീരമേറ്റെടുക്കാം' എന്ന് അര്‍ഥം വരുന്ന റിട്ട് | പ്രൊഹിബിഷൻ |
| “നാം കല്‍പ്പിക്കുന്നു' എന്നര്‍ഥം വരുന്ന റിട്ട് | സെർഷ്യോററി |
| ഒരു കീഴ്കോടതി അധികാരാതിര്‍ത്തി ലംഘിക്കുകയും സ്വാഭാവിക നീതിനിയമങ്ങൾക്കെതിരെ പ്രവർത്തിക്കുകയും ചെയ്താൽ പുറപ്പെടുവിക്കുന്ന റിട്ട് | ഹേബിയസ് കോര്‍പ്പസ് |
| ഒരു കേസ് ഒരു കീഴ്കോടതിയിൽ നിന്ന് ഒരു മേൽക്കോടതിയിലേക്ക് മാറ്റാൻ ഉത്തരവിടുന്ന റിട്ട് | മന്‍ഡമസ് |
ഇന്ത്യൻ ഭരണഘടനയിൽ അനുശാസിക്കുന്ന മൗലിക അവകാശങ്ങൾക്ക് കീഴിലുള്ള താഴെ പറയുന്ന വ്യവസ്ഥകൾ പരിഗണിക്കുക
1 .പൊതു തൊഴിലിൽ അവസര സമത്വം
2 .അഭിപ്രായ സ്വാതന്ത്ര്യത്തിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനുമുള്ള അവകാശം
3 .നിയമത്തിന് മുന്നിൽ സമത്വം
മേൽപ്പറഞ്ഞ മൗലിക അവകാശങ്ങളിൽ ഏതാണ് ഇന്ത്യൻ പൗരന്മാർക്ക് മാത്രം ലഭ്യമാകുന്നത്
1990ലെ ദേശീയ വനിത കമ്മീഷൻ നിയമത്തെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി?
ട്രാൻസ്ജെൻഡർ വ്യക്തികൾക്കായുള്ള ദേശീയ കൗൺസിലിന്റെ പ്രവർത്തനം അല്ലാത്തത് താഴെപ്പറയുന്നവയിൽ ഏതാണ്?
ഇന്ത്യൻ ഭരണഘടനയുടെ ഭേദഗതി നടപടി ക്രമങ്ങൾ സംബന്ധിച്ച പ്രസ്താവനകൾ പരിഗണിക്കുക .
1 .സംസ്ഥാന നിയമ സഭകൾക്ക് ഭരണഘടനാ ഭേദഗതിക്കുള്ള നിർദ്ദേശം ആരംഭിക്കാവുന്നതാണ്
2 .ഫെഡറൽ ഘടനയെ ബാധിക്കുന്ന ഒരു ഭേദഗതി സംസ്ഥാന നിയമ സഭകളിൽ പകുതിയും, പ്രത്യേക ഭൂരിപക്ഷത്തോടെ അംഗീകരിക്കണം
മുകളിൽ പറഞ്ഞവയിൽ ഏതാണ് ശരി ?
1995 ലെ പൗരത്വ നിയമത്തെ പരാമർശിച്ചു ,താഴെ പറയുന്നവ പരിഗണിക്കുക .
ഇന്ത്യയുടെ പൗരത്വം നേടുന്നതിനുള്ള രീതികൾ ഇവയാണ്
1 .ജനനം
2 .വംശ പരമ്പര
3 .രജിസ്‌ട്രേഷൻ
4 .പ്രകൃതിവൽക്കരണം
മുകളിൽ പറഞ്ഞവയിൽ ഏതാണ് ശരി ?
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 1 ലെ 'യൂണിയൻ ഓഫ് സ്റ്റേറ്റ്സ് 'എന്ന വാചകം സൂചിപ്പിക്കുന്നത്
1 .ഇന്ത്യൻ ഫെഡറേഷൻ യൂണിറ്റുകളുടെ കരാറിൻ്റെ ഫലമല്ല
2 .ഇന്ത്യയിൽ സംസ്ഥാനങ്ങൾക്ക് യൂണിയനിൽ നിന്ന് വേർപെടുത്താം
മുകളിൽ പറഞ്ഞവയിൽ ഏതാണ് ശരി ?
താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.
1919 ലെ മൊണ്ടേഗു ചെംസ്‌ഫോർഡ് നിയമം
1 .പ്രവിശ്യകളിൽ 'ഡയാർക്കി 'ക്കായി നൽകിയിരിക്കുന്നു
2 .ദേശീയ തലത്തിൽ ദ്വി സഭകൾ അവതരിപ്പിച്ചു
3 .പ്രവിശ്യാ പബ്ലിക് സർവ്വീസ് കമ്മീഷൻ സ്ഥാപിതമായി
മുകളിൽ പറഞ്ഞ പ്രസ്താവനകളിൽ ഏതാണ് ശെരി ?
മൗലിക അവകാശങ്ങളുടെയും നിർദ്ദേശക തത്വങ്ങളുടെയും കേസുകളുടെ ശരിയായ കാലക്രമം ഏതാണ് ?
അനുച്ഛേദം 20 വുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
ഇന്ത്യൻ ഭരണഘടന അനുഛേദങ്ങളെ ശരിയായ രീതിയിൽ ക്രമീകരിക്കുക:
| 19(1) (a) | സംഘടനകൾ രൂപീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യം |
| 19(1) (b) | ആയുധങ്ങൾ ഇല്ലാതെ സമാധാനപരമായി സമ്മേളിക്കുന്നതിനുള്ള സ്വാതന്ത്ര്യം. |
| 19(1) (c) | സഞ്ചാരസ്വാതന്ത്ര്യം |
| 19(1) (d) | അഭിപ്രായസ്വാതന്ത്ര്യം |
താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
ഇന്ത്യൻ ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?