Match the following:
Core Banking system a. Steal login information
Money Laundering b.Various delivery channels
Trojan Horses c.Bill Payment
Online Banking d.Converting black money
താഴെ രണ്ടു പ്രസ്താവനകൾ തന്നിരിക്കുന്നു.
ഒരെണ്ണം ദൃഡപ്രസ്താവനയാണ് ( Assertion 'A' )
മറ്റൊന്ന് കാരണം ( Reason 'R' )
ദൃഡപ്രസ്താവം ( Assertion 'A ' : രണ്ടാം പഞ്ചവല്സര പദ്ധതി അടിസ്ഥാന ഘന വ്യവസായങ്ങളിലുള്ള പൊതുമേഖലാ നിക്ഷേപത്തിന് ഊന്നൽ കൊടുത്തു.
കാരണം ( Reason 'R ' ) : ഇന്ത്യയിലെ സ്വൊകാര്യമേഖല ദുർബലവും , വൻകിട നിക്ഷേപം നടത്തുന്നതിനോ , നിക്ഷേപസമാഹരണം നടത്തുന്നതിനോ ഉള്ള ശേഷിയും പ്രാപ്തിയും ഉള്ളതായിരുന്നില്ല.
മുകളിലെ പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഏറ്റവും ഉചിതമായ ഉത്തരം കണ്ടെത്തുക.
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായി യോജിപ്പിച്ച ജോഡികൾ ഏത് ?
ഘടനാപരമായ നീക്കുപോക്കു പരിപാടി - ദീർഘകാലം
ഇറക്കുമതിച്ചുങ്കം കുറയ്ക്കൽ - വ്യാപാര ഉദാരവൽക്കരണം
മൂല്യന്യൂനീകരണം - വ്യവസായ പരിഷ്കരണം
പൊതുചെലവ് - പണനയം
പഞ്ചവല്സരപദ്ധതികളുടെ പൊതുവായ ലക്ഷ്യങ്ങളെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായവ ഏത് ?
GDP- യുടെ വളർച്ചാ നിരക്കാണ് സാമ്പത്തികവളർച്ച.
സമ്പദ് വ്യവസ്ഥയുടെ നവീകരണം എന്നാൽ ഇറക്കുമതിയിലുള്ള വർദ്ധനവാണ്.
വീക്ഷണഗതിയിലുണ്ടാകുന്ന മാറ്റമാണ് സ്വാശ്രയത്വം.
നീതിയുടെ അഭാവത്തിൽ സാമ്പത്തികവളർച്ച നിരർഥകമാണ്.
താഴെപ്പറയുന്ന പ്രസ്താവനകൾ ഏത് സംവിധാനത്തെ ഉദ്ദേശിച്ചുള്ളതാണ്?
2015 ജനുവരി 1-നു നിലവിൽ വന്ന സംവിധാനം ആണിത്
ഭാരത സർക്കാറിന്റെ ഒരു വിദഗ്ധോപദേശ സമിതിയാണ്
പ്രധാനമന്ത്രിയാണ് ഇതിന്റെ ചെയർമാൻ
ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ള സാമ്പത്തിക, നയവിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് സാങ്കേതിക ഉപദേശം നൽകുകയാണ് ഇതിന്റെ ചുമതല
താഴെ പറയുന്ന പ്രസ്താവനകളിൽ രണ്ടാം പഞ്ചവല്സര പദ്ധതിയുമായി ബന്ധമില്ലാത്തത് ഏത്?
താഴെപ്പറയുന്നവയിൽ ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഏതെല്ലാം?