ഒരു ഡിസ്ചാർജ്ജ് ലാമ്പിൽ നിന്നും പച്ചനിറത്തിലുള്ള പ്രകാശം ലഭിക്കുന്നു. ഇതിൽ നിറച്ചിരിക്കുന്ന വാതകം ഏത് ?
ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ സ്ഥാപിതമായിരിക്കുന്നത് ഏത് സംസ്ഥാനത്താണ് ?
കേരളത്തിന്റെ കടൽത്തീരത്ത് സുലഭമായി കണ്ടുവരുന്ന റേഡിയോ ആക്ടീവ് മൂലകം ഏത് ?
ഒരു മൂലകത്തിന്റെ ഇലക്ട്രോൺ വിന്യാസം 2 , 8 , 8 , 1 പീരിയോഡിക് ടേബിളിൽ ഈ മൂലകത്തിന്റെ സ്ഥാനം എന്ത് ?
ഒരു മലയുടെ താഴ്വാരത്തിന് ഒരാൾ കൈ കൊട്ടുന്നു. 4 സെക്കന്റുകൾക്ക് ശേഷം ഇതേ ശബ്ദം അയാൾ വീണ്ടും കേൾക്കുന്നു. സെക്കന്റിൽ 340 മീറ്റർ വേഗതയിലാണ് ശബ്ദം സഞ്ചരിക്കുന്നതെങ്കിൽ മലയും അയാളും തമ്മിലുള്ള യഥാർത്ഥ അകലം എത്രയായിരിക്കും?
താഴെ തന്നിരിക്കുന്നവയിൽ പ്രകാശസംശ്ലേഷണവുമായി നേരിട്ട് ബന്ധമില്ലാത്ത പ്രവർത്തനം ഏത് ?
മനുഷ്യ ഹൃദയത്തിൽ ഏത് അറയ്ക്കാണ് ഏറ്റവും കട്ടി കൂടിയ ഭിത്തി കാണപ്പെടുത് ?
ഏക ബിജ പത്രിക സസ്യങ്ങൾ ദ്വിബീജ പത്രിക സസ്യങ്ങളേക്കാൾ പുരാതന ജീവികളാണെന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത് ആര് ?
ഉരഗങ്ങളുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ഏത് ?
താഴെ തന്നിരിക്കുന്നവയിൽ മാംഗനീസ് ഏറ്റവും കൂടുതൽ അടങ്ങിയ കോശാംഗം ഏത് ?
സിഫിലിസ് രോഗത്തിന് കാരണമായ രോഗകാരി ഏത് ?
ഏത് സസ്യത്തിൽ നിന്നാണ് 'അഗർ-അഗർ' എന്ന പദാർത്ഥം ലഭിക്കുന്നത്?
താഴെ തന്നിരിക്കുന്നവയിൽ ഫോസ്ഫോ പ്രോട്ടീൻ വിഭാഗത്തിൽ ഉൾപ്പെടുന്നത് ഏത് ?
രണ്ട് ആവാസ വ്യവസ്ഥകൾ പരസ്പരം അതിക്രമിച്ച് കിടക്കുന്ന ഭാഗം അറിയപ്പെടുന്നത് :
ഓസോൺ പാളിയുടെ കട്ടി അളക്കുന്നത് ഏത് യൂണിറ്റ് :
Unauthorized attempts to bypass the security mechanisms of an information system or a network is called :
2 , 10 , 30 , 68 ... എന്ന ശ്രേണിയിലെ അടുത്ത പദം ഏത്?
13.6 , 12.4 , 13.3 എന്നി സംഖ്യകളുടെ ശരാശരി എത്ര ?
100000 മില്ലീമീറ്റർ എത്ര മീറ്റർ ആണ് ?
റീന, സീമ ഇവരുടെ വയസ്സുകൾ തമ്മിലുള്ള അംശബന്ധം 3 : 4 ആണ്. 6 വർഷം കഴിയുമ്പോൾ റീനയുടെ വയസ്സ് 21 ആകും എങ്കിൽ സീമയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?
3 + 6 + 9 + 12 +..........+ 300 എത്ര ?
2015 മാർച്ച് 11 ഒരു ബുധനാഴ്ച ആയിരുന്നു എങ്കിൽ 2015 ജനുവരി 28 ഏത് ദിവസമായിരുന്നു ?
ഒരാൾ, ഒരു ബാങ്കിൽ 11000 രൂപ നിക്ഷേപിക്കുന്നു. 6 വർഷങ്ങൾക്ക് ശേഷം 15620 രൂപയായി തിരികെ ലഭിക്കുന്നു എങ്കിൽ പലിശ നിരക്ക് എത്ര ?
ഒരു ക്യാമ്പിൽ 6 ആളുകൾക്ക് വേണ്ടി 30 ദിവസത്തേക്കുള്ള ആഹാരം കരുതിയിരുന്നു. കുറച്ച് ആളുകൾകൂടി ക്യാമ്പിൽ വന്നതിനാൽ 18 ദിവസം കൊണ്ട് കരുതിയ ആഹാരം തീർന്നുപോയി. എങ്കിൽ പുതിയതായി ക്യാമ്പിൽ എത്ര ആളുകൾ വന്നു ?
അരവിന്ദ് ഒരു മേശ 4200 രൂപയ്ക്ക് വാങ്ങി 4410 രൂപയ്ക്ക് വിറ്റു എങ്കിൽ ലാഭശതമാനം എത്ര?
300 മീറ്റർ നീളമുള്ള ഒരു ട്രെയിനിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ (40 km/hr) ആണെങ്കിൽ 100 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ ട്രെയിനിന് വേണ്ടി വരുന്ന സമയം എത്ര ?
ഒരു ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 3 : 2 അതിന്റെ ചുറ്റളവ് (perimeter) 110 സെന്റീമീറ്റർ ആയാൽ ചതുരത്തിന്റെ വീതി എത്ര ?
2220 ÷ (3247 - 3227) എത്ര ?
ലോഹനിർമ്മിതമായ ഒരു സമചതുരക്കട്ടയുടെ (cube) ഒരു വശത്തിന്റെ നീളം 16 സെ.മീ. ആണ്. ഇത്
ഉരുക്കി ഒരു വശം 4 സെ.മീ. വീതമുള്ള എത്ര സമചതുരക്കട്ടകൾ നിർമ്മിക്കാം?
ഒരു ദിവസത്തിന്റെ എത്ര ശതമാനമാണ് 72 മിനുട്ട് ?
13 , 9 , 5 .... എന്ന സമാന്തരശ്രേണിയുടെ 10-ാം പദം എത്ര?
രണ്ട് സംഖ്യകളുടെ ഉ.സാ.ഘ.(H C F) 23 അവയുടെ ല.സാ.ഗു. (L C M) 1449 . ഒരു സംഖ്യ 207 ആയാൽ രണ്ടാമത്തെ സംഖ്യ ഏത് ?
' Learning without burden ' എന്ന പേരിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് :
എമിലി (Emile) യുടെ കർത്താവ് :
ഇന്ത്യയിൽ എഡ്യൂക്കേഷണൽ ടെക്നോളജി പ്രോജക്ട് ആരംഭിച്ചത് :
'നാം ഇന്നുവരെ കുട്ടികളുടെ മനസ്സിൽ പലതരം അറിവുകളും കുത്തി ചെലുത്തുന്നതിലാണ് നമ്മുടെ ശക്തിയെല്ലാം കേന്ദ്രീകരിച്ചത്. അവരുടെ മനസ്സിന് പ്രചോദനമോ വികാസമോ നൽകണമെന്ന് നാം ഒരിക്കലും വിചാരിച്ചിട്ടില്ല' - ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
ജെറോം എസ് ബ്രൂണർ ആശയ രൂപീകരണവുമായി ബന്ധപ്പെട്ട് മുന്നോട്ടു വെച്ച പഠന ഘട്ടങ്ങളിൽ പെടാത്തത് :
നാലാം ക്ലാസ്സിൽ പഠിക്കുന്ന സാനിയ ആരുമായും കൂട്ടുകൂടാറില്ല. പൊതുവെ ഒറ്റയ്ക്കിരിക്കാൻ താല്പര്യപ്പെടുന്നു. ചില സന്ദർഭങ്ങളിൽ വിതുമ്പിക്കരയും. ആ കുട്ടിയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻക്ലാസ്സ് ടീച്ചറായ നിങ്ങൾ തീരുമാനിച്ചു. ഏതു മനഃശാസ്ത്രപഠന രീതിയായിരിക്കും നിങ്ങൾ അവലംബിക്കുന്നത് ?
ക്ലാസ്സ് റൂം ബോധനത്തിൽ ഏറെ പ്രയോജനപ്പെടുത്തുന്ന ആശയഭൂപടം (concept map) എന്ന സങ്കേതം വികസിപ്പിച്ചെടുക്കുന്നതിന് നേതൃത്വം നൽകിയത് ?
അഞ്ചാം ക്ലാസ്സിലെ ഒരു ഡിവിഷനിലെ 41 കുട്ടികളിൽ 12 പേരും മലയാളത്തിലെ സ്വരചിഹ്നങ്ങൾ
തെറ്റിച്ചും പരസ്പരം മാറിയും എഴുതുന്നു. ടീച്ചർ എന്ന നിലയിൽ ഇതു പരിഹരിക്കാൻ നിങ്ങൾ അവലംബി
ക്കുന്ന ശാസ്ത്രീയമാർഗ്ഗം :
എറിക് എച്ച്. എറിക്സന്റെ മനോസാമൂഹിക വികാസ സിദ്ധാന്തപ്രകാരം സ്കൂൾ പ്രായത്തിൽ (6 മുതൽ12 വരെ) നേരിടുന്ന പ്രതിസന്ധി താഴെ പറയുന്നവയിൽ ഏതാണ് ?
ജീൻ പിയാഷെയുടെ അഭിപ്രായത്തിൽ ക്രമപ്പെടുത്തൽ (seriation), ഉഭയദിശീയ ചിന്ത (Reversibility),പകരൽ ചിന്ത (Transitivity) തുടങ്ങിയവ വികസിക്കുന്ന വൈജ്ഞാനിക വികാസ ഘട്ടമേത് ?
ഒരു വ്യക്തി ഗണിതത്തിൽ പ്രകടിപ്പിക്കുന്ന ബുദ്ധി, പൊതുവായ ബുദ്ധിയുടെയും ഗണിതത്തിലെപ്രത്യേക ബുദ്ധിയുടെയും സങ്കലിതഫലമാണ്. ഈ പ്രസ്താവന താഴെ പറയുന്ന ഏതു ബുദ്ധി സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ (Hierarchy of needs) സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും അഭിമാനബോധവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും ഇടയിൽ ക്രമീകരിച്ചിട്ടുള്ളത് :
പഠനം എന്നത് സാംസ്കാരിക ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് സാമൂഹ്യ സാംസ്കാരിക സാഹ
ചര്യങ്ങളിൽ ഇടപെട്ട് നാം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കലും തുടർ പഠനത്തിനുള്ള വൈദഗ്ദ്ധ്യം
വർദ്ധിപ്പിക്കലുമാണ്. ഈ പ്രസ്താവന താഴെ പറയുന്ന ഏതു പഠന സിദ്ധാന്തവുമായി ബന്ധപ്പെട്ടിരി
ക്കുന്നു?
കുട്ടികളില്ലാത്ത ദമ്പതിമാർ അനാഥാലയത്തിലെ കുട്ടികൾക്കാവശ്യമായ പുസ്തകങ്ങളും തുണികളും നൽകുന്നു. ഇത് ഏത് സമായോജനക്രിയാതന്ത്രമായി പരിഗണിക്കാം ?
കുട്ടികളുടെ കാര്യത്തിൽ ഒന്നിലും ഇടപെടാതിരിക്കുകയും വേണ്ടത്ര താൽപ്പര്യവും ശ്രദ്ധയും നൽകാതിരിക്കുന്ന രക്ഷാകർതൃത്വരീതി എന്നു പേരിലറിയപ്പെടുന്നു ?