ചിത്രത്തിൽ, ABCD ഒരു സമഭുജ സാമാന്തരികമാണ്. AC = 8 സെ. മീ, BD = 6 സെ. മീ ആയാൽ, ABCD യുടെ പരപ്പളവ് എന്ത് ?
50 കുട്ടികൾക്ക് ഒരു പരീക്ഷയിൽ ലഭിച്ച സ്കോറിനെ കുറിച്ചുള്ള വിവരങ്ങളാണ് താഴെ പട്ടികയിൽ കൊടുത്തിരിക്കുന്നത്
60 മുതൽ 69 വരെ സ്കോർ ലഭിച്ച എത്ര കുട്ടികളുണ്ട് ?