If 2016 January 7 is Friday then what day is on 2016 May 1?
40 -ന്റെ 60 ശതമാനവും 60 -ന്റെ 40 ശതമാനവും തമ്മിലുള്ള വ്യത്യാസം എത്ര?
10% നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ 2 വർഷത്തേക്ക് 5000 രൂപ നിക്ഷേപിച്ചാൽ
കിട്ടുന്ന പലിശ
ശരാശരി 48 km/hr വേഗതയിലുള്ള ഒരു കാർ 5 മണിക്കൂർ കൊണ്ടാണ് ഒരു നിശ്ചിത ദൂരംപിന്നിട്ടത്. അത്രയും ദൂരം 2.5 മണിക്കൂർ കൊണ്ട് എത്തണമെങ്കിൽ കാറിന്റെ ശരാശരി വേഗത എത്രയായിരിക്കണം ?
ഒരു ജോലി പൂർത്തിയാക്കാൻ രാജന് 6 ദിവസവും ബിനുവിന് 12 ദിവസവും വേണം. എങ്കിൽ രണ്ടു പേരും കൂടി ഈ ജോലി എത്ര ദിവസം കൊണ്ട് പൂർത്തിയാക്കും?
ഒരു ഗ്രൂപ്പിലെ 10 കുട്ടികളുടെ ശരാശരി വയസ് 15 ആണ്. 20 ഉം 22 -ഉം വയസുള്ള രണ്ട്
അംഗങ്ങൾ കൂടി ആ ഗ്രൂപ്പിലേക്ക് വന്നു. ഇപ്പോൾ ആ ഗ്രൂപ്പിന്റെ ശരാശരി വയസ് എത്ര ?
ഒരു വ്യത്ത സ്തൂപിക ഉണ്ടാക്കാൻ ഉപയോഗിച്ച വൃത്താംഷത്തിന്റെ ആരവും വൃത്ത സ്തൂപികയുടെ പാദ ആരവും തുല്യമാണ്. എങ്കിൽ പാദപരപ്പളവും വക്രതല പരപ്പളവും തമ്മിലുള്ള അംശബന്ധം?
5,8,12,17 എന്ന സംഖ്യാ ശ്രേണിയിലെ അടുത്ത സംഖ്യ :-
3, 5, 7, 9 ഇവയിൽ ഗ്രൂപ്പിൽ പെടാത്തത് ഏത് ?
CAT = BZS എന്നെഴുതാമെങ്കിൽ ANIMAL =
തോമസ് തന്റെ ബോട്ട് 40 കി.മീ. വടക്കോട്ടും പിന്നീട് 40 കി.മീ. പടിഞ്ഞാറോട്ടും ഓടിച്ചു.
ഇപ്പോൾ പുറപ്പെട്ട സ്ഥലത്ത് നിന്നും എത്ര ദൂരെയാണ് ബോട്ട് നിൽക്കുന്നത്?
കൃത്യം 4.30 P.M. -ന് മണിക്കൂർ സൂചിയുടെയും മിനിട്ട് സൂചിയുടെയും ഇടയിലുള്ള കോണളവ് :
ഇന്ന് ശനിയാഴ്ചയാണ്. ഇന്നു മുതൽ 64 -ാം ദിവസം ഏത് ദിവസമായിരിക്കും ?
പശ്ചിമഘട്ട സംരക്ഷണത്തിനാവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രഗവൺമെന്റ്
നിയോഗിച്ച സമിതി :
ഇന്ത്യയിൽ വോട്ടിംഗ് പ്രായം പതിനെട്ട് വയസ്സായി കുറച്ച ഭരണഘടന ഭേദഗതി :
ഫാൽക്കെ അവാർഡ് ഏതു വിഭാഗത്തിനാണ് കൊടുക്കുന്നത് ?
പ്രിൻസിപ്പിയ മാത്തമാറ്റിക്ക എന്ന പുസ്തകത്തിന്റെ രചയിതാവ് :
ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശകതത്വങ്ങൾ ഉൾപ്പെടുത്തുന്നതിന് പ്രചോദനമായഭരണഘടന ഏതു രാജ്യത്തിന്റേത് ?
ചുവന്ന രക്താണുക്കൾ അരിവാൾ രൂപത്തിൽ കാണപ്പെടുന്ന ജനിതക രോഗം :
ക്ലോറോ ഫ്ലൂറോ കാർബൺ ഉല്പാദനം കുറയ്ക്കുന്നതിനുള്ള തീരുമാനം ഏത് അന്താരാഷ്ട
സമ്മേളനമാണ് കൈകൊണ്ടത് ?
ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ വിശ്വനാഥൻ ആനന്ദിനെ പരാജയപ്പെടുത്തി കിരീടം
നേടിയതാര് :
താഴെ കൊടുത്തവയിൽ തദ്ദേശസ്ഥാപനങ്ങൾ ഈടാക്കുന്ന നികുതി :
-
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ച സ്ഥലം ഏത് ?
ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജല തടാകമായ ചിൽക്ക ഏതു സംസ്ഥാനത്താണ് ?
റാബീസ് പ്രതിരോധ വാക്സിൻ വികസിപ്പിച്ചത് :
സാധാരണ ബൾബിലെ ഫിലമെന്റുണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം ഏതാണ് ?
ഇന്ത്യയിൽ പൂർവതീരസമതലത്തിന്റെ തെക്കുഭാഗം അറിയപ്പെടുന്നത്
|
രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ് ?
ദേശീയ കലണ്ടറായ ശകവർഷത്തിലെ ആദ്യമാസം ;
2013 ഡിസംബർ 5 -ന് മാഡിബ ലോകത്തോട് വിടവാങ്ങി. ആരാണത് ?
ടി.സി. യോഹന്നാന് അർജ്ജുന അവാർഡ് ലഭിച്ചത് ഏത് കായിക വിഭാഗത്തിലാണ് ?
ധർമ്മരാജ എന്ന പേരിലറിയപ്പെട്ടിരുന്ന തിരുവിതാംകൂർ ഭരണാധികാരി :
സൈനിക സഹായ വ്യവസ്ഥ ഇന്ത്യയിൽ നടപ്പാക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ :
മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു സമ്മാനിക്കുന്ന ബഹുമതി ?
ഇരുമ്പടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ ഈ രോഗത്തെ തടയാം.
-
ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യമായ മംഗൾയാൻ വിക്ഷേപിക്കാൻ ഉപയോഗിച്ചത് :
പ്രപഞ്ചഘടനയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ :
നാഗാലാൻഡിന്റെ തലസ്ഥാനം :
ബോക്സൈറ്റ് ധാതു സംസ്കരിച്ചുണ്ടാക്കുന്ന ലോഹം :
സ്ത്രീസുരക്ഷാനിയമ പരിഷ്കരണത്തിനായി 2012 -ൽ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മറ്റി?
കേരളത്തിൽ ആദ്യമായി ഡയസ്നോണ്‍ നിയമം കൊണ്ടുവന്ന മുഖ്യമന്ത്രി :
1999 ഏപ്രിൽ ഒന്നിന് ആരംഭിച്ച സമഗ്രഗാമീണ ദാരിദ്ര നിർമാർജ്ജന പദ്ധതി ?
സുന്ദർലാൽ ബഹുഗുണ ഏതു പ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തിയാണ് ?
സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം :
ഇന്ത്യയിൽ കാപ്പി ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന സംസ്ഥാനം :
സ്വയം മാറ്റമൊന്നും വരാതെ രാസപ്രവർത്തനത്തിന്റെ വേഗത കൂട്ടുകയോ കുറക്കുകയോ
ചെയ്യുന്ന വസ്തുക്കളാണ് :
Choose the correct meaning of the underlined idiom from the options given. Sasheeja does not have much care and concern for her parents. She visits them "once in a blue moon".