ചേരുംപടി ചേർക്കുക : നാടകപഠന ഗ്രന്ഥങ്ങളും എഴുത്തുകാരും
| ജനപ്രിയ നാടകവേദിയുടെ മിടിപ്പുകൾ | വത്സലാ ബേബി |
| നാടകത്തിൻറെ കഥ | എം കെ സാനു |
| നാടകവിചാരം | വയലാ വാസുദേവൻ പിള്ള |
| മലയാള നാടക സാഹിത്യചരിത്രം | കെ ശ്രീകുമാർ |
ചേരുംപടി ചേർക്കുക : രാഷ്ട്രീയനാടകങ്ങളും എഴുത്തുകാരും
| പാട്ടബാക്കി | കെ ദാമോദരൻ |
| ഞാനിപ്പം കമ്മ്യൂണിസ്റ്റാവും | രാമകൃഷ്ണപിള്ള |
| ഇൻക്വിലാബിന്റെ മക്കൾ | പി കേശവദേവ് |
| വെള്ളപ്പൊക്കം | പി ജെ ആൻറണി |
ചേരുംപടി ചേർക്കുക : സാമൂഹിക നാടകങ്ങളും എഴുത്തുകാരും
| മറിയാമ്മ നാടകം | എൻ കൃഷ്ണപിള്ള |
| ഋതുമതി | കൊച്ചിപ്പൻ മാപ്പിള |
| ബലാബലം | എം പി ഭട്ടതിരിപ്പാട് |
| തറവാടിത്തം | ചെറുകാട് |
ചേരും പടി ചേർക്കുക : രചയിതാക്കളും നാടകങ്ങളും
| വയല വാസുദേവ പിള്ള | ഇബിലീസുകളുടെ നാട്ടിൽ |
| എൻ വി കൃഷ്ണവാരിയർ | കരിങ്കുട്ടി |
| ഉള്ളൂർ | അംബ |
| കാവാലം നാരായണപ്പണിക്കർ | അഗ്നി |
ചേരുംപടി ചേർക്കുക : നാടകങ്ങളും രചയിതാക്കളും
| വെള്ളിയാഴ്ച | നരേന്ദ്രപ്രസാദ് |
| കടൽപ്പാലം | കെ ടി മുഹമ്മദ് |
| കുരുക്ഷേത്രം | എസ് എൽ പുരം |
| ജീവിതം | തിക്കൊടിയൻ |
ചേരുംപടി ചേർക്കുക :നാടക പഠന കൃതികളും രചയിതാക്കളും
| നാടക നിഘണ്ടു | കൈനിക്കര കുമാരപിള്ള |
| നാടകീയം | സി ജെ തോമസ് |
| രംഗഭാഷ | പ്രൊഫസർ വിജയൻ നാർ |
| ഉണരുന്ന യവനിക | വയലാ വാസുദേവ പിള്ള |
ചേരുംപടി ചേർക്കുക : നാടകങ്ങളും രചയിതാക്കളും
| ജേതാക്കൾ മുന്നോട്ട് | പൊൻകുന്നം വർക്കി |
| നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി | സി ജെ തോമസ് |
| സഖാവ് | തോപ്പിൽഭാസി |
| വിഷവൃക്ഷം | പിരപ്പൻകോട് മുരളി സഖാവ് |