പുതിയ സ്റ്റീൽ പാത്രത്തിലാണ്, ഉപയോഗിച്ച സ്റ്റീൽ പാത്രത്തെക്കാൾ കൂടുതൽ നന്നായി പ്രതിബിംബം കാണാൻ കഴിയുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഏതെല്ലാം ശെരിയാണ് ?
ചേരുംപടി ചേർക്കുക
| പ്രതിപതനം | മഴവില്ല് ഉണ്ടാകുന്നു |
| അപവർത്തനം | വസ്തുക്കളെ കാണുന്നു |
| പ്രകീർണനം | മൈക്രോസ്കോപ്പിൽ ഉപയോഗിക്കുന്നു |
| പ്രതിബിംബം | മുഖം കാണുന്നു |