Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
ഊർജ്ജതന്ത്രം
/
രശ്മി പ്രകാശികവും പ്രകാശിക ഉപകരണങ്ങളും
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ക്വാണ്ടം ബല തന്ത്രത്തിലെ പല അടിസ്ഥാനസങ്കൽപങ്ങളുടെയും വിശദീകരണം നീൽസ് ബോർ ഏത് തത്വം ഉപയോഗിച്ചാണ് വിശദീകരിച്ചത്?
Open
Question
ക്വാണ്ടം സിദ്ധാന്തം ഉപയോഗിച്ച് ഹൈഡ്രജൻ സ്പെക്ട്രത്തെ വിശദീകരിച്ച ഡാനിഷ് ഊർജ്ജതന്ത്രജ്ഞൻ ആര്?
Open
Question
ത്വരണത്തിന് വിധേയമായ ചാർജ്ജുള്ള ഒരു കണം വൈദ്യുതകാന്തിക വികരണങ്ങൾ ഉത്സർജിക്കണം എന്ന് പറയപ്പെടുന്ന സിദ്ധാന്തം ഏത്?
Open
Question
ന്യൂക്ലിയസ് - ഇലക്ട്രോൺ വ്യൂഹം ചാർജുള്ള വസ്തുക്കളായതിനാൽ അവ പരസ്പരം ബലം ചെലുത്തുന്നത് ഏത് നിയമം അനുസരിച്ചാണ്?
Open
Question
സൗരയുഥ വ്യവസ്ഥയെ യോജിപ്പിച്ച് നിർത്തുന്നത് ഏതുതരം ബലമാണ്?
Open
Question
ലൈമാൻ ശ്രേണി ഏതു മേഖലയിലാണ് ഉള്ളത്?
Open
Question
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഹൈഡ്രജൻ സ്പെക്ട്രത്തിലെ ശ്രേണികളെ തിരിച്ചറിയുക?
Open
Question
ബാമർ ശ്രേണി ദൃശ്യ മേഖലയിൽ നിരീക്ഷിച്ച ശാസ്ത്രജ്ഞൻ ആര്?
Open
Question
ഏറ്റവും ലളിതമായ ആറ്റമുള്ള മൂലകം ഏത്?
Open
Question
ഇരുണ്ട പശ്ചാത്തലത്തിൽ തെളിഞ്ഞ രേഖകൾ ഉള്ള തരംഗദൈർഘ്യങ്ങൾ അടങ്ങിയ വികിരണ സ്പെക്ട്രം ഏതു പേരിൽ അറിയപ്പെടുന്നു?
Open
Question
ഇലക്ട്രോണുകളെ ഭ്രമണപഥത്തിൽ നിർത്താൻ ആവശ്യമായ അഭികേന്ദ്ര ബലം നൽകുന്നത് ന്യൂക്ലിയസും ഇലക്ട്രോണുകളും തമ്മിലുള്ള ഏത് ബലമാണ്?
Open
Question
ന്യൂക്ലിയസിന്റെ പരമാവധി വലിപ്പം എത്രയായിരിക്കും എന്ന് കണ്ടെത്താനുള്ള റുഥർഫോർഡിന്റെ മാർഗം ഏത്?
Open
Question
ആഘാതപരിധി പൂജ്യത്തോട് അടുക്കുമ്പോൾ നേർക്കൂട്ടിയിടി സംഭവിക്കുന്നതോടൊപ്പം ആൽഫ കണത്തിന് എന്ത് സംഭവിക്കും?
Open
Question
ഒരു ആൽഫ കണത്തിന്റെ സഞ്ചാരപഥം കൊളീഷന്റെ എന്തിനെ ആശ്രയിച്ചിരിക്കുന്നു?
Open
Question
വെള്ളെഴുത്ത് രോഗം പരിഹരിക്കുവാൻ ഉപയോഗിക്കുന്ന ലെൻസ് ഏത്?
Open
Question
ശബ്ദ സിഗ്‌നലുകളെയും വീഡിയോ സിഗ്‌നലുകളെയും സംപ്രേഷണം ചെയ്യുന്നതിനായി നിലവിൽ ഉപയോഗിക്കുന്നത് ഏത് രീതിയാണ്?
Open
Question
വിസരിത പ്രതിപതനത്തിനു ഉദാഹരമാണ് -----------------------------
Open
Question
പ്രകാശം ഒരു വസ്തുവിൽ വന്ന് തട്ടിയതിന് ശേഷം സഞ്ചരിച്ചു കൊണ്ടിരുന്ന അതെ മാധ്യമത്തിലേക്കു തിരിച്ചു വരുന്നതാണ്---------------
Open
Question
ഒറ്റയാനെ കണ്ടെത്തുക
Open
Question
താഴെ പറയുന്നവയിൽ സുതാര്യമായ വസ്തുക്കൾക് ഉദാഹരണമേത് ?
Open
Question
പതന രശ്മി 30° പതന കോൺ ഉണ്ടാക്കിയാൽ വ്യതിയാന കോൺ
Open
Question
മിനുസമുള്ള പ്രതലത്തിൽ പ്രകാശ രശ്മി 30° പതന കോൺ ഉണ്ടാക്കിയാൽ പതന രശ്മിക്കും പ്രതിപതന രശ്മി ഇടയിലെ കുറഞ്ഞ കോണളവ്
Open
Question
മിനുസമുള്ള പ്രതലത്തിന് ലാംബമായി പ്രകാശ രശ്മി പതിച്ചാൽ പതന കോൺ
Open
Question
മിനുസമുള്ള പ്രതലത്തിൽ വന്ന് പതിക്കുന്ന പ്രകാശ രശ്മി പ്രതിപതന തലവുമായി 20 കോൺ ഉണ്ടാക്കിയാൽ പ്രതിപതന കോൺ-------------------------
Open
Question
മിനുസമുള്ള പ്രതലത്തിൽ വന്ന് പതിക്കുന്ന പ്രകാശ രശ്മി 30° പതന കോൺ ഉണ്ടാക്കിയാൽ പ്രതിപതന കോൺ ----------------------------
Open
Question