ഖരം , ദ്രാവകം , വാതകം എന്നി മൂന്നു അവസ്ഥകളിലും നിലനിൽക്കാൻ കഴിവുള്ള ഏക പദാർത്ഥം :
താഴെ പറയുന്നതിൽ ഒന്നാം വർഗ ഉത്തോലകം അല്ലാത്തത് ഏതാണ് ?
താഴെ പറയുന്നതിൽ ജലം വഴി വിത്തുവിതരണം നടത്തുന്ന സസ്യം ഏതാണ് ?
ഉത്തോലകത്തിൽ പ്രയോഗിക്കുന്ന ബലത്തെ ______ എന്ന് പറയുന്നു .
ഇല ആഹാരം നിർമിക്കാൻ പാകമാകുന്നത് വരെ മുളച്ചു വരുന്ന സസ്യങ്ങൾക്ക് ആഹാരം ലഭിക്കുന്നത് എവിടെ നിന്നാണ് ?
യത്നം ഉപയോഗിക്കുമ്പോൾ നേരിടുന്ന പ്രതിരോധത്തെയാണ് _____ എന്ന് പറയുന്നത് .