Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
ചരിത്രം - കേരളം
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
അർജ്ജുന അവാർഡ് നേടിയ കെ.സി. ഏലമ്മയെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏതാണ്?
അർജ്ജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത
വോളിബോൾ കായിക ഇനത്തിൽ പ്രസിദ്ധമായി
അർജ്ജുന അവാർഡ് നേടിയ രണ്ടാം മലയാളി വനിത
Open
Question
പൊയ്യകയിൽ ശ്രീ കുമാരഗുരുദേവൻ ആരംഭിച്ച ആത്മീയ പ്രസ്ഥാനം :
Open
Question
കേരളത്തിലാദ്യമായി പണിമുടക്ക് സമരം സംഘടിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ് :
Open
Question
വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾക്ക് വാഗ്ഭടാനന്ദൻ എന്ന ബഹുമതിനാമം നൽകിയ സാമൂഹ്യപരിഷ്കർത്താവ് :
Open
Question
കേരളത്തിൽ ആദ്യത്തെ മിശ്രഭോജന സംരംഭമായി ആരംഭിച്ച സാമൂഹ്യ സംഘടന :
Open
Question
ഗുരുവായൂർ സത്യാഗ്രഹത്തിന്റെ ഭാഗമായി പയ്യന്നൂരിൽ നിന്നും ഗുരുവായൂരിലേക്ക് നടത്തിയ കാൽനട സമര പ്രചരണ ജാഥയ്ക്ക് നേതൃത്വം നൽകിയ നേതാവ് :
Open
Question
പണ്ഡിറ്റ് കെ. പി. കറുപ്പൻ സ്ഥാപിച്ച സമുദായ സംഘടന :
Open
Question
‹ Previous Page