താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ പുത്തൻ സാമ്പത്തിക നയവുമായി (New Economic Policy) ബന്ധപ്പെട്ട് ശരിയായവ ഏതൊക്കെ?
താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ഇന്ത്യയിലെ സ്വകാര്യവൽക്കരണ നയവുമായി ബന്ധപ്പെട്ട് ശരിയായവ ഏതെല്ലാം?
സംഭവങ്ങളെ അവ നടന്ന വർഷവുമായി ചേരുംപടി ചേർക്കുക
| ബോസ്റ്റൺ ടീ പാർട്ടി - | 1776 |
| അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം - | 1783 |
| പാരീസ് ഉടമ്പടി - | 1789 |
| ടെന്നീസ് കോർട്ട് പ്രതിജ്ഞ - | 1773 |
താഴെ കൊടുത്തിരിക്കുന്നവയിൽ ചട്ടമ്പിസ്വാമികളുടെ കൃതികൾ ഏതെല്ലാം?
(i) ആത്മോപദേശ ശതകം ആദിഭാഷ
(ii) പ്രാചീനമലയാളം, ആദി ഭാഷ
(iii) വേദാധികാരനിരൂപണം, അഖില തിരുട്ട്
Select the most appropriate option that can substitute the underlined segment in the given sentence.
Raghav, who studies tourism at present, is planning to go abroad after his graduation.
Select the word that has the same meaning (SYNONYM) as the underlined word in the given sentence.
The disposal of hazardous waste in hospitals and factories is a serious problem and needs to be taken care of urgently.
The following sentence has been split into four segments. Identify the segment that contains a grammatical error.
The teacher checked / whether each of them / have a blanket / as it was a cold night.
താഴെ തന്നിരിക്കുന്നതിൽ റിട്ടുകളും ലക്ഷ്യങ്ങളുമാണ്. ഇവയിൽ തെറ്റായത് ഏത്?
(i) മാൻഡമസ് - ഒരു ഉദ്യോഗസ്ഥൻ നിയമപരമായ കർത്തവ്യം ചെയ്യാത്തപ്പോൾ
(ii) കോവാറൻറോ - ഒരു വ്യക്തി അർഹതയില്ലാത്ത സ്ഥാനത്ത് ഇരിക്കുമ്പോൾ.
(iii) സെർഷ്യോറ്റി - ഒരു കീഴ്കോടതി അതിൻ്റെ അധികാര പരിധിക്കപ്പുറമുള്ള ഒരു കേസ് പരിഗണിക്കുമ്പോൾ
iv) ഹേബിയസ് കോർപ്പസ് . അനധികൃത തടങ്കലിനെതിരെ
താഴെ പറയുന്നവയിൽ ഏതൊക്കെയാണ് തദ്ദേശ സ്വയംഭരണ ഗവൺമെൻ്റുകളുമായി ബന്ധപ്പെട്ടിരിക്കുന്നത്?
(i) ബൽവന്ത്റായ് കമ്മിഷൻ
(ii) അശോക്മേത്ത കമ്മിഷൻ
(iii) തുംഗൻ കമ്മിറ്റി
(iv) സർക്കാരിയ കമ്മിഷൻ
2008 ലെ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ ഏതൊക്കെയാണ്
(i) നെൽവയലുകൾ നികത്തുന്നത് തടയുന്നു
(ii) തണ്ണീർത്തടങ്ങളുടെ ഉപയോഗത്തെ നിയന്ത്രിക്കുന്നു.
(iii) നിയമത്തിലെ വ്യവസ്ഥകൾ അനുസരിക്കാത്തവർക്കെതിരെ നിയമനടപടികൾ
രാഷ്ടീയ വയോശ്രീ യോജന പദ്ധതി താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
(i) വയോജനങ്ങൾക്ക് വാർദ്ധക്യ പെൻഷൻ നൽകുന്നത് സംബന്ധിച്ച്
(ii) വാർദ്ധക്യ സഹജമായ വൈകല്യങ്ങൾ അനുഭവിക്കുന്ന മുതിർന്ന പൗരന്മാർക്ക് സഹായകമായ ജീവിത ഉപകരണങ്ങൾ നൽകുന്നത് സംബന്ധിച്ച്
(iii) ഓരോ ജില്ലയിലും വ്യദ്ധസദനങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച്
താഴെ പറയുന്നവയിൽ ഏതൊക്കെയാണ് ഒരു മുനിസിപ്പൽ കോർപറേഷനിൽ അംഗം ആകാൻ വേണ്ടി വരുന്ന ആവശ്യയോഗ്യതകൾ?
(i) ഇന്ത്യൻ പൗരൻ ആയിരിക്കണം.
(ii) ഏറ്റവും കുറഞ്ഞത് 25 വയസ്സ് പൂർത്തിയായിരിക്കണം.
(iii) തിരഞ്ഞെടുക്കപ്പെടേണ്ട പ്രദേശത്തെ വോട്ടർ പട്ടികയിൽ പേര് ഉണ്ടായിരിക്കണം.
Read the given statements and conclusions carefully. Assuming that the information given in the statements is true, even if it appears to be at variance with commonly known facts, decide which of the given conclusions logically follow(s) from the statements.
Statements:
Some hooks are rags.
• All rags are bottles.
Conclusions:
(I) Some bottles are hooks.
(II) All bottles are rags.