Challenger App

No.1 PSC Learning App

1M+ Downloads
' രണ്ടാം പാനിപ്പത്ത് യുദ്ധം ' നടന്നത് ഏത് വർഷമാണ് ?
Amir Khusro was the disciple of whom?
Who among the following came to India at the instance of Sultan Mahmud of Ghazni?
Who among the following witnessed the reigns of eight Delhi Sultans?

താഴെ പറയുന്ന പ്രസ്താവനകളിൽ അലാവുദ്ദീൻ ഖിൽജിയുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏതൊക്കെയാണ് ?  

  1. മുസ്ലിം ഇന്ത്യയിലെ സമുദ്രഗുപ്തൻ എന്നറിയപ്പെടുന്നു  
  2. ഖിൽജി വംശത്തിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയത് അലാവുദ്ദീൻ ഖിൽജിയാണ്  
  3. വാറങ്കല്ലിനെ കിഴടക്കിയശേഷം പേര് സുൽത്താൻപൂർ എന്നാക്കിമാറ്റി  
  4. എഡ്വേർഡ് തോമസ് ' നാണയ നിർമ്മിതികളുടെ രാജകുമാരൻ ' എന്ന് വിശേഷിപ്പിച്ചത് അലാവുദ്ദീൻ ഖിൽജിയെയാണ്  

ബാൽബനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. രാജകൊട്ടാരത്തിൽ ചിരിയും , തമാശയും നിരോധിച്ച ഭരണാധികാരി 
  2. സിജാദ , പൈബോസ് എന്നീ ആചാരങ്ങൾ നിർബന്ധമാക്കിയ ഭരണാധികാരി 
  3. ദൈവത്തിന്റെ പ്രതിരൂപം എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി 
  1. നാണയങ്ങളിൽ ബാഗ്ദാദിലെ ഖലീഫയുടെ പേര് ആലേഖനം ചെയ്ത ഭരണാധികാരി
  2. ജിറ്റാൾ എന്ന ചെമ്പ് നാണയവും തങ്ക എന്ന വെള്ളി നാണയവും പുറത്തിറക്കിയ ഭരണാധികാരി

ഡൽഹി സുൽത്താനേറ്റിലെ ഏത് ഭരണാധികാരിയെ പറ്റിയാണ് പറയുന്നത് ? 

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതൊക്കെയാണ്?

  1. കുത്തബ് മിനാറിന്റെ നിർമ്മാണം ആരംഭിച്ചത് കുത്തബ്ദീൻ ഐബക് ആണ്
  2. 1206 മുതൽ 1209 വരെയാണ് അടിമവംശത്തിന്റെ ഭരണകാലഘട്ടം
  3. 1210 ൽ കുത്തബ്ദീൻ ഐബക്കിന്റെ മരണ ശേഷം ഭരണാധികാരിയായി തിരഞ്ഞെടുക്കപ്പെട്ട ആരം ഷായ്ക്ക് എട്ട് മാസം ഭരിക്കാൻ കഴിഞ്ഞുള്ളു 

    മുഹമ്മദ് ഗോറിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവ ഏതാണ് ? 

    1. ഇന്ത്യയിലെ ഇസ്ലാമിക ഭരണത്തിന് അടിത്തറ പാകിയത് മുഹമ്മദ് ഗോറിയാണ് 
    2. മുഹമ്മദ് ഗോറിയുടെ ശരിയായ നാമം മുയിസുദ്ധീൻ മുഹമ്മദ് ബിൻ ഷ എന്നാണ് 
    3. ഹിന്ദു ദേവതയായ ലക്ഷ്മിയുടെ ചിത്രം ആലേഖനം ചെയ്ത നാണയം പുറത്തിറക്കിയ മുസ്ലിം ഭരണാധികാരി മുഹമ്മദ് ഗോറിയാണ് 
    4. 1194 ലെ ചാന്ദ്വാർ  യുദ്ധത്തിൽ മുഹമ്മദ് ഗോറി പരാജയപ്പെടുത്തിയ ഭരണാധികാരിയാണ് - ജയചന്ദ്രൻ 
    മധ്യകാല ഇന്ത്യയിൽ രണ്ടാം അലക്‌സാണ്ടർ എന്നറിയപ്പെടുന്നത് ആരാണ് ?
    തറൈൻ യുദ്ധങ്ങളിൽ പൃഥ്വിരാജ് ചൗഹാൻ ആരുമായാണ് ഏറ്റുമുട്ടിയത് ?
    ഡൽഹി സുൽത്താനേറ്റിന്റെ ഔദ്യോഗിക ഭാഷ ഏതാണ് ?
    ബാഗ്ദാദിലെ ഖലീഫ അംഗീകരിച്ച ഇന്ത്യയിലെ സുൽത്താൻ ?
    1398 ലെ മംഗോളിയൻ ഭരണാധികാരി തിമൂറിന്റെ ഇന്ത്യ ആക്രമണ സമയത്തെ ഡൽഹി സുൽത്താൻ ആരായിരുന്നു ?
    ഉല്ലുഗ്ഖാൻ എന്നറിയപ്പെട്ടിരുന്ന അടിമ വംശ ഭരണാധികാരി ?
    ഡൽഹി സിംഹാസനത്തിലെ ഉരുക്ക് മനുഷ്യൻ' എന്നറിയപ്പെടുന്നത് ?
    രണ്ടാം അടിമവംശ സ്ഥാപകൻ എന്നറിയപ്പടുന്നത്?
    മരംവെട്ടുകാരൻ, അടിമ, സൈനികൻ,മന്ത്രി,രാജാവ് ഇവയെല്ലാമായിരുന്ന ഏക സുൽത്താൻ?
    ഇൽത്തുമിഷിനെ തുടർന്ന് അധികാരത്തിൽ വന്ന ഭരണാധികാരി ആരാണ് ?
    ഇൽത്തുമിഷ് അന്തരിച്ച വർഷം?
    ഇൽത്തുമിഷിന്റെ ഭരണകാലഘട്ടത്തിൽ ഇന്ത്യ ആകമിച്ച മംഗോളിയൻ ഭരണാധികാരി ?
    മുൾട്ടാൻ, ലാഹോർ, ബംഗാൾ തുടങ്ങിയ പ്രദേശങ്ങൾ കീഴടക്കിയ ഡൽഹി സുൽത്താൻ ?
    ശവകുടീര നിർമ്മാണത്തിന്റെ പിതാവ് എന്നറിയപ്പെട്ടിരുന്നത് ?
    മരണമടഞ്ഞ മകൻ നസീറുദ്ദീൻ മുഹമ്മദിനു വണ്ടി ഇൽത്തുമിഷ് നിർമ്മിച്ച ശവകുടീരം?
    തന്റെ ഭരണപ്രദേശങ്ങളിൽ ഏകീകൃത പണ വ്യവസ്ഥകൊണ്ടുവന്ന ഡൽഹി സുൽത്താൻ ?
    ഭൂനികുതി സമ്പ്രദായമായ ' ഇഖ്ത ' സമ്പ്രദായത്തിന് തുടക്കം കുറിച്ചത്?
    ലാഹോറിൽ നിന്നും തലസ്ഥാനം ഡൽഹിയിലേയ്ക്ക് മാറ്റിയ അടിമവംശ ഭരണാധികാരി ?
    ഇൽത്തുമിഷിന്റെ യഥാർത്ഥ പേര് ?
    ഡൽഹി സുൽത്താനറ്റിന്റെ യഥാർത്ഥ ശിൽപി എന്നറിയപ്പെടുന്നത് ആരാണ് ?
    ആരംഷായെ വധിച്ച് അധികാരം പിടിച്ചെടുത്ത അടിമവംശ ഭരണാധികാരി ?
    കുത്തബ് മിനാറിന്റെ ഉയരം?
    കുത്ബുദ്ദീൻ ഐബക്കിന്റെ ഭരണം പ്രതിപാദിക്കുന്ന ഗ്രന്ഥം ' താജ് - ഉൽ - മാസിർ ' രചിച്ചത് ആരാണ് ?
    ലാക്ബക്ഷ് (ലക്ഷങ്ങൾ കൊടുക്കുന്നവൻ) എന്നറിയപ്പെട്ടിരുന്ന അടിമവംശ ഭരണാധികാരി ?
    അജ്മിറിലെ അധായി ദിൻ കാ ജോൻ പ്ര നിർമ്മിച്ചത് ആരാണ് ?
    ഇന്ത്യയിലെ ആദ്യ ഇസ്ലാമിക രീതിയിലുള്ള നിർമ്മിതിയായ കുവത്ത്-ഉൽ-ഇസ്ലാം പള്ളി പണി കഴിപ്പിച്ച ഡൽഹി ഭരണാധികാരി?
    ഇന്ത്യയിലെ ആദ്യ മുസ്ലിം ഭരണാധികാരി?
    ഇൽബാരി രാജവംശം, യാമിനി രാജവംശം, മാംലുക് രാജവംശം എന്നീ പേരുകളിൽ അറിയപ്പെടുന്ന രാജവംശം?
    ഇന്ത്യയിലെ ആദ്യ മുസ്ലീം രാജവംശം ?
    മുഹമ്മദ് ഗോറി അന്തരിച്ച വർഷം?
    1206 ൽ മുഹമ്മദ് ഗോറി അന്തരിച്ചതോടെ സ്വത്രന്ത ഭരണാധികാരിയായത് ?
    തന്റെ അധീനതയിലുള്ള ഇന്ത്യൻ പ്രദേശങ്ങളുടെ മേൽനോട്ടത്തിന് മുഹമ്മദ് ഗോറി നിയോഗിച്ച വ്യക്തി?
    നളന്ദ, വിക്രമശില, ഓദന്തപുരി എന്നീ സർവ്വകലാശാലകൾ തകർത്തത്?
    ബീഹാറും ബംഗാളും കീഴടക്കിയ ഗോറിയുടെ സൈനിക ജനറൽ ?
    താരീഖ് ഇ അലായി എഴുതിയത്?
    താരീഖ് ഇ യാമിനി എഴുതിയതാര്?
    മുഹമ്മദ് ഗോറിയുടെ സദസ്സിലെ പ്രശസ്തനായ കവി ?
    മുഹമ്മദ് ഗോറിയുടെ സദസ്സിലെ തത്വചിന്തകൻ?
    തറൈൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
    ഗോറി ഗുജറാത്ത് ആകമിച്ച വർഷം?
    മുഹമ്മദ് ഗോറിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച കനൗജിലെ രാജാവ്?