ഏതൊരാൾക്കും ഒരു വെബ് പേജിൽ വിവരങ്ങൾ കൂട്ടിച്ചേർക്കാനും നിലവിലുള്ള വിവരങ്ങളിൽ മാറ്റം വരുത്തുവാനുമുള്ള സ്വാതന്ത്ര്യം നൽകുകയും സാമൂഹിക വസ്തുതകൾ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരു സംവിധാനമാണ്
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ഇമെയിലിൻ്റെ വിഭാഗങ്ങൾ തിരഞ്ഞെടുക്കുക
പ്രധാന ഇമെയിൽ സേവനദാതാക്കൾ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതെല്ലാം ?
ഇ-മെയിൽ നെ സംബന്ധിക്കുന്ന ചുവടെ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന്ശെരിയായത് കണ്ടെത്തുക.
ചുവടെ കൊടുത്തിരിക്കുന്നവരിൽ നിന്നും WhatsApp ൻ്റെ സ്ഥാപകനെ/ സ്ഥാപകരെ കണ്ടെത്തുക
താഴെ നൽകിയിരിക്കുന്നവ ചേരുംപടി ചേർക്കുക.
ഓറാക്കിൾ | സെർച്ച് എൻജിൻ |
ഫേസ്ബുക്ക് | സോഷ്യൽ മീഡിയ |
ജിമ്പ് | ഇമേജ് എഡിറ്റർ |
ഗൂഗിൾ | RDBMS |