2024 ഏപ്രിലിൽ കനത്ത മഴയെ തുടർന്ന് തകർന്ന് "ഓൾഡ് കിജാബെ" അണക്കെട്ട് സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?
2024 ൽ സിഎസ്ഐ (CSI) സഭയുടെ പുതിയ ദേവാലയം സ്ഥാപിച്ചത് യു എ ഇ യിൽ എവിടെയാണ് ?
"The Winners of Mindset" എന്ന പുസ്തകം എഴുതിയ ക്രിക്കറ്റ് താരം ആര് ?
അഗ്നിപർവതങ്ങളിലൂടെ പുറന്തള്ളുന്ന ലാവയുടെ സ്രോതസ്സ് ?
2024 ൽ നടന്ന "Intergovernmental Negotiating Committee on Plastic Pollution" ൻറെ നാലാമത്തെ സെഷന് വേദിയായത് എവിടെ ?
2024 ലെ തോമസ്, യൂബർ കപ്പ് മത്സരങ്ങൾക്ക് വേദിയായത് എവിടെ ?
"എ മാസ്ക് ദി കളർ ഓഫ് ദി സ്കൈ" (A Mask, the colour of the Sky) എന്ന നോവലിൻറെ രചയിതാവ് ആര് ?
2024 ഏപ്രിലിൽ രാജിവെച്ച ഹംസ യൂസഫ് ഏത് രാജ്യത്തിൻറെ ഭരണാധികാരി ആയിരുന്നു ?
2024 ൽ സ്വവർഗ്ഗ രതി ക്രിമിനൽ കുറ്റമാക്കി ബില്ല് പാസാക്കിയത് താഴെ പറയുന്നതിൽ ഏത് രാജ്യമാണ് ?
ഹരിത നൊബേൽ എന്നറിയപ്പെടുന്ന ഗോൾഡ്മാൻ എൻവയോൺമെൻറ്റൽ പ്രൈസ് 2024 ൽ നേടിയ ഇന്ത്യക്കാരൻ ആര് ?
2024 ൽ നടക്കുന്ന സൗദി ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഡോക്യൂമെൻറ്ററി വിഭാഗത്തിൻറെ ജൂറി ചെയർമാനായി തിരഞ്ഞെടുത്ത മലയാളി ആര് ?
2024 ലെ അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് 1 ൽ കിരീടം നേടിയ രാജ്യം ഏത് ?
2024 ലെ അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് 1 മത്സരത്തിൽ പുരുഷന്മാരുടെ റിക്കർവ്വ് ഇനത്തിൽ സ്വർണ്ണമെഡൽ നേടിയത് ആര് ?
2024 ലെ അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് വൺ മത്സരങ്ങൾക്ക് വേദിയായത് എവിടെ ?
ബഹിരാകാശത്തെ ആണവായുധ മത്സരം തടയുന്നതിനു വേണ്ടി അവതരിപ്പിച്ച യു എൻ പ്രമേയത്തെ വീറ്റോ ചെയ്ത രാജ്യം ഏത് ?
ലോക തൊഴിലിട സുരക്ഷാ-ആരോഗ്യ ദിനമായി ആചരിക്കുന്നത് ?
ലോകത്തിൽ ആദ്യമായി ചന്ദ്രൻറെ സമ്പൂർണ്ണ ഹൈ ഡെഫനിഷൻ അറ്റ്ലസ് പുറത്തിറക്കിയ രാജ്യം ഏത് ?
അടുത്തിടെ അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച വനിതാ താരമായ "മാർത്ത വിയേര ഡി സിൽവ" ഏത് രാജ്യത്തെയാണ് പ്രതിനിധീകരിച്ചത് ?
2024 ൽ നടക്കുന്ന ഐസിസി പുരുഷ ട്വൻറി-20 ക്രിക്കറ്റ് ലോകകപ്പിൻറെ ബ്രാൻഡ് അംബാസഡറായ വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ആര് ?
2024 ൽ നടക്കുന്ന ഐസിസി ട്വൻറി-20 ലോകകപ്പ് ക്രിക്കറ്റിൻറെ ബ്രാൻഡ് അംബാസഡറായിതിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം ആര് ?
2024 ജനുവരി - മാർച്ചിലെ ലെ റിപ്പോർട്ട് അനുസരിച്ച് ഡേറ്റ വിനിമയത്തിൽ ലോകത്തിൽ ഒന്നാമതെത്തിയ മൊബൈൽ സേവന കമ്പനി ഏത് ?
2024 ഏപ്രിലിൽ വിരമിക്കൽ പ്രഖ്യാപിച്ച "ബിസ്മ മറൂഫ്" ഏത് രാജ്യത്തിൻറെ ക്രിക്കറ്റ് താരം ആണ് ?
ലോക പ്രതിരോധ കുത്തിവെയ്പ്പ് വാരം ആചരിക്കുന്നത് എന്ന് ?
അന്താരാഷ്ട്ര ഇൻറ്റലക്ചൽ പ്രോപ്പർട്ടി ദിനം ആചരിക്കുന്നത് എന്ന് ?
2024 ൽ ഇൻഡോനേഷ്യയിലെ യു എൻ റസിഡൻറ് കോ-ഓർഡിനേറ്റർ ആയി നിയമിതയായ ഇന്ത്യൻ വംശജ ആര് ?
സ്റ്റോക്ക്ഹോം ഇൻറ്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2023 ൽ ലോകത്തിൽ സൈനിക ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിച്ച രാജ്യം ഏത് ?
2024 ൽ നടക്കുന്ന ഐസിസി പുരുഷ ട്വൻറി-20 ലോകകപ്പിൻറെ അംബാസഡറായ കായിക താരം ആര് ?
ലോക മലേറിയ ദിനം ആചരിക്കുന്നത് ?
2024 ലെ അണ്ടർ-20 ഏഷ്യൻ അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് എവിടെ ?
വേൾഡ് മെറ്റിരിയോളജിക്കൽ ഓർഗനൈസേഷൻറെ റിപ്പോർട്ട് പ്രകാരം 2023 ൽ ഏറ്റവും കൂടുതൽ പ്രകൃതിദുരന്തങ്ങൾ ഉണ്ടായ ഭൂഖണ്ഡം ഏത് ?
2024 ഏപ്രിലിൽ ഏത് രാജ്യമാണ് "ഹ്വസാൽ 1 ആർഎ 3" എന്ന ക്രൂസ് മിസൈൽ വിജയകരമായി പരീക്ഷിച്ചത് ?
2024 ലെ കാൻഡിഡേറ്റ് വനിതാ ചെസ്സ് ടൂർണമെൻറിൽ കിരീടം നേടിയത് ആര് ?
2024 ലെ 16-ാമത് വേൾഡ് ഫ്യുച്ചർ എനർജി സമ്മിറ്റിന് വേദിയായത് എവിടെ ?
2024 മികച്ച വനിതാ കായിക താരത്തിനുള്ള ലോറസ് സ്പോർട്സ് വുമൺ ഓഫ് ദി ഇയർ പുരസ്കാരം നേടിയത് ആര് ?
2024 ലെ ലോറസ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ പുരസ്കാരം നേടിയത് ആര് ?
ലോക പുസ്തക ദിനത്തോട് അനുബന്ധിച്ച് 2025 ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട നഗരം ഏത് ?
ലോക പുസ്തക ദിനത്തോട് അനുബന്ധിച്ച് 2024 ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുത്ത നഗരം ഏത് ?
2024 ലെ ലോക പുസ്തക ദിനത്തിൻറെ പ്രമേയം എന്ത് ?
അടുത്തിടെ നിർമ്മിതബുദ്ധി ഉപയോഗിച്ച് "എ ഐ കോണിക്ക്" എന്ന പേരിൽ കാപ്പിപ്പൊടി പുറത്തിറക്കിയത് ഏത് രാജ്യത്താണ് ?
2024 ലെ ചൈനീസ് ഗ്രാൻഡ് പ്രീ കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?
2024 ലെ കാൻഡിഡേറ്റ് ചെസ്സ് ടൂർണമെൻറ്റിന് വേദിയായത് എവിടെ ?
കാൻഡിഡേറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ആര് ?
2024 ലെ കാൻഡിഡേറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ആര് ?
2024 ലെ ലോക ഭൗമ ദിനത്തിൻ്റെ പ്രമേയം ?
2024 ഏപ്രിലിൽ ഊർജ്ജ പ്രതിസന്ധിയെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച തെക്കേ അമേരിക്കൻ രാജ്യം ഏത് ?
2024 ലെ ഏഷ്യൻ ടെലികോം അവാർഡിൽ "ഇൻഫ്രാസ്ട്രക്ച്ചർ ഇനിഷ്യേറ്റിവ് ഓഫ് ദി ഇയർ" പുരസ്കാരം ലഭിച്ചത് ?
2024 ഏപ്രിലിൽ പൊട്ടിത്തെറിച്ച "റുവാംഗ് അഗ്നിപർവ്വതം" സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?
2024 ൽ അന്തരിച്ച "ബെർനാഡ് ഹോൾസെൻബെയ്ൻ" ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മികച്ച ചിത്രത്തിനുള്ള 2024 ലെ വേൾഡ് പ്രസ്സ് ഫോട്ടോ ഓഫ് ദി ഇയർ അവാർഡിന് അർഹനായത് ആര് ?