ഇന്ത്യയിൽ ആദ്യമായി ചെസ്സ് ടൂറിസം പരിപാടികൾ ആരംഭിച്ചത് കേരളത്തിലെ ഏത് ജില്ലയിലാണ് ?
മുഴുവൻ ഗോത്ര വർഗ്ഗക്കാർക്കും ആവശ്യ രേഖകൾ ഉറപ്പാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല ഏതാണ് ?
2023 ജനുവരിയിൽ KSEB ബിൽ വീട്ടിലെത്തിക്കുമ്പോൾ തന്നെ ATM കാർഡ് വഴി ബില്ലടയ്‌ക്കാൻ സൗകര്യം ഒരുക്കുന്ന സ്പോട്ട് ബില്ലിംഗ് യന്ത്രങ്ങൾ ഉപയോഗപ്പെടുത്തിയ പുതിയ സംവിധാനം ആദ്യമായി ആരംഭിച്ചത് ഏത് ജില്ലയിലാണ് ?
പന്തിരുകുലത്തിന്റെ നാട് എന്നറിയപ്പെടുന്നത് ?
കേരളത്തിലെ ആദ്യത്തെ കാറ്റാടിപ്പാടം കഞ്ചിക്കോട് സ്ഥാപിച്ച വർഷം ഏതാണ് ?
മൈസൂർ രാജാവായിരുന്ന ഹൈദരലി പാലക്കാട് കോട്ട നിർമ്മിച്ച വർഷം ?
കേരളത്തിലെ ആദ്യത്തെ കാറ്റാടിപ്പാടം കഞ്ചിക്കോട് സ്ഥാപിച്ച വർഷം ഏതാണ് ?
കേരളത്തിന്റെ മാംഗോ സിറ്റി എന്നറിയപ്പെടുന്നത് ?
കേരളത്തിൽ ഏറ്റവും സാക്ഷരത കുറഞ്ഞ ഗ്രാമപഞ്ചായത്ത് ഏതാണ് ?
പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ഗ്രാമ പഞ്ചായത്ത് ഏതാണ് ?
കേരളത്തിലെ ആദ്യ ഓർഗാനിക് ബ്ലോക്ക് പഞ്ചായത്ത് ഏതാണ് ?
കേരളത്തിലെ ആദ്യ സാമ്പത്തിക സാക്ഷരത പഞ്ചായത്ത് ഏതാണ് ?
കേരളത്തിലെ ആദ്യത്തെ ഹെറിറ്റേജ് വില്ലേജായി 2008 ൽ പ്രഖ്യാപിക്കപ്പെട്ടത് ?
പന്തിരുകുലത്തിന്റെ നാട് എന്നറിയപ്പെടുന്നത് ?
പാലക്കാട് ചുരത്തിലൂടെ കടന്ന് പോകുന്ന ദേശീയ പാത ഏതാണ് ?
National Transportation Planning & Research Center ( NATPAC) ന്റെ ആസ്ഥാനം എവിടെയാണ് ?
NH 966 B ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് ?
കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാതകളുടെ എണ്ണം ?
' ജ്യോതിർഗമയ ' എന്ന സാക്ഷരത പദ്ധതി ആരംഭിച്ച നഗരസഭ ഏതാണ് ?
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പട്ടികവർഗ്ഗ കോളനി ഏത് ?
ഏനാമാക്കല്‍ , മനക്കൊടി, മൂരിയാട് എന്നിവ ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായലുകളാണ് ?
കായൽ കടലിനോടു ചേരുന്ന ഭാഗത്തെ താൽക്കാലിക മണൽതിട്ട അറിയപ്പെടുന്നത് ?
ദീർഘചതുരാകൃതിയിൽ കാണപ്പെടുന്ന കേരളത്തിലെ മനുഷ്യ നിർമ്മിത കായൽ ഏതാണ് ?
ശാസ്താംകോട്ട കായലിന്റെ വിസ്തൃതി എത്ര ?
കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ശുദ്ധജല തടാകം ഏതാണ് ?
വേമ്പനാട്ടുകായലിന്റെ വിസ്തൃതി എത്രയാണ് ?
വേമ്പനാട്ടുകായലിന്റെ ഭാഗമായ കൈതപ്പുഴക്കായല്‍ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയിലെ ആദ്യത്തെ താളിയോല രേഖാ മ്യൂസിയം ആരംഭിച്ചത് എവിടെയാണ് ?
കേരളത്തിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റിനെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായത് ?
കേരളത്തിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റിന്റെ ലക്ഷ്യം, ഗ്രാമവികസന പ്രക്രിയയ്ക്ക്നേരിട്ടോ അല്ലാതെയോ ഉൾപ്പെട്ടിരിക്കുന്ന വിവിധ ഔദ്യോഗിക അനൗദ്യോഗിക പ്രവർത്തകർക്ക് പരിശീലനം നൽകുക എന്നതാണ്.
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ്, കേരളയ്ക്ക് ഹൈദരാബാദിലെ നാഷണൽഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റുമായി അടുത്ത ബന്ധമുണ്ട്.
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ്, കേരളം1987 -ൽ കേരള സർക്കാരിന്റെആഭിമുഖ്യത്തിൽ ഒരു സ്വയംഭരണമല്ലാത്ത സ്ഥാപനമായി സ്ഥാപിതമായി.ഉം മാത്രം
താഴെപ്പറയുന്നവയിൽ ഏതാണ് കേരള സർക്കാരിന്റെ ദുരന്ത നിവാരണ നയം 2010 - ന് കീഴിലുള്ളജല കാലാവസ്ഥാ ദുരന്തത്തിന്റെ കാറ്റഗറി -1 ന് കീഴിൽ വരാത്തത് ?
കേരള പ്ലാനിങ് ബോർഡിന്റെ അഗ്രികൾച്ചറൽ ഡിവിഷന്റെ പ്രധാന സംരംഭം അല്ലാത്തത് ഏതാണ് ?
ജനങ്ങളെ ഭരണഘടനയുടെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി കൊല്ലം ജില്ലയിൽ ആരംഭിച്ച ക്യാമ്പയിൻ ഏതാണ് ?
മദ്രാസ് റബർ ഫാക്ടറി (MRF) സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
കുട്ടനാടിന്റെ കവാടം എന്നറിയപ്പെടുന്ന പ്രദേശം ?
' ഏഷ്യയുടെ സ്കോട്ലൻഡ് ' എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ?
കോട്ടയം ജില്ല നിലവിൽ വന്നത് എന്ന് ?
വിദ്യാർത്ഥികൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കാൻ സ്കൂൾ ബസുകളിൽ സ്ഥാപിക്കുന്ന ജിപിഎസ് അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻ ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഫാം കേരളത്തിൽ എവിടെയാണ് സ്ഥാപിക്കപ്പെട്ടത്?
പ്രസിഡന്റ്സ് ട്രോഫി വള്ളംകളി _____ തടാകവുമായി ബന്ധപ്പെട്ടിരിക്കുന്നു .
താഴെപ്പറയുന്നവയിൽ ഏതാണ് കേരളത്തിന്റെ കിഴക്കോട്ട് ഒഴുകാത്ത നദി ?
എല്ലാ വീടുകളിലും പൈപ് ലൈൻ വഴി ഗ്യാസ് കണക്ഷൻ എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി ആരംഭിച്ചത് ഏത് ജില്ലയിലാണ് ?
കേരളത്തിൽ എയർ ഇന്ത്യ പുതിയ ടെക്‌നോളജി സെന്റർ ആരംഭിക്കുന്നത് എവിടെയാണ് ?
റോഡ് സേഫ്റ്റി ബോധവൽക്കരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ ഷോർട്ട്ഫിലിം ഏതാണ് ?
കേരളത്തിലെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേ പ്രവർത്തനം ആരംഭിക്കുന്നത് എവിടെയാണ് ?
സാമൂഹികനീതി വകുപ്പിന്റെ ഈ വർഷത്തെ സംസ്ഥാന ഭിന്നശേഷി പുരസ്കാരങ്ങളിൽ മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത് ?
കേരളത്തിലെ ജലവൈദ്യുത പദ്ധതികളുടെ പട്ടിക താഴെ കൊടുക്കുന്നു. അവയിൽ ഏതാണ് ഇടുക്കി ജില്ലയിലെ ജലവൈദ്യുത പദ്ധതി ?
കേരളത്തിലെ റോഡ് സാന്ദ്രത?
ഏത് സ്ഥലമാണ് അത്തച്ചമയവുമായി ബന്ധപ്പെട്ടിരിക്കുന്നത് ?
ശെന്തുരുണി വന്യജീവി സങ്കേതത്തിൽ നിന്നും കണ്ടെത്തിയ ഹാബ്രോസെസ്റ്റം ശെന്തുരുണിയെൻസിസ് , ഹാബ്രോസെസ്റ്റം കേരള എന്നിവ ഏത് ജീവിവർഗ്ഗമാണ് ?
ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപം എന്ന റെക്കോർഡ് നേടി കാനായി കുഞ്ഞിരാമന്റെ സാഗരകന്യക എന്ന ശിൽപം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?