അപൂർണ്ണ ലിങ്കേജ് പ്രകടമാക്കുന്ന ഒരു സസ്യത്തിൽ മാതാപിതാക്കളുടെ പ്രകട സ്വഭാവം കാണിച്ച സന്തതികൾ 1500, റിസസ്സീവ് സ്വഭാവം കാണിച്ച സന്തതികൾ 1250, recombination കാണിച്ച സന്തതികൾ 400, എന്നാൽ RF എത്ര ?
ഡ്രോസൊഫിലയിൽ അപൂർണ്ണ ലിങ്കേജ് കാണിക്കുന്ന സ്വഭാവങ്ങൾ?
പൂർണമായ ഇന്റർഫെറൻസിൽ കോഇൻസിഡന്സിന്റെ വില
ജീൻ ലോകസ്‌സുകൾ തമ്മിലുള്ള അകലം കുറയുമ്പോൾ
താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏത് ?
താഴെകൊടുത്തിരിക്കുന്നതിൽ സെൽഫ് സ്റ്ററിലിറ്റി കാണിക്കുന്ന അല്ലീൽ ജോഡി ?
ഒരു ലിങ്കേജ് മാപ്പിൽ ഏത് ജീനുകളാണ് അടുത്തടുത്തായി അടയാളപ്പെടുത്തുന്നത്?
പരമാവധി recombination തീവ്രത?
10% ക്രോസിംഗ് ഓവർ എന്നാൽ 2 ജീനുകൾ തമ്മിലുള്ള അകലം എത്ര ?
മോർഗൻ യൂണിറ്റ് എന്നത് ഏതിന്റെ യൂണിറ്റ് ആണ് ?
ആദ്യ ലിങ്കേജ് മാപ്പ് താഴെപ്പറയുന്നവയിൽ ഏതാണ്?
ചിമ്പാൻസിയിൽ ക്രോമോസോം സംഖ്യ 48 എന്നാൽ അതിലെ ലിങ്കേജ് ഗ്രൂപ്പ് ?
താഴെ കൊടുത്തിരിക്കുന്ന അതിൽ ഏതാണ് സഞ്ചിത ജീൻ പ്രവർത്തനത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവന?
കോ - എപിസ്റ്റാറ്റിക് ജീൻ അനുപാതം?
താഴെപ്പറയുന്നവയിൽ ഏതാണ് സഞ്ചിത ജീൻ പ്രവർത്തനത്തിന് ഉദാഹരണം?
എലികളിലെ രോമത്തിന് നിറം കറുപ്പ്, വെളുപ്പ്, ചാരനിറം (agouti) എന്നിവ സപ്ലിമെൻററി ജീൻ പ്രവർത്തനത്തിന് (recessive epistasis) ഉദാഹരണമാണ്
ഇതിൽ പ്രകൃതി നിർധാരണത്തിലൂടെ ഏറ്റവും കൂടുതൽ തിരഞ്ഞെടുത്തിരിക്കുന്നത് ഏത് നിറത്തിലുള്ള എലികൾ ആണ് ?
ആൺ, പെൺ ആരിലെങ്കിലും ഒരാളിൽ സാധാരണമായിരിക്കും എന്നിരുന്നാലും, മറ്റ് വ്യക്തിയിലും പ്രകടമാക്കപ്പെടാം ഇത്തരം ജീനുകളെ അറിയപ്പെടുന്ന പേരെന്ത് ?
രണ്ട് ലിംഗത്തിലും ഉള്ളതും എന്നാൽ ഒരു ലിംഗത്തിൽ മാത്രം പ്രകടിപ്പിക്കുന്നതുമായ ജീനുകളാണ്
നീല, പച്ച, ചുവപ്പ് തുടങ്ങിയ നിറങ്ങൾ കാണുന്നതിനോ തിരിച്ചറിയുന്നതിനോകഴിയാതെ വരുന്ന രോഗാവസ്ഥയാണ്.
ഹീമോഫീലിയ സി ഒരു......
മെൻഡലിന്റെ എത്രാമതെ നിയമമാണ് സ്വതന്ത്ര അപവ്യൂഹ നിയമം ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഹോമലോഗസ് ക്രോമസോമുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ്
ലിംഗ കോശങ്ങളുടെ സംശുദ്ധത നിയമം
"ഒരു പോലെ അല്ലാത്ത ഒരു ജോഡി ഘടകങ്ങൾ (ജീനുകൾ) ഒരു സ്വഭാവ ഗുണത്തെ നിയന്ത്രിക്കുമ്പോൾ, അതിൽ ഒന്നിന്റെ സ്വഭാവം മാത്രം പ്രകടിപ്പിക്കപ്പെടുന്നു, രണ്ടാമത്തെതേത് മറഞ്ഞിരിക്കുകയും ചെയ്യുന്നു" . ഇത് ഏത് നിയമമാണ്
ഒരു ഡിപ്ലോയിഡ് ജീവിയിൽ ഊനഭംഗ സമയത്ത്, ജോഡി ചേരുകയും, വേർപിരിയുകയും ചെയ്യുന്ന ക്രോമസോമുകളാണ്
ഒരു ഏകപ്ലോയിട് സെറ്റ് ക്രോമസോമിൽ കാണപ്പെടുന്ന മുഴുവൻ ജീനുകളും ചേരുന്നതാണ്
ഒരു പാരമ്പര്യ സ്വഭാവം, ഒരേ തരം ജീനുകളാൽ നിയന്ത്രിതമെങ്കിൽ അത്
രണ്ട് വിപരീത ഗുണങ്ങൾ കൂടിച്ചേരുമ്പോൾ, ഒന്നാം തലമുറയിൽ മറഞ്ഞിരിക്കുന്നതും, എന്നാൽ രണ്ടാം തലമുറയിൽ മാത്രം പ്രത്യക്ഷമാകുന്നതുമായ സ്വഭാവം.
ഒരു ജീവിയിൽ ദൃശ്യമാകുന്ന സ്വഭാവഗുണമാണ്
ഒരേ നീളമുള്ള ക്രോമസോം ജോഡികളാണ് ...............................
ഒരേ ജീനിന്റെ അല്പം വ്യത്യസ്തമായ രൂപങ്ങളാണ്..........................
ഒരു പാരമ്പര്യ സ്വഭാവത്തെ നിയന്ത്രിക്കുന്നതോ, പ്രോട്ടീൻ നിർമ്മാണത്തിൽ പങ്കെടുക്കുന്നതോ ആയ ഏതൊരു ഡിഎൻഎ ഖണ്ഡത്തെയും,..................... എന്ന് വിളിക്കാം.
‘ജീൻ' എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ
ഏകസങ്കര ജീനോടൈപ്പിക് അനുപാതം
ഏകസങ്കര ഫിനോടൈപ്പിക് അനുപാതം
ഒരു ജീവിയുടെ യഥാർത്ഥ അല്ലെങ്കിൽ പൂർണ്ണമായ ജനിതക ഘടനയാണ്
മെൻഡൽ ആദ്യ പരീക്ഷണത്തിന്........... നെയാണ് ഇമാസ്കുലേഷൻ ചെയ്തത്
മാതൃസസ്യത്തിൽ നിന്നും കേസരങ്ങൾ പൂർണ്ണമായും നീക്കം ചെയുന്ന പ്രക്രിയയാണ്
മെൻഡൽ ആദ്യ പരീക്ഷണത്തിന് തെരഞ്ഞെടുത്ത ഒരു ജോഡി വിപരീത ഗുണo
വിപരീത ഗുണങ്ങളിൽ മെൻഡൽ തിരഞ്ഞെടുത്തത് .............വിപരീത ഗുണങ്ങളാണ്.
പൈസം സറ്റൈവം ജനിതക പരീക്ഷണങ്ങൾക്ക് ഏറ്റവും അനുയോജ്യമായത് താഴെപ്പറയുന്ന ഏത് കാരണങ്ങളാലാണ്
മെൻഡൽ ജനിതക പരീക്ഷണങ്ങൾ നടത്തിയ വർഷം
കൃത്യമായ ജനിതക പകർപ്പുകളായ ജീവികളാണ്
ജനിതക വ്യത്യാസങ്ങൾ മൂലമുണ്ടാകുന്ന ഏതെങ്കിലും ജീവിവർഗങ്ങളുടെ കോശങ്ങൾ, വ്യക്തിഗത ജീവികൾ അല്ലെങ്കിൽ ജീവികളുടെ ഗ്രൂപ്പുകൾ തമ്മിലുള്ള വ്യത്യാസമാണ്
വംശപാരമ്പര്യത്തെയും (hereditary) ജീവികളിൽ പ്രകടമാകുന്ന വംശവ്യതിയാനങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ്
അണ്ഡത്തിൽ നിന്ന് ലഭിക്കുന്നത് d ആണെങ്കിൽ shell coiling ........... ആയിരിക്കും.
അണ്ഡത്തിലെ സൈറ്റോപ്ലാസത്തിൽ D ജീൻ ആണെങ്കിൽ shell coiling ...........ആയിരിക്കും.
ലിംനിയയിലെ (ഒച്ച്) ഷെൽ കോയിലിംഗ്........................................ ഉദാഹരണമാണ്.
നാലുമണി ചെടിയിൽ സൈറ്റോപ്ലാസ്മിറ്റ് ഇൻഹെറിറ്റൻസ് കണ്ടെത്തിയത്
മിറാബിലിസ് ചെടിയിൽ ......................... മൂലമാണ് ഇലയുടെ നിറം പാരമ്പര്യമായി ലഭിക്കുന്നത്.