ജ്യോതി റാവു ഫൂലെയുടെ ജന്മദിനം പൊതു അവധിയായി പ്രഖ്യാപിച്ച സംസ്ഥാനം ?
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ടി ബി റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ കഴിഞ്ഞ വർഷം ഏറ്റവും കുറവ് ക്ഷയരോഗ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം ഏതാണ് ?
ദീൻ ദയാൽ അന്ത്യോദയ യോജന ദേശീയ നഗര ഉപജീവന ദൗത്യം സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത് നിരീക്ഷിക്കുന്ന സിസ്റ്റമാറ്റിക് പ്രോഗ്രസീവ് അനലിറ്റിക്കൽ റിയൽ ടൈം (സ്പാർക്ക്) റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ഏതാണ് ?
ലോക വന ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി വൃക്ഷ സമ്പത്ത് യോജന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് ?
പൂർണ്ണമായും സ്ത്രീലിംഗത്തിൽ തയ്യാറാക്കിയ ആദ്യ ബിൽ പാസാക്കിയ സംസ്ഥാനം ഏതാണ് ?
Which among the following is not related to Kerala model of development?
Given below are the list of cities in India. Find out the right sequence in terms of population in the cities as per the last census in India (Highest to lowest).
Delhi
Pune
Mumbai
Bengaluru
പകർച്ചവ്യാധിയായ H3N2 ബാധിച്ചുള്ള മരണം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
2023 മാർച്ചിൽ ഉദ്ഘാടനം ചെയ്യപ്പെട്ട തമിഴ്നാട്ടിലെ മ്യൂസിയം ഏതാണ് ?
2023 മാർച്ചിൽ 23 - മത് കോമൺവെൽത്ത് ലോ കോൺഫറൻസിന് വേദിയായ ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
2023 അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഏത് സംസ്ഥാന സർക്കാരാണ് വനിത ജീവനക്കാർക്ക് പ്രത്യേക അവധി പ്രഖ്യാപിച്ചത് ?
സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന മുഖ്യമന്ത്രി ലാഡ്‌ലി ബെഹന യോജന ആരംഭിച്ച സംസ്ഥാനം ഏതാണ് ?
മേഘാലയയുടെ മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
നാഗാലാൻഡിലെ ആദ്യ വനിത മന്ത്രി ആരാണ് ?
കോവിഡ് കാലത്തുള്ള നിയമനതടസ്സം കണക്കിലെടുത്ത് സർക്കാർ ജോലിക്കുള്ള പ്രായപരിധി താത്കാലികമായി 38 ൽ നിന്നും 40 ആക്കി ഉയർത്താൻ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?
1953 -ൽ രൂപം കൊടുത്ത സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു?
2023 ഫെബ്രുവരിയിൽ ടൂറിസത്തിലൂടെ വനിത ശാക്തീകരണവും പെൺകുട്ടികളുടെ ഉന്നമനവും ലക്ഷ്യമിട്ട് യു എൻ വുമണുമായി ധാരണാപത്രത്തിൽ ഒപ്പിട്ട ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക ?
മേഘാലയ,അരുണാചൽ പ്രദേശ് തുടങ്ങിയ ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഇംഗ്ലീഷ് ഭാഷ സ്വീകരിച്ചു
ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപെടുത്തിയിട്ടില്ലാത്ത ഭാഷയെയും സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയാക്കാം
2023 ഫെബ്രുവരിയിൽ തൊഴിൽ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ തടയുന്നതിനായി ഓർഡിനൻസ് പുറപ്പെടുവിച്ച സംസ്ഥാനം ഏതാണ് ?
2023 ഫെബ്രുവരിയിൽ വൺ ഫാമിലി , വൺ ഐഡന്റിറ്റി പോർട്ടൽ ആരംഭിച്ച സംസ്ഥാനം ഏതാണ് ?
2023 ഫെബ്രുവരിയിൽ ഫ്രാൻസുമായി സഹകരിച്ചുകൊണ്ട് തണ്ണീർതടങ്ങളുടെയും ബന്ധപ്പെട്ട ആവാസവ്യവസ്ഥയുടെയും സംരക്ഷണത്തിനായി പുതിയ സങ്കേതം സ്ഥാപിക്കുവാനുള്ള പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം ഏതാണ് ?
വയോജനങ്ങൾക്ക് സൗജന്യമായി തീർത്ഥാടന യാത്രകൾ സാധ്യമാക്കുന്ന ' മുഖ്യമന്ത്രി തീർഥ ദർശൻ യോജന ' ആരംഭിച്ച സംസ്ഥാനം ഏതാണ് ?
ഓരോ കുട്ടി ജനിക്കുമ്പോഴും നൂറ് മരങ്ങൾ വീതം നടുന്ന മേരോ റൂഖ് , മേരോ സന്തതി എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് ?
മാലിന്യം കൊണ്ടുപോകുന്ന പൊതു - സ്വകാര്യ വാഹനങ്ങളിൽ ഹോളോഗ്രാം സ്റ്റിക്കർ നിർബന്ധമാക്കിയ സംസ്ഥാനം ഏതാണ് ?
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾക്കായി ' ലാഡ്ലി ബഹ്‌ന ' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് ?
2023 ൽ നടന്ന പ്രഥമ ദേശീയ ബീച്ച് സോക്കർ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത് ?
മ്യാൻമാർ , തെക്കൻ ചൈന , വിയറ്റ്‌നാം എന്നിവിടങ്ങളിൽ മുൻപ് കണ്ടിരുന്ന ഇപ്പോൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നോബൽസ് ഹെലൻ ( പാപ്പിലിയോ നോബ്ലി ) എന്ന ചിത്രശലഭത്തെ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയത് ഏത് സംസ്ഥാനത്താണ് ?
സ്കൂൾ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനായി സ്കൂൾ ഓഫ് എമിനൻസ് എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് ?
2023 സൂപ്പർ കപ്പ് ഫുട്ബോളിന് വേദിയാകുന്ന സംസ്ഥാനം ?
2023 - അന്താരാഷ്ട്ര കരകൗശല ഉച്ചകോടിയുടെ വേദി ?
എയ്ഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായി ഏത് സംസ്ഥാനത്താണ് ഏറ്റവും വലിയ മനുഷ്യ റെഡ് റിബൺ ചെയിൻ രൂപീകരിച്ചത് ?
2023 ജനുവരിയിൽ മദ്യം വാങ്ങുന്നതിനുള്ള പ്രായം 21 വയസ്സിൽ നിന്നും 18 വയസ്സായി കുറയ്ക്കാൻ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?
2023 ജനുവരിയിൽ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട കണക്ക് പ്രകാരം 2022 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിക്ഷേപം സ്വീകരിച്ച സംസ്ഥാനം ഏതാണ് ?
2023 ലെ UN വേൾഡ് ഹാബിറ്റാറ്റ് പുരസ്കാരത്തിനർഹമായ ഒഡീഷ സർക്കാരിന്റെ പദ്ധതി ഏതാണ് ?
2023 ജനുവരിയിൽ മുഖ്യമന്ത്രി അവാസിയ ഭൂ - അധികാർ യോജന എന്ന പേരിൽ പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് ?
2023 ജനുവരിയിൽ സംരംഭകർക്ക് വാട്ട്സ്‌ആപ്പിലൂടെ പരാതി സമർപ്പിക്കാനും പരിഹാരം തേടുന്നതിനുമുള്ള സൗകര്യം നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
നിർധനരായ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കുന്നതിനായി 101 കോടി രൂപയുടെ ' മുഖ്യമന്ത്രി സുഖാശ്രയ സഹായത കോശ് ' എന്ന പദ്ധതി പ്രഖ്യാപിച്ചത് ഏത് സംസ്ഥാന സർക്കാരാണ് ?
2023 ൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 90 ശതമാനത്തിന് മുകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ മിഷൻ - 929 ആരംഭിച്ചത് ഏത് സംസ്ഥാനത്താണ് ?
2023 ജനുവരിയിൽ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഏതാണ് ?
2022 ഡിസംബറിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഏത് സംസ്ഥാനത്താണ് നിയമസഭ , പാർലമെന്ററി മണ്ഡലങ്ങളുടെ ഡീലിമിറ്റേഷൻ നടപടികൾ ആരംഭിച്ചത് ?
2022 ഡിസംബറിൽ ആരോഗ്യ സംരക്ഷണം എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഏഷ്യയിലെ ആദ്യത്തെ ഡ്രോൺ ഡെലിവറി ഹബ്ബ് ആരംഭിച്ച സംസ്ഥാനം ഏതാണ് ?
2022 ഒക്ടോബറിൽ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് അനുയോജ്യമായി കണ്ടെത്തിയ 654 തസ്തികൾക്ക് 4 ശതമാനം സംവരണം അനുവദിച്ച ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
2022 ഒക്ടോബറിൽ മുഴുവൻ കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
താഴെ പറയുന്നവരിൽ പടിഞ്ഞാറൻ ഒഡീഷയുടെ മദർ തെരേസ്സ് എന്ന് വിളിക്കപ്പെടുന്നത് ?
ഇന്ത്യൻ നാഷണൽ ആർമിയുടെ യുദ്ധ രക്തസാക്ഷി കോംപ്ലക്സ് സ്ഥിതിചെയ്യുന്ന മോയിരംഗ് ( Moirang ) ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
മിസ്സോ നാഷണൽ ഫ്രണ്ട് (M.N.F.) ന്റെ സ്ഥാപകൻ ?
Which State has launched "Mission Hausla" to help Covid-19 patients get oxygen,
beds and plasma?
ഉത്തരാഖണ്ഡ് നിയമസഭയിലെ ആദ്യ വനിതാ സ്പീക്കർ ?
2025 ഫെബ്രുവരിയിൽ രാജിവെച്ച എൻ ബീരേൻ സിങ് ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്നു ?