ഇന്ത്യയുടെ കായികമേഖലയുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയായ രീതിയിൽ ക്രമപ്പെടുത്തുക
ഹോക്കി | ഏറ്റവും കൂടുതൽ ഒളിമ്പിക് മെഡൽ |
പി.ടി. ഉഷ | ലോക ചെസ് ചാമ്പ്യൻ പട്ടം നേടി |
മുംബൈ ഇന്ത്യൻസ് | CUKയുടെ പ്രഥമ ഓണററി ഡോക്ടറേറ്റ് |
വിശ്വനാഥൻ ആനന്ദ് | പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് |