ഫ്രാൻസിൽ നിലനിന്നിരുന്ന ഭീകരവാഴ്ച (Reign of Terror)യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
ഇവയിൽ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പ്രബല ശക്തികളായ രാജ്യങ്ങള് :
റഷ്യൻ വിപ്ലവത്തിന്റെ അനന്തരഫലങ്ങൾ ഇവയിൽ ഏതെല്ലാമായിരുന്നു?
ദേശീയസമരകാലത്തെ വർത്തമാന പത്രങ്ങൾ നൽകിയ സംഭാവനകൾ ഏതെല്ലാമായിരുന്നു ?
താഴെ പറയുന്ന തീരുമാനങ്ങൾ കൈകൊണ്ട INC സമ്മേളനം ?
ഇവയിൽ ഏതെല്ലാം സ്ഥാപനങ്ങളെ ലയിപ്പിച്ചു കൊണ്ടാണ് 1958ൽ DRDO സ്ഥാപിതമായത്?
ചേരുംപടി ചേർക്കുക:
| വില്ല്യം ലോഗൻ | കുറിച്യ കലാപം |
| രാമൻ നമ്പി | മലബാർ മാനുവൽ |
| കഴ്സൺ പ്രഭു | ഒന്നാം സ്വാതന്ത്ര്യ സമരം |
| മംഗൾ പാണ്ഡെ | ബംഗാൾ വിഭജനം |
താഴെ തന്നിരിക്കുന്നവ കാലഗണനാ ക്രമത്തിൽ എഴുതുക.
ബ്രിട്ടീഷ് ചൂഷണത്തിനിരയായ ഗോത്ര ജനതയുടെ ചെറുത്തുനിൽപ്പാണ് കുറിച്യ കലാപം. കുറിച്യ ജനതയെ കലാപത്തിലേക്ക് നയിച്ച സാഹചര്യങ്ങളിൽ പെടാത്തത് ഏത്?
ചേരും പടി ചേർക്കുക:
| സന്താൾ കലാപം | വയനാട് |
| മാപ്പിള കലാപം | രാജ് മഹൽ കുന്നുകൾ |
| കുറിച്യർ കലാപം | ദാദാഭായി നവറോജി |
| ചോർച്ച സിദ്ധാന്തം | മലബാർ |
സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട്, ചുവടെ പറയുന്ന വസ്തുതകളിൽ, ശെരിയായ ജോഡികൾ ഏതെല്ലാം:
1905-ലെ ബംഗാൾ വിഭജനത്തിനെതിരെ ആരംഭിച്ച സമരത്തിൻറെ പ്രധാന രീതികളിൽ ഉൾപ്പെടാത്തവ, ചുവടെ പറയുന്നവയിൽ ഏതെല്ലാമാണ്?
ഇന്ത്യൻ സമ്പത്ത് ബ്രിട്ടനിലേക്ക് ചോർന്നത്, ചുവടെ പറയുന്നവയിൽ ഏതൊക്കെ രീതികളിൽ ആയിരുന്നു ?
ബ്രിട്ടീഷ് ഭരണകാലത്തെ ഗ്രാമീണ വ്യവസായങ്ങളും, അവയുടെ തകർച്ചയ്ക്ക് ഇടയാക്കിയ കാരണങ്ങളും ചുവടെ നൽകുന്നു. അവ തമ്മിൽ ചേരുംപടി ചേർക്കുക.
| മൺപാത്ര നിർമ്മാണം | ലോഹ നിർമ്മിത യന്ത്രങ്ങളുടെ ഉപയോഗം |
| തുകൽ പണി | അസംസ്കൃത വസ്തുക്കളുടെ യൂറോപ്പിലേക്കുള്ള കയറ്റുമതി |
| മരപ്പണി | ഇന്ത്യൻ തുണിത്തരങ്ങളുടെ മേലുള്ള ഉയർന്ന നികുതി |
| തുണി വ്യവസായം | അലൂമിനിയം പാത്രങ്ങളുടെ ഇറക്കുമതി |